ഭൂമിബൊൽ അതുല്ല്യതെജ്

തായ്‌ലാന്റിലെ രാജാവായിരുന്നു ഭൂമിബൊൽ അതുല്യതെജ് (Thai: ภูมิพลอดุลยเดช| ⓘ (5 ഡിസംബർ 1927 – 13 ഒക്ടോബർ 2016).

1782 മുതൽ തായ്‌ലാന്റ് ഭരിക്കുന്ന ചക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവ് ആണ് ഭൂമിബൊൽ അതുല്യതെജ്. ഇദ്ദേഹം രാമാ ഒൻപതാമൻ (Rama IX) എന്ന പേരിൽ കൂടി അറിയപ്പെടുന്നു. രാഷ്ട്രതലവന്മാരിൽ ഏറ്റവും നീണ്ട കാലം രാഷ്ട്രത്തവൻ ആയിരുന്ന വ്യക്തിയാണ് അതുല്യതേജ്. തായ്‌ലാന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവും കൂടി ആണ് ഇദ്ദേഹം. 1946 ജൂൺ 9-ന് അധികാരമേറ്റ ഇദ്ദേഹം 2016-ൽ അന്തരിക്കുന്നത് വരെ രാജാവായി തുടർന്നു. തായ്‌ലാന്റിലെ ഭരണ വ്യവസ്ഥ ഒരു ഭരണഘടനാപരമായ രാജവാഴ്ചയാണെങ്കിലും ഭൂമിബൊൽ അതുല്യതെജിന് തായ്‌ലാന്റൈൽ വ്യാപകമായ രാഷ്ട്രീയ സ്വാധീനമാണുണ്ടായിരുന്നത്. പല സന്ദർഭങ്ങളിലും ചില നിർണായക തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്.

Bhumibol Adulyadej
ഭൂമിബൊൽ അതുല്ല്യതെജ്
King Bhumibol Adulyadej in 2010
King of Thailand
ഭരണകാലം 9 June 1946 – 13 October 2016
(77 വർഷം, 325 ദിവസം)
കിരീടധാരണം 5 May 1950
മുൻഗാമി Ananda Mahidol (Rama VIII)
പിൻഗാമി Maha Vajiralongkorn (Rama X)
Prime Ministers
See list
  • Pridi Banomyong
    Thawal Thamrong Navaswadhi
    Khuang Abhaiwongse
    Plaek Pibulsonggram
    Thanom Kittikachorn
    Sarit Thanarat
    Sanya Dharmasakti
    M.R. Seni Pramoj
    M.R. Kukrit Pramoj
    Tanin Kraivixien
    Kriangsak Chomanan
    Prem Tinsulanonda
    Chatichai Choonhavan
    Anand Panyarachun
    Suchinda Kraprayoon
    Chuan Leekpai
    Banharn Silpa-archa
    Chavalit Yongchaiyudh
    Thaksin Shinawatra
    Surayud Chulanont
    Samak Sundaravej
    Somchai Wongsawat
    Abhisit Vejjajiva
    Yingluck Shinawatra
    Prayut Chan-o-cha
Consort Sirikit Kitiyakara
(Since 28 April 1950)
മക്കൾ
Princess Ubolratana Rajakanya
HRH The Crown Prince Maha Vajiralongkorn
HRH The Princess Maha Chakri Sirindhorn
HRH The Princess Chulabhorn Walailak
രാജവംശം House of Mahidol
Chakri Dynasty
പിതാവ് Mahidol Adulyadej, Prince of Songkla
മാതാവ് Srinagarindra
ഒപ്പ് ഭൂമിബൊൽ അതുല്ല്യതെജ്
മതം Theravada Buddhism

അവലംബം

Tags:

Thai ഭാഷചക്രിതായ്‌ലാന്റ്പ്രമാണം:Bhumibol Adulyadej.oggഭരണഘടനാപരമായ രാജവാഴ്ചരാജവംശം

🔥 Trending searches on Wiki മലയാളം:

പ്രധാന ദിനങ്ങൾകേരളത്തിലെ മന്ത്രിസഭകൾയേശുഭരതനാട്യംപശ്ചിമഘട്ടംസിറോ-മലബാർ സഭവിഷാദരോഗംഓന്ത്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംഅതിരപ്പിള്ളി വെള്ളച്ചാട്ടംതത്ത്വമസിപോവിഡോൺ-അയഡിൻശിവലിംഗംശിവൻനാഴികകണിക്കൊന്നവദനസുരതംദൃശ്യംആലത്തൂർഫാസിസംവിഷുവെള്ളിക്കെട്ടൻമലയാളലിപിഉണ്ണി മുകുന്ദൻബിഗ് ബോസ് (മലയാളം സീസൺ 6)കയ്യോന്നിഒ. രാജഗോപാൽഅഞ്ചകള്ളകോക്കാൻപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംതാമരഅസ്സലാമു അലൈക്കുംബെന്നി ബെഹനാൻഅപർണ ദാസ്ലൈംഗിക വിദ്യാഭ്യാസംമഹാവിഷ്‌ണുഉത്രാടം (നക്ഷത്രം)സഞ്ജയ് ഗാന്ധികണ്ണ്ഇസ്രയേൽഫിൻലാന്റ്2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)സുഭാസ് ചന്ദ്ര ബോസ്കേരള നവോത്ഥാനംമുണ്ടയാംപറമ്പ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾസുമലതകേരളകൗമുദി ദിനപ്പത്രംമഹിമ നമ്പ്യാർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മൗലിക കർത്തവ്യങ്ങൾടൈഫോയ്ഡ്നാമംകണ്ണൂർ ലോക്സഭാമണ്ഡലംവജൈനൽ ഡിസ്ചാർജ്നാനാത്വത്തിൽ ഏകത്വംമീശപ്പുലിമലഹൈബി ഈഡൻമലമ്പാമ്പ്നാദാപുരം നിയമസഭാമണ്ഡലംസെറ്റിരിസിൻസ്ത്രീ സുരക്ഷാ നിയമങ്ങൾമാതളനാരകംമിയ ഖലീഫവക്കം അബ്ദുൽ ഖാദർ മൗലവികുറിയേടത്ത് താത്രിഏപ്രിൽ 26സുൽത്താൻ ബത്തേരിമതേതരത്വംവിശുദ്ധ സെബസ്ത്യാനോസ്കുമാരനാശാൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.തൃശ്ശൂർ നിയമസഭാമണ്ഡലംഹോം (ചലച്ചിത്രം)അൻസിബ ഹസ്സൻസമത്വത്തിനുള്ള അവകാശംആൽമരംഓവേറിയൻ സിസ്റ്റ്ഗുൽ‌മോഹർ🡆 More