പി.എച്ച്. മൂല്യം

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്.

1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ്‌ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്‌. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌.

ചില ലായനികളുടെ പി.എച്ച്.മൂല്യം

ലായനി പി.എച്ച്.മൂല്യം ഗുണം
രക്തം 7.4 ക്ഷാരം
കടൽ വെള്ളം 8 ക്ഷാരം
നാരങ്ങാ വെള്ളം 2.4 അമ്ലം
ബിയർ 4.5 അമ്ലം
കാപ്പി 5 അമ്ലം
ചായ 5.5 അമ്ലം
പാൽ 6.5 അമ്ലം

സൂചകങ്ങൾ

പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ (indicators). ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus), മീഥൈൽ റെഡ് (methyl red), മീഥൈൽ ഓറഞ്ച്(methyl orange) എന്നിവ സംസൂചകങ്ങളാണ്. കൂടാതെ ഹൈഡ്രാഞ്ചിയ തുടങ്ങിയ ചെടികളുടെ പുഷ്പങ്ങളുടെ നിറം, മണ്ണിലെ പി എച്ച് മൂല്യം അനുസരിച്ച് മാറാം, പൊതുവേ അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ്‌ കാണപ്പെടുന്നത്.

ഇതും കൂടി കാണുക

പി.എച്ച്. മീറ്റർ

== അവലംബം == a


a 

Tags:

1909അമ്ലംക്ഷാരംഹൈഡ്രജൻ

🔥 Trending searches on Wiki മലയാളം:

amjc4കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾവാതരോഗംബറോസ്ഏകീകൃത സിവിൽകോഡ്ട്വന്റി20 (ചലച്ചിത്രം)തെങ്ങ്പ്രോക്സി വോട്ട്പനികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പൾമോണോളജിപുലയർറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപാർവ്വതിചാത്തൻവൃഷണംഏർവാടിജ്ഞാനപ്പാനമനുഷ്യൻഡൊമിനിക് സാവിയോകൊഞ്ച്കേരളത്തിലെ ജാതി സമ്പ്രദായംകൊച്ചിവാഗ്‌ഭടാനന്ദൻഉഭയവർഗപ്രണയിമാലിദ്വീപ്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ചിയ വിത്ത്ഐക്യ അറബ് എമിറേറ്റുകൾതോമാശ്ലീഹാപാമ്പുമേക്കാട്ടുമനഹലോ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ജർമ്മനികൗ ഗേൾ പൊസിഷൻഏപ്രിൽ 25ട്രാൻസ് (ചലച്ചിത്രം)neem4കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപൂച്ചപത്ത് കൽപ്പനകൾവെള്ളെഴുത്ത്മണിപ്രവാളംക്രിസ്തുമതംകെ.ഇ.എ.എംസോണിയ ഗാന്ധിചോറ്റാനിക്കര ഭഗവതിക്ഷേത്രംകുണ്ടറ വിളംബരംപത്തനംതിട്ട ജില്ലഅഞ്ചകള്ളകോക്കാൻതത്തഇന്ത്യൻ പൗരത്വനിയമംപാലക്കാട് ജില്ലഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)തകഴി സാഹിത്യ പുരസ്കാരംഇന്ദുലേഖമേടം (നക്ഷത്രരാശി)ചെറുകഥപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംനിവർത്തനപ്രക്ഷോഭംമസ്തിഷ്കാഘാതംആനി രാജഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾബൈബിൾതാമരഇടശ്ശേരി ഗോവിന്ദൻ നായർവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവിശുദ്ധ സെബസ്ത്യാനോസ്കയ്യോന്നിലിവർപൂൾ എഫ്.സി.ആദ്യമവർ.......തേടിവന്നു...ദന്തപ്പാല2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഉപ്പൂറ്റിവേദനലോക്‌സഭ🡆 More