പൗരത്വം

ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് പൗരത്വം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

പൗരത്വം: നിർവചനം

ദേശീയത (nationality) പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ.

പൗരത്വം നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതാണ്.

  • ജനനം
  • മാതാപിതാക്കൾ
  • വിവാഹം
  • രാഷ്ട്രീയാഭയം
  • മറ്റുള്ളവ

അവലംബം

Tags:

ദേശീയത

🔥 Trending searches on Wiki മലയാളം:

ആൻ‌ജിയോപ്ലാസ്റ്റികയ്യൂർ സമരംസിനിമ പാരഡിസോദൃശ്യം 2ഫ്രാൻസിസ് ജോർജ്ജ്ഡീൻ കുര്യാക്കോസ്മതേതരത്വം ഇന്ത്യയിൽആദായനികുതികൃസരിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംജി - 20പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ആയുർവേദംഹോം (ചലച്ചിത്രം)എൻ. ബാലാമണിയമ്മതൃശ്ശൂർ ജില്ലഅരിമ്പാറദേശീയ ജനാധിപത്യ സഖ്യംതകഴി ശിവശങ്കരപ്പിള്ളനിസ്സഹകരണ പ്രസ്ഥാനംനയൻതാരബാബരി മസ്ജിദ്‌കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ബെന്യാമിൻതൂലികാനാമംഇല്യൂമിനേറ്റിചാത്തൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസുപ്രീം കോടതി (ഇന്ത്യ)ന്യുമോണിയനെഫ്രോളജിഅപസ്മാരംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾവിവേകാനന്ദൻവിഭക്തിഅതിരപ്പിള്ളി വെള്ളച്ചാട്ടംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംതാമരപൊന്നാനി നിയമസഭാമണ്ഡലംഇന്ത്യയുടെ ദേശീയപതാകകുടുംബശ്രീകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഅയ്യപ്പൻമലയാള മനോരമ ദിനപ്പത്രം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമെറ്റ്ഫോർമിൻചേനത്തണ്ടൻലിംഗംസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)അരവിന്ദ് കെജ്രിവാൾഎസ്.കെ. പൊറ്റെക്കാട്ട്മണിപ്രവാളംകേരളത്തിലെ നാടൻ കളികൾഇന്ത്യൻ ഭരണഘടന ഭേദഗതികൾതൊണ്ടിമുതലും ദൃക്സാക്ഷിയുംനഥൂറാം വിനായക് ഗോഡ്‌സെകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികസച്ചിൻ തെൻഡുൽക്കർഅഞ്ചാംപനിഗംഗാനദിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ പാർലമെന്റ്ഈഴവമെമ്മോറിയൽ ഹർജിവാരാഹിഇടതുപക്ഷ ജനാധിപത്യ മുന്നണിതകഴി സാഹിത്യ പുരസ്കാരംദിലീപ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവിഷാദരോഗംമലയാളിശോഭ സുരേന്ദ്രൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഎസ്.എൻ.സി. ലാവലിൻ കേസ്വിദ്യാഭ്യാസംനോവൽ🡆 More