ഫ്രീടൗൺ

പശ്ചിമാഫ്രിക്കൻ രാജ്യമായ സീറാ ലിയോണിന്റെ തലസ്ഥാനമാണ് ഫ്രീടൗൺ.

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പ്രധാന തുറമുഖനഗരമാണിത്. രാജ്യത്തെ ഏറ്റവും പ്രധാന സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയകേന്ദ്രമായ ഫ്രീടൗൺ അറ്റ്ലാന്റിക് സമുദ്രത്തിന്റെ കരയിലാണ് നിലകൊള്ളുന്നത്.1792 മാർച്ച് 11ന് ആണ് ഫ്രീടൗൺ നഗരം സ്ഥാപിതമായത്. സീറാ ലിയോൺ നദി അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത് ഫ്രീടൗണിൽ വെച്ചാണ്. 2015 സെൻസസ് അനുസരിച്ച് ഫ്രീടൗൺ നഗരത്തിലെ ജനസംഖ്യ 1,050,301 ആണ്. ഇസ്ലാം മതം, ക്രിസ്തുമതം എനന്നിവയാണ് ഫ്രീടൗണിലെ പ്രധാന മതവിഭാഗങ്ങൾ.

ഫ്രീടൗൺ
ഫ്രീടൗൺ പട്ടണം
ഫ്രീടൗൺ പട്ടണം
ഫ്രീടൗൺ is located in Sierra Leone
ഫ്രീടൗൺ
ഫ്രീടൗൺ
Coordinates: 8°29′4″N 13°14′4″W / 8.48444°N 13.23444°W / 8.48444; -13.23444
Countryഫ്രീടൗൺ Sierra Leone
Regionപശ്ചിമ ആഫ്രിക്ക
DistrictWestern Area Urban District
FoundedMarch 11, 1792
ഭരണസമ്പ്രദായം
 • MayorFranklyn Bode Gibson (APC)
 • Governing BodyFreetown City Council
വിസ്തീർണ്ണം
 • ആകെ357 ച.കി.മീ.(138 ച മൈ)
ഉയരം
26 മീ(85 അടി)
ജനസംഖ്യ
 (2015 census)
 • ആകെ1,050,301
സമയമേഖലGreenwich Mean Time

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

സീറാ ലിയോൺ

🔥 Trending searches on Wiki മലയാളം:

ആർത്തവവിരാമംമോഹൻലാൽപൂന്താനം നമ്പൂതിരിമലബാർ (പ്രദേശം)സൂക്ഷ്മജീവിഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനംക്യൂബകയ്യൂർ സമരംമാലികിബ്നു അനസ്തിരുവനന്തപുരംചാന്നാർ ലഹളഉസ്‌മാൻ ബിൻ അഫ്ഫാൻഭഗവദ്ഗീതപ്രേമലുദന്തപ്പാലകാൾ മാർക്സ്സ്വദേശാഭിമാനി രാമകൃഷ്ണപിള്ളഅന്വേഷിപ്പിൻ കണ്ടെത്തുംമിറാക്കിൾ ഫ്രൂട്ട്അണലിഇന്ത്യൻ ശിക്ഷാനിയമം (1860)കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംലാ നിനാഓണംറഫീക്ക് അഹമ്മദ്വരുൺ ഗാന്ധിവിക്കിപീഡിയകുഞ്ഞുണ്ണിമാഷ്സെറോടോണിൻദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സ്ഖലനംകേരള നവോത്ഥാന പ്രസ്ഥാനംസമീർ കുമാർ സാഹനികുതിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പ്രമേഹംസുഗതകുമാരികലാമണ്ഡലം സത്യഭാമക്ലിഫ് ഹൗസ്കമ്യൂണിസംശ്രീകൃഷ്ണൻവിഷാദരോഗംMawlidസുബൈർ ഇബ്നുൽ-അവ്വാംശോഭനലൈലത്തുൽ ഖദ്‌ർശ്വാസകോശ രോഗങ്ങൾചെറുകഥക്ലാരൻസ് സീഡോർഫ്അൽ ഫാത്തിഹKansasസകാത്ത്ഫുട്ബോൾ ലോകകപ്പ് 2014(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുഅടൂർ ഭാസിചൂരമനുഷ്യൻകാനഡയേശു9 (2018 ചലച്ചിത്രം)മണിപ്പൂർടൈറ്റാനിക്സ്വലാഅമോക്സിലിൻവി.ഡി. സാവർക്കർജീവപരിണാമംഉള്ളൂർ എസ്. പരമേശ്വരയ്യർഅക്കിത്തം അച്യുതൻ നമ്പൂതിരിവൈക്കം സത്യാഗ്രഹംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കവര്ലോകാത്ഭുതങ്ങൾജൂതവിരോധംകമല സുറയ്യAmerican Samoaമലയാളംപി. ഭാസ്കരൻഉപ്പുസത്യാഗ്രഹം🡆 More