സ്പെയിനിലെ പരമ്പരാഗതമായ ഒരു സംഗീത രൂപമാണ് ഫ്ലാമങ്കൊ.
ഇത് സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലാണ് ഉൽഭവിച്ചത്. അൻഡലൂഷ്യൻ സംഗീതവും, റോമനി സംഗീതവും തമ്മിലുള്ള ഒരു സംയോജനത്തിൽ നിന്നാണിത് ഉടലെടുത്തത്. ഇതിന്റെ പ്രകടനത്തിൽ (performance) നാല് വിഭാഗങ്ങൾ ഉണ്ട്, അത് കാന്റെ (vocals), ടോക്കേ (ഗിത്താർ വായന), ബൈലേ (നൃത്തം), പൽമാസ് (കൈ കൊട്ട്) എന്നിവയാണ്.
ഫ്ലാമെങ്കൊ | |
---|---|
Stylistic origins | Andalusian and Romani |
Cultural origins | Andalusia (Spain) |
Typical instruments | Flamenco guitar, Classical guitar, palillos, palmas and cajón |
Subgenres | |
Nuevo Flamenco | |
Other topics | |
Music of Spain - Music of Andalusia Cante Chico - Cante Jondo - Cante Intermedio - Falseta Belén Maya, flamenco dancer |
2010 നവംബർ 16-ന് ഫ്ലാമങ്കൊ ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ചു.
This article uses material from the Wikipedia മലയാളം article ഫ്ലാമെങ്കൊ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.