നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക്

അസർബയ്ജാന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ നഗോർണോ-കാരബാഖ് ഔദ്യോഗികമായി അസർബയ്ജാന്റെ ഭാഗമാണ്.

എന്നാൽ അസർബയ്ജാൻ, സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതു മുതൽ (1991) നഗോർണോ-കാരബാഖ് പ്രത്യേക റിപ്പബ്ലിക്കായി തുടരുന്നു. ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും ഈ റിപ്പബ്ലിക്കിനെ അംഗീകരിച്ചിട്ടില്ല. അസർബയ്ജാനിലെ ആർമീനിയൻ വംശജരുടെ ഭൂരിപക്ഷ മേഖലയാണിത്. അർമീനിയയുടെ അതിരിനോട് തൊട്ടാണ് നഗോർണോ-കാരബാഖിന്റെ കിടപ്പ്. 1991 മുതൽ നാലു വർഷം ഇരുരാജ്യങ്ങളും ഈ മേഖലയെ ചൊല്ലി യുദ്ധം ചെയ്തു. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ 1994 ൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാന ചർച്ചകൾ തുടങ്ങി. ആർമീനിയൻ വംശജരുടെ രക്ഷയ്ക്കെന്ന മട്ടിൽ ആർമീനിയൻ പട്ടാളം ഇപ്പോഴും ഇവിടെയുണ്ട്. തർക്കപ്രദേശമായി നില്ക്കുന്ന ഈ പ്രദേശത്തിലെ തദ്ദേശീയരുടെ താത്പര്യം സ്വതന്ത്യ രാഷ്ട്രമാകാനാണ്. അബ്ഘാസിയ, സൗത്ത് ഒസ്സെഷ്യ ട്രാൻസ്നിസ്ട്രിയ എന്നിവ മാത്രമേ അംഗീകരിക്കുന്നുള്ളൂവെങ്കിലും പ്രസിഡണ്ടും പ്രധാനമന്ത്രിയുമൊക്കെയായി ഒരു പരമാധികാര രാഷ്ട്രമെന്ന മട്ടിൽ തുടരുകയായിരുന്നു ഈ തർക്ക പ്രദേശം.

നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക്

Լեռնային Ղարաբաղի Հանրապետություն
Lernayin Gharabaghi Hanrapetut'yun
Flag of നഗോർണോ-കാരബാഖ്
Flag
Coat of arms of നഗോർണോ-കാരബാഖ്
Coat of arms
ദേശീയ ഗാനം: Ազատ ու Անկախ Արցախ (Armenian)
Azat u Ankakh Artsakh  (transliteration)
Free and Independent Artsakh
Location of നഗോർണോ-കാരബാഖ്
തലസ്ഥാനംStepanakert
ഔദ്യോഗിക ഭാഷകൾArmeniana
ഭരണസമ്പ്രദായംUnrecognised
presidential republic
• President
Bako Sahakyan
• Prime Minister
Arayik Harutyunyan
നിയമനിർമ്മാണസഭNational Assembly
സ്വാതന്ത്യം from അസർബയ്ജാൻ
• Declaration
2 September 1991
• Recognition
3 non-UN members
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
11,458.38 km2 (4,424.11 sq mi)
ജനസംഖ്യ
• 2012 estimate
143,600
• 2010 census
141,400
ജി.ഡി.പി. (PPP)2010 estimate
• ആകെ
$1.6 billion (n/a)
• പ്രതിശീർഷം
$2,581 (2011 est.) (n/a)
നാണയവ്യവസ്ഥദ്രാം (de factob (AMD)
സമയമേഖലUTC+4
കോളിംഗ് കോഡ്+374 47c
ഇൻ്റർനെറ്റ് ഡൊമൈൻnoned
  1. The constitution guarantees "the free use of other languages spread among the population".
  2. Nagorno-Karabakh dram sold as souvenirs.
  3. +374 97 for mobile phones.
  4. .am is frequently used.

2023 സെപ്തംബർ 19-ന്, മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം, അസർബൈജാൻ നാഗോർണോ-കറാബാക്കിൽ ഒരു പുതുതായി വൻ തോതിലുള്ള സൈനികാക്രമണം ആരംഭിച്ചു.. അർട്‌സാഖ് സൈന്യം അതിവേഗം തകർന്നതോടെ അസർബൈജാനി വിജയം സുനിശ്ചിതമാകുകയും, വിമത റിപ്പബ്ലിക് ഓഫ് ആർട്‌സാഖ് പിരിച്ചുവിടൽ നേരിടുകയും, ഏതാണ്ട് മുഴുവൻ അർമേനിയൻ വംശജരും പ്രദേശത്ത് നിന്ന് പലായനം നടത്തുകയും ചെയ്തതോടെ, അസർബൈജാനി സുരക്ഷാ സേന മുൻ ആർട്‌സാഖ് തലസ്ഥാനമായ സ്റ്റെപാനകേർട്ടിലേക്ക് (ഖങ്കെണ്ടി) പ്രവേശിച്ചു.

അവലംബം

Tags:

AbkhaziaSouth OssetiaTransnistriaഅസർബയ്ജാൻഅസർബെയ്ജാൻഅർമീനിയഐക്യരാഷ്ട്രസഭസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

ചരക്കു സേവന നികുതി (ഇന്ത്യ)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ശ്രീനാരായണഗുരുപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഗുൽ‌മോഹർക്രിസ്തുമതം കേരളത്തിൽസാം പിട്രോഡചേനത്തണ്ടൻകേരളകലാമണ്ഡലംലിംഗംമാതൃഭൂമി ദിനപ്പത്രംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസ്ത്രീ സമത്വവാദംരാജ്യസഭസുഗതകുമാരിഇന്ദുലേഖനഥൂറാം വിനായക് ഗോഡ്‌സെവെബ്‌കാസ്റ്റ്എം.വി. നികേഷ് കുമാർവടകര ലോക്സഭാമണ്ഡലംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഹെപ്പറ്റൈറ്റിസ്അപസ്മാരംമുകേഷ് (നടൻ)ആർട്ടിക്കിൾ 370ദേവസഹായം പിള്ളഝാൻസി റാണിഅമ്മഗംഗാനദിമുഹമ്മദ്സുപ്രീം കോടതി (ഇന്ത്യ)ഖുർആൻപ്രീമിയർ ലീഗ്ഇന്ത്യയുടെ ദേശീയപ്രതിജ്ഞനാഡീവ്യൂഹംഇന്ത്യൻ ശിക്ഷാനിയമം (1860)ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംകൗ ഗേൾ പൊസിഷൻപി. വത്സലഅഞ്ചാംപനിപ്രാചീനകവിത്രയംസ്വാതി പുരസ്കാരംബാബസാഹിബ് അംബേദ്കർസുബ്രഹ്മണ്യൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംപക്ഷിപ്പനിരബീന്ദ്രനാഥ് ടാഗോർസമാസംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികറോസ്‌മേരിഇ.പി. ജയരാജൻജി. ശങ്കരക്കുറുപ്പ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലോക മലേറിയ ദിനംഅരവിന്ദ് കെജ്രിവാൾഉഭയവർഗപ്രണയിസ്വതന്ത്ര സ്ഥാനാർത്ഥിഅനശ്വര രാജൻവാഴമഞ്ജീരധ്വനിജാലിയൻവാലാബാഗ് കൂട്ടക്കൊലഋഗ്വേദംശിവൻചാത്തൻഓന്ത്ആർത്തവവിരാമംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്യോനിയൂറോപ്പ്ഉടുമ്പ്റഫീക്ക് അഹമ്മദ്ഇന്ത്യയിലെ നദികൾയോഗർട്ട്ഇന്ത്യയുടെ ദേശീയ ചിഹ്നംവെള്ളരി🡆 More