മാധ്യമം ആഴ്ചപ്പതിപ്പ്

മാധ്യമം പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് മാധ്യമം ആഴ്ചപ്പതിപ്പ്.

1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ്‌ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.

മാധ്യമം ആഴ്ചപ്പതിപ്പ്
മാധ്യമം ആഴ്ചപ്പതിപ്പ്
പി.ഐ.നൗഷാദ്
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
ആദ്യ ലക്കം1998
കമ്പനിഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ്
രാജ്യംമാധ്യമം ആഴ്ചപ്പതിപ്പ് ഇന്ത്യ
ഭാഷMalayalam,
വെബ് സൈറ്റ്ഓൺലൈൻ എഡിഷൻ

സ്ഥിരം പംക്തികൾ

  • തുടക്കം (എഡിറ്റോറിയൽ)
  • കൺമഷി (പെണ്ണനുഭവങ്ങൾ)
  • മീഡിയ സ്കാൻ (മാധ്യമാവലോകന പംക്തി -ഡോ. യാസീൻ അശ്റഫ്)
  • ഒടുക്കം (ആക്ഷേപഹാസ്യം)

ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച കൃതികൾ

  • കുട നന്നാക്കുന്ന ചോയി (നോവൽ)- എം. മുകുന്ദൻ
  • ആരാച്ചാർ (നോവൽ)- കെ.ആർ. മീര
  • സുഗന്ധി ആണ്ഡാൾ ദേവ നായകി (നോവൽ)- ടി.ഡി. രാമകൃഷ്ണൻ
  • ഫ്രാൻസിസ് ഇട്ടിക്കോര
  • ദൈവത്തിന്റെ പുസ്തകം -(നോവൽ) - കെ.പി. രാമനുണ്ണി
  • മാമ ആഫ്രിക്ക (നോവൽ)- ടി.ഡി. രാമകൃഷ്ണൻ
  • ഘാതകൻ (നോവൽ)- കെ.ആർ. മീര

വിമർശനം

സ്ത്രീപുരുഷസമത്വം, ജനാധിപത്യം, ദലിത് സ്വത്വം, പൗരാവകാശം തുടങ്ങിയ ആധുനിക പുരോഗമന മൂല്യങ്ങളോട് താത്ത്വികമായി കടുത്ത പിന്തിരിപ്പൻ സമീപനമുള്ള ജമാഅത്തെ ഇസ്ലാമി, കേരളത്തിലെ പൊതുമണ്ഡലത്തിൽ പുരോഗമനപരിവേഷം നേടാൻ എടുത്തണിഞ്ഞ മുഖമാണ്‌ മാധ്യമം ദിനപത്രവും ആഴ്ചപ്പതിപ്പുമെന്ന് ഹമീദ് ചേന്നമംഗലൂർ വിമർശിച്ചിട്ടുണ്ട്.

ഇമെയിൽ വിവാദം

268 ഇ-മെയിൽ വിലാസങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ മനസ്സിലാക്കുവാനായി കേരള ആഭ്യന്തരവകുപ്പ് ഹൈടെക് സെല്ലിന് എഴുതിയ കത്തിനെ അടിസ്ഥാനമാക്കി വാരിക പ്രസിദ്ധീകരിച്ച പട്ടികയിൽ 258 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നാണെന്നാണ് വിജു. വി. നായർ സമർത്ഥിച്ചിരുന്നത്. പട്ടികയിലെ 12, 26, 48 സ്ഥാനങ്ങളിലുള്ള മറ്റു സമുദായങ്ങളിലെ വ്യക്തികളുടെ പേരുകൾ വാരിക പ്രസിദ്ധീകരിച്ചിരുന്നില്ല. . മാധ്യമത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും എന്നാൽ വാരികയ്‌ക്കെതിരെ നിയമ നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

അവലംബം

Tags:

മാധ്യമം ആഴ്ചപ്പതിപ്പ് സ്ഥിരം പംക്തികൾമാധ്യമം ആഴ്ചപ്പതിപ്പ് വിമർശനംമാധ്യമം ആഴ്ചപ്പതിപ്പ് അവലംബംമാധ്യമം ആഴ്ചപ്പതിപ്പ്ജമാഅത്തെ ഇസ്ലാമിമാധ്യമം

🔥 Trending searches on Wiki മലയാളം:

താമരശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 5)ആഗ്നേയഗ്രന്ഥിയുടെ വീക്കംഡെങ്കിപ്പനിപ്രമേഹംപത്തനംതിട്ടനന്നങ്ങാടിപെരിന്തൽമണ്ണഅണലികുമരകംചെറുവത്തൂർകൊപ്പം ഗ്രാമപഞ്ചായത്ത്ജ്ഞാനപ്പാനചോഴസാമ്രാജ്യംപഴഞ്ചൊല്ല്ചക്കചങ്ങരംകുളംകടമ്പനാട്പുതുക്കാട്ഇന്നസെന്റ്വയലാർ പുരസ്കാരംകരികാല ചോളൻകിഴിശ്ശേരിഇന്ത്യാചരിത്രംകണ്ണകിമക്കഗായത്രീമന്ത്രംനോഹകുറിച്യകലാപംഒറ്റപ്പാലംഅൽഫോൻസാമ്മമഴആലപ്പുഴ ജില്ലവടശ്ശേരിക്കരമേയ്‌ ദിനംദശാവതാരംകടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്തോന്നയ്ക്കൽഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)വണ്ണപ്പുറംകഠിനംകുളംമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്മുരുകൻ കാട്ടാക്കടഇരിക്കൂർഅർബുദംബാലുശ്ശേരിവൈറ്റിലകൂടിയാട്ടംചവറഇ.എം.എസ്. നമ്പൂതിരിപ്പാട്കേന്ദ്രഭരണപ്രദേശംആനതിടനാട് ഗ്രാമപഞ്ചായത്ത്ലിംഫോസൈറ്റ്ഗുരുവായൂരപ്പൻമദംശ്രീകാര്യംകരകുളം ഗ്രാമപഞ്ചായത്ത്ഫുട്ബോൾഅപ്പെൻഡിസൈറ്റിസ്വൈത്തിരിവാണിയംകുളം ഗ്രാമപഞ്ചായത്ത്തൃക്കുന്നപ്പുഴഭീമനടിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്മൗലികാവകാശങ്ങൾആനിക്കാട്, പത്തനംതിട്ട ജില്ലകണ്ണൂർന്യുമോണിയതൃപ്പൂണിത്തുറപാരിപ്പള്ളിമഠത്തിൽ വരവ്പട്ടാമ്പിവെള്ളിവരയൻ പാമ്പ്പാത്തുമ്മായുടെ ആട്തത്ത്വമസി🡆 More