ഫെബ്രുവരി 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 20 വർഷത്തിലെ 51-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 314 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 315).

ചരിത്രസംഭവങ്ങൾ

  • 1798 – ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
  • 1835 – ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
  • 1864 – ഒലുസ്റ്റീ യുദ്ധം
  • 1935 – കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
  • 1976 – ദക്ഷിണപൂർ‌വ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.
  • 2007എറണാകുളം-;ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ‌കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും‍ മരിച്ചു.
  • 2010 - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
  • 2015 - സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.
  • 2016 - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ഫെബ്രുവരി 20 ചരിത്രസംഭവങ്ങൾഫെബ്രുവരി 20 ജനനംഫെബ്രുവരി 20 മരണംഫെബ്രുവരി 20 മറ്റു പ്രത്യേകതകൾഫെബ്രുവരി 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്അബുൽ കലാം ആസാദ്തിരുവല്ലഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾഇന്ത്യൻ നാടകവേദിഉണ്ണി മുകുന്ദൻഅരുവിപ്പുറംപണ്ഡിറ്റ് കെ.പി. കറുപ്പൻകേരള വനം വന്യജീവി വകുപ്പ്തിരുവില്വാമല ഗ്രാമപഞ്ചായത്ത്കോഴിക്കോട് ജില്ലമോനിപ്പള്ളിപാലക്കുഴ ഗ്രാമപഞ്ചായത്ത്കടമ്പനാട്റിയൽ മാഡ്രിഡ് സി.എഫ്ഒല്ലൂർആണിരോഗംജലദോഷംകൊയിലാണ്ടിപന്നിയൂർകുളമാവ് (ഇടുക്കി)മങ്കടവണ്ടൻമേട്ആഗ്നേയഗ്രന്ഥികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അരണഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികകേരളകലാമണ്ഡലംശംഖുമുഖംപെരിയാർ കടുവ സംരക്ഷിത പ്രദേശംഒ.എൻ.വി. കുറുപ്പ്കുളനടഅമല നഗർആമ്പല്ലൂർകഞ്ചാവ്ഗുരുവായൂർപ്രധാന ദിനങ്ങൾചീമേനിസത്യൻ അന്തിക്കാട്വാഴച്ചാൽ വെള്ളച്ചാട്ടംപാമ്പാടിവടക്കൻ പറവൂർഒറ്റപ്പാലംബോവിക്കാനംപാലാരിവട്ടംമുഗൾ സാമ്രാജ്യംകോങ്ങാട് ഗ്രാമപഞ്ചായത്ത്കണ്ണാടി ഗ്രാമപഞ്ചായത്ത്കേരളത്തിലെ നാടൻപാട്ടുകൾചെറുപുഴ, കണ്ണൂർഎടപ്പാൾപാരിപ്പള്ളിവെളിയങ്കോട്കൊല്ലൂർ മൂകാംബികാക്ഷേത്രംമരട്തെയ്യംആറളം ഗ്രാമപഞ്ചായത്ത്പ്രമേഹംവാഗമൺനടത്തറ ഗ്രാമപഞ്ചായത്ത്ദേവസഹായം പിള്ളവടകരഐക്യകേരള പ്രസ്ഥാനംഫ്രഞ്ച് വിപ്ലവംപുല്ലൂർപൊയിനാച്ചിതകഴി ശിവശങ്കരപ്പിള്ളചോമ്പാല കുഞ്ഞിപ്പള്ളിതിരുമാറാടിചെങ്ങന്നൂർകണ്ണകികാളിഭൂമിഇസ്ലാമിലെ പ്രവാചകന്മാർഅപ്പോസ്തലന്മാർരംഗകല🡆 More