പ്രകൃതിക്ഷോഭം

മനുഷ്യനും ഇതര ജീവജാലങ്ങൾക്കും അവയുടെ ചുറ്റുപാടിനും സാരമായ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയിൽ പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെയാണ് പ്രകൃതിക്ഷോഭം എന്നു പറയുന്നത്.

പ്രകൃതി ക്ഷോഭങ്ങളെ അവയുടെ ഉൽഭവത്തിന്റെ അടിസ്ഥാനത്തിൽ പലതായി തരം തിരിക്കാവുന്നതാണ്.

ഭൗമോപരിതല ക്ഷോഭങ്ങൾ

ജല/സമുദ്ര ക്ഷോഭങ്ങൾ

കാലാവസ്ഥ വ്യതിയാന ക്ഷോഭങ്ങൾ

മറ്റുള്ളവ

ബഹിരാകാശ പ്രകൃതി പ്രതിഭാസങ്ങൾ

ഇപ്പോൾ നമ്മൾ നമ്മുടെ ബഹിരാകാശത്ത് ഭീഷണി നേരിടുന്നു.നമ്മുടെ ബഹിരാകാശത്ത് ഇപ്പോൾ വളരെ അധികം മാലിന്യങ്ങൾ ഉണ്ട്.സ്പെയ്സ് റോക്കറ്റുകളുടെ യും സാറ്റലൈറ്റ് കളുടെയും മാലിന്യം തിങ്ങി നിറയുകയാണ് നമ്മുടെ ബഹിരാകാശത്ത്.ഈ മാലിന്യങ്ങൾ നമ്മുടെ ബഹിരാകാശത്തെ മലിനീകരികുകയാണ്.

പ്രകൃതിദുരന്ത നിവാരണ ദിനം

ഒരു പരിധി വരെ മനുഷ്യരുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണ് പ്രകൃതിദുരന്തങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2009 മുതൽ ഒക്ടോബർ 13 ലോക പ്രകൃതിദുരന്ത നിവാരണ ദിനമായി ആചരിക്കുന്നു. ലോക പ്രകൃതിദുരന്ത നിവാരണദിനം വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കുന്നതിന് ലോക മനഃസാക്ഷിയെ ഉണർത്തുന്നതിനാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്.

അവലംബം


Tags:

പ്രകൃതിക്ഷോഭം ഭൗമോപരിതല ക്ഷോഭങ്ങൾപ്രകൃതിക്ഷോഭം ജലസമുദ്ര ക്ഷോഭങ്ങൾപ്രകൃതിക്ഷോഭം കാലാവസ്ഥ വ്യതിയാന ക്ഷോഭങ്ങൾപ്രകൃതിക്ഷോഭം മറ്റുള്ളവപ്രകൃതിക്ഷോഭം ബഹിരാകാശ പ്രകൃതി പ്രതിഭാസങ്ങൾപ്രകൃതിക്ഷോഭം പ്രകൃതിദുരന്ത നിവാരണ ദിനംപ്രകൃതിക്ഷോഭം അവലംബംപ്രകൃതിക്ഷോഭംപ്രകൃതി

🔥 Trending searches on Wiki മലയാളം:

ഏർവാടിസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻഅമോക്സിലിൻകവിത്രയംടി.എൻ. ശേഷൻഉദ്ധാരണംഇന്ത്യൻ നാഷണൽ ലീഗ്സ്വാതി പുരസ്കാരംമാവേലിക്കര നിയമസഭാമണ്ഡലംലോക മലമ്പനി ദിനംപൂരിമലബന്ധംഅനിഴം (നക്ഷത്രം)എം.വി. ജയരാജൻമാവോയിസംമനുഷ്യൻസ്ത്രീ ഇസ്ലാമിൽവൃഷണംജർമ്മനിവീണ പൂവ്തമിഴ്എം. മുകുന്ദൻസദ്ദാം ഹുസൈൻകോട്ടയംരാജസ്ഥാൻ റോയൽസ്പാമ്പുമേക്കാട്ടുമനഡെങ്കിപ്പനിമനോജ് കെ. ജയൻനായർഇന്ത്യയുടെ ദേശീയപതാകകോശംശിവൻതൃക്കടവൂർ ശിവരാജുഹൃദയംപാലക്കാട്വജൈനൽ ഡിസ്ചാർജ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾപനിക്കൂർക്കഖുർആൻഖലീഫ ഉമർമാധ്യമം ദിനപ്പത്രംമമിത ബൈജുഗുരുവായൂരപ്പൻഫ്രാൻസിസ് ഇട്ടിക്കോരപക്ഷിപ്പനിതിരുവനന്തപുരം ലോക്സഭാമണ്ഡലംകൃഷ്ണഗാഥമന്നത്ത് പത്മനാഭൻബാഹ്യകേളിഉത്തർ‌പ്രദേശ്ഓസ്ട്രേലിയഗർഭഛിദ്രംപ്രധാന ദിനങ്ങൾചെറുശ്ശേരിശശി തരൂർലിവർപൂൾ എഫ്.സി.അപർണ ദാസ്പാണ്ഡവർകെ.കെ. ശൈലജരാമായണംനവരത്നങ്ങൾവിഷുഉറൂബ്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസുബ്രഹ്മണ്യൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻസ്ഖലനംബിഗ് ബോസ് മലയാളംനെഫ്രോളജിജെ.സി. ഡാനിയേൽ പുരസ്കാരംമന്ത്ആനി രാജകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)മലയാളലിപിമദർ തെരേസഇന്ത്യൻ പ്രീമിയർ ലീഗ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി🡆 More