തെക്കേ, കിഴക്കനേഷ്യൻ രാജ്യങ്ങളിൽ (ചൈന, ജപ്പാൻ, തായ്വാൻ, കൊറിയ, ഹിമാലയ, ഇന്തോനേഷ്യ) കാണപ്പെടുന്ന ഹൈഡ്രാൻജിയേസീ കുടുംബത്തിലെ 70-75 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഹൈഡ്രാഞ്ചിയ (/haɪˈdreɪndʒiə/; common names hydrangea or hortensia).
കിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ചും ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ ജൈവ വൈവിധ്യത്തിൽ ഇവ കാണപ്പെടുന്നു. മിക്കവയും 1 മുതൽ 3 മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടികളാണ്. ഇലപൊഴിയും കാടുകളിലോ അല്ലെങ്കിൽ നിത്യഹരിത വനങ്ങളിലോ ഇവ കാണപ്പെടുന്നു.
ഹൈഡ്രാഞ്ചിയ | |
---|---|
Hydrangea macrophylla | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Hydrangeaceae |
Species | |
See text |
This article uses material from the Wikipedia മലയാളം article ഹൈഡ്രാഞ്ചിയ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.