ഫെബ്രുവരി 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 20 വർഷത്തിലെ 51-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 314 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 315).

ചരിത്രസംഭവങ്ങൾ

  • 1798 – ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
  • 1835 – ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
  • 1864 – ഒലുസ്റ്റീ യുദ്ധം
  • 1935 – കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
  • 1976 – ദക്ഷിണപൂർ‌വ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.
  • 2007എറണാകുളം-;ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ‌കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും‍ മരിച്ചു.
  • 2010 - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
  • 2015 - സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.
  • 2016 - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 20 ചരിത്രസംഭവങ്ങൾഫെബ്രുവരി 20 ജനനംഫെബ്രുവരി 20 മരണംഫെബ്രുവരി 20 മറ്റു പ്രത്യേകതകൾഫെബ്രുവരി 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജാതി സമ്പ്രദായംനറുനീണ്ടിആടുജീവിതം (മലയാളചലച്ചിത്രം)ചങ്ങമ്പുഴ കൃഷ്ണപിള്ളയഹൂദമതംഭാരതീയ സ്റ്റേറ്റ് ബാങ്ക്തെങ്ങ്ഇടുക്കി ജില്ലകാവ്യ മാധവൻവാഗമൺതപാൽ വോട്ട്പൂച്ചവട്ടവടസന്ധിവാതംനായമദ്യംകുഞ്ഞുണ്ണിമാഷ്ഗുരുവായൂർ സത്യാഗ്രഹംപ്രോക്സി വോട്ട്ശിവലിംഗംശീതങ്കൻ തുള്ളൽകെ. സുധാകരൻഗണപതിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംപരസ്യംവടകര നിയമസഭാമണ്ഡലംവിശുദ്ധ ഗീവർഗീസ്ഏകീകൃത സിവിൽകോഡ്മുണ്ടയാംപറമ്പ്തിരുവോണം (നക്ഷത്രം)ബൈബിൾരാജ്യസഭഏപ്രിൽ 27നസ്രിയ നസീംകാളിദാസൻവടകരട്രാഫിക് നിയമങ്ങൾഔഷധസസ്യങ്ങളുടെ പട്ടികമിഷനറി പൊസിഷൻചെറുകഥഹൃദയാഘാതംകുഞ്ചൻ നമ്പ്യാർമീശപ്പുലിമലമധുര മീനാക്ഷി ക്ഷേത്രംസ്വരാക്ഷരങ്ങൾടി.പി. ചന്ദ്രശേഖരൻമനോജ് കെ. ജയൻദേശീയ ജനാധിപത്യ സഖ്യംകേരള സംസ്ഥാന ഭാഗ്യക്കുറിമലയാളംകൗമാരംമലയാളസാഹിത്യംമലബന്ധംകീർത്തി സുരേഷ്കേരള പോലീസ്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംദി ആൽക്കെമിസ്റ്റ് (നോവൽ)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പ്രധാന ദിനങ്ങൾവിഷാദരോഗംതോമസ് ചാഴിക്കാടൻകൃസരിവി.പി. സിങ്നാമംബാങ്ക് ദേശസാത്കരണം (ഇന്ത്യ)പാലക്കാട് ജില്ലമലയാളലിപികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചാലക്കുടി നിയമസഭാമണ്ഡലംഎഴുത്തച്ഛൻ പുരസ്കാരംതുളസിബദ്ർ യുദ്ധംപരാഗണംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഅസ്സലാമു അലൈക്കുംകള്ളിയങ്കാട്ട് നീലിവോട്ടിംഗ് യന്ത്രം🡆 More