ബക്സർ യുദ്ധം

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം (1764 ഒക്ടോബർ).

ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.

ബക്സർ യുദ്ധം
സപ്തവത്സര യുദ്ധം ഭാഗം
തിയതിനവംബർ 6 (O.S.) അഥവാനവംബർ16 (N.S.), 1764
സ്ഥലംബക്സാറിനു അടുത്ത്,
ഫലംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബംഗാൾ,
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
പടനായകരും മറ്റു നേതാക്കളും
മിർ കാസിം,
നോവാറിലെ ഹെക്ടർ മണ്രോ
ശക്തി
40,000 കാലാൾ,
18,000 കാലാൾ,
നാശനഷ്ടങ്ങൾ
ഉയർന്നത്കുറവ്

ഇന്ന് ബംഗ്ലാദേശിന്റെയും, ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്നും നികുതി പിരിയ്ക്കുവാനുള്ള ദിവാൻ അധികാരങ്ങൾ ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സർ യുദ്ധം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.

പ്ലാസ്സി യുദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.

ഇതിലൂടെ Robert Clive നെ company ബംഗാൾ ഗവർണർ ആക്കി.മിർ കാസിം നെ മാറ്റി മിർ ജാഫർ ബംഗാൾ നവാബ് ആയി.

പുറത്തുനിന്നുള്ള കണ്ണികൾ

Tags:

അവധ്ഇന്ത്യഗംഗബീഹാർബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിമിർ കാസിംമുഗൾ ചക്രവർത്തിഷാ ആലം IIഷൂജ ഉദ്-ദൗള

🔥 Trending searches on Wiki മലയാളം:

വിമോചനസമരംപത്തനംതിട്ട ജില്ലലൈലയും മജ്നുവുംതിരുമല വെങ്കടേശ്വര ക്ഷേത്രംബാഹ്യകേളികത്തോലിക്കാസഭഅൽ ഫാത്തിഹകേരളകൗമുദി ദിനപ്പത്രംഎ.പി.ജെ. അബ്ദുൽ കലാംവിചാരധാരഓട്ടൻ തുള്ളൽമതേതരത്വംരാമക്കൽമേട്ദീപക് പറമ്പോൽകേരളകലാമണ്ഡലംപരസ്യംആന്റോ ആന്റണിലൈംഗികബന്ധംവയലാർ പുരസ്കാരംഎലിപ്പനിഹർഷദ് മേത്തഓപ്പൺ ബാലറ്റ്മലമ്പനിജലംഅയ്യപ്പൻഅഞ്ചാംപനിമനുഷ്യൻഅന്ന രാജൻകുടുംബാസൂത്രണംഐക്യ ജനാധിപത്യ മുന്നണിആഴ്സണൽ എഫ്.സി.എം.വി. ഗോവിന്ദൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംശോഭ സുരേന്ദ്രൻരാജീവ് ചന്ദ്രശേഖർചിത്രശലഭംക്രിയാറ്റിനിൻജമാ മസ്ജിദ് ശ്രീനഗർ'ആർത്തവംബദ്ർ യുദ്ധംഎഴുത്തച്ഛൻ പുരസ്കാരംനിസ്സഹകരണ പ്രസ്ഥാനംകിങ്സ് XI പഞ്ചാബ്അംഗോളഫഹദ് ഫാസിൽകഞ്ഞിഷമാംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംചില്ലക്ഷരംഅമോക്സിലിൻഗുരുവായൂർ സത്യാഗ്രഹംടി.പി. ചന്ദ്രശേഖരൻഇരിങ്ങോൾ കാവ്ഇന്ത്യയുടെ ഭരണഘടനകുരുക്ഷേത്രയുദ്ധംമതേതരത്വം ഇന്ത്യയിൽചതയം (നക്ഷത്രം)സന്ധിവാതംചെസ്സ് നിയമങ്ങൾഗുദഭോഗംചിലപ്പതികാരംഉപ്പൂറ്റിവേദനകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസമത്വത്തിനുള്ള അവകാശംജേർണി ഓഫ് ലവ് 18+ചോറ്റാനിക്കര ഭഗവതിക്ഷേത്രംചാന്നാർ ലഹളതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഎ.എം. ആരിഫ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകാൾ മാർക്സ്മല്ലികാർജുൻ ഖർഗെവെരുക്ജീവിതശൈലീരോഗങ്ങൾമിഷനറി പൊസിഷൻഎസ്.കെ. പൊറ്റെക്കാട്ട്🡆 More