ടോബ തടാകം

ഇന്തോനേഷ്യയിലെ സുമാത്രയിലെ ഒരു അഗ്നിപർവ്വജന്യ തടാകമാണ് ടോബ തടാകം (Lake Toba) (Danau Toba).

അഗ്നിപർവ്വത ഗർത്തം ഉള്ള വലിയ തടാകമാണിത്. 100 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയുമുള്ള ഈ തടാകത്തിന് 505 മീറ്റർ (1666 അടി) ആഴമാണുള്ളത്. വടക്കൻ ഇന്തോനേഷ്യൻ ദ്വീപിന്റെ മധ്യഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിൽ നിന്നും 900 മീറ്റർ ഉയരത്തിൽ ആണ് സ്തിഥി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വജന്യ തടാകമാണിത്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ തടാകവും ടോബയാണ്.

Lake Toba
Danau Toba (Indonesian)
Tao Toba (Batak)
ടോബ തടാകം
A view of Danau Toba and Pulau Samosir from Air Terjun Sipiso-piso
സ്ഥാനംNorth Sumatra, Indonesia
നിർദ്ദേശാങ്കങ്ങൾ2°41′04″N 98°52′32″E / 2.6845°N 98.8756°E / 2.6845; 98.8756
TypeVolcanic/ tectonic
Primary outflowsAsahan River
Basin countriesIndonesia
പരമാവധി നീളം100 km (62 mi)
പരമാവധി വീതി30 km (19 mi)
ഉപരിതല വിസ്തീർണ്ണം1,130 km2 (440 sq mi)
ശരാശരി ആഴം500 metres
പരമാവധി ആഴം505 m (1,657 ft)
Water volume240 km3 (58 cu mi)
ഉപരിതല ഉയരം905 m (2,969 ft)
IslandsSamosir
അധിവാസ സ്ഥലങ്ങൾAmbarita, Pangururan
അവലംബം

69,000-മുതൽ 77,000 ഇടയിലുള്ള വർഷങ്ങൾക്കു മുമ്പ് ഏറ്റവും തീവ്രതയുള്ള അഗ്നിപർവ്വത സ്ഫോടനം ടോബതടാക പ്രദേശത്ത് നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇതാണ് കഴിഞ്ഞ രണ്ടരകോടി വർങ്ങൾക്കിടയിലെ ഏറ്റവും വലിയ സ്ഫോടനമായാണ് ഇതിനെ കണക്കാഖ്കുന്നത്. ടോബ കറ്റാസ്ട്രോഫി സിദ്ധാന്തമനുസരിച്ച് ആഗോളതലത്തിൽ മനുഷ്യകുലത്തിനുണ്ടായ പ്രത്യാഘാതമുണ്ടാക്കിയ ഒരു സംഭവമായാണ് കണക്കാക്കുന്നത്.

ആ സ്ഫോടനത്തിന്റെ ഫലമായി ആഗോളതാപനില 3 മുതൽ 5 ‍ഡിഗ്രി സെന്റീഗ്രേഡ് വരെയും ഉയർന്ന പ്രദേശങ്ങളിൽ 15 ‍ഡിഗ്രി സെന്റീഗ്രേഡ് വരെയും താഴാനിടയായി. ഈ സ്ഫോടനഫലമായി വളരെ ദൂരതിതലുള്ള കിഴക്കൻ ആഫ്രിക്കയിൽ സ്തിഥി ചെയ്യുന്ന മലാവി തടാകത്തിലേക്ക് നല്ല ഒരളവിൽ ചാരങ്ങൾ അടിഞ്ഞിട്ടുണ്ടായിരുന്നു എന്നും എന്നാൽ ഈ സ്ഫോടനം വഴി കിഴക്കൻ ആഫ്രിക്കയിൽ കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായില്ലെന്നും മലാവി തടാകത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

ഭൂഗർഭശാസ്‌ത്രം

ടോബ തടാകം 
ടോബ തടാകത്തിലെ ഹാങിംഗ് സ്റ്റോൺ

The Toba caldera complex in Northern Sumatra, comprises four overlapping volcanic craters that adjoin the Sumatran "volcanic front." The fourth and youngest caldera is the world's largest Quaternary caldera (100 by 30 km (62 by 19 mi)) and intersects the three older calderas. An estimated 2,800 km3 (670 cu mi) of dense-rock equivalent pyroclastic material, known as the youngest Toba tuff, was released during one of the largest explosive volcanic eruptions in recent geological history. Following this eruption, a resurgent dome formed within the new caldera, joining two half-domes separated by a longitudinal graben.

പ്രധാന സ്ഫോടനങ്ങൾ

ടോബ തടാകം 
ഭൂപടത്തിൽ ചുവന്നതായി അടയാളപ്പെടുത്തിയതാണ് ടോബ തടാകം

ഇന്ന് ടോബ തടാകം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഏകദേശം  75000±900 വർങ്ങൾക്കു മുമ്പാണ് Tടോബ അഗ്നിപർവ്വത സ്ഫോടനം സംഭവിച്ചത്. അഗ്നി പർവ്വത സ്ഫോടന തീവ്രതാ സൂചകത്തിൽ 8 രേഖപ്പെടുത്തിയ സ്ഫോടനമായിരുന്നു അത്. 

ടോബ തടാകം 
ടോബ നദിയുടേയും പരിസരപ്രദേശത്തിന്റേയും ഉപഗ്രഹചിത്രം

സ്ഫോടനം നടന്ന വർഷം കൃത്യമായി പറയാൻ സാധ്യമല്ലെങ്കിലും ചാരങ്ങൾ നിക്ഷേപിക്കപ്പെട്ട രീതി അനുസരിച്ച് ഒരു മൺസൂൺ കാലത്താണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. കുറേ വർഷത്തേക്ക് ആഗോലതാപനില 3.0 മുതൽ 3.5 °C (5 to 6 °F) കുറയാൻ കാരണമായ ഈ അഗ്നി പർവ്വത സ്ഫോടനം ഏകദേശം രണ്ടാഴ്ച പരെ നിലനിന്നതായി പറയപ്പെടുന്നു.  ഈ സ്ഫോടനത്തിനു ശേഷം ടോബയിൽ പിന്നീട് അഗ്നിപർവ്വത സ്ഫോടനങ്ങളോന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സ്ഫോടനം മൂലം സൾഫ്യൂരിക്കാസിഡിന്റെ വൻ നിക്ഷേപം ദീർഘ കാല പ്രത്യാഗാതങ്ങൾക്കൊന്നും കാരണമായില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ജന്തു വർഗ്ഗവും സസ്യ വർഗ്ഗവും

ചിത്രശാല

അവലംബം

കൂടുതൽ വായനയ്ക്ക

പുറത്തേക്കുള്ള കണ്ണികൾ

Tags:

ടോബ തടാകം ഭൂഗർഭശാസ്‌ത്രംടോബ തടാകം പ്രധാന സ്ഫോടനങ്ങൾടോബ തടാകം ജന്തു വർഗ്ഗവും സസ്യ വർഗ്ഗവുംടോബ തടാകം ചിത്രശാലടോബ തടാകം അവലംബംടോബ തടാകം കൂടുതൽ വായനയ്ക്കടോബ തടാകം പുറത്തേക്കുള്ള കണ്ണികൾടോബ തടാകംഇന്തോനേഷ്യസുമാത്ര

🔥 Trending searches on Wiki മലയാളം:

ദേശീയ വനിതാ കമ്മീഷൻഉഷ്ണതരംഗംനായർലിംഗംമാവ്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കുടുംബശ്രീകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കേരള സംസ്ഥാന ഭാഗ്യക്കുറി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്‌ട്രപതിടെസ്റ്റോസ്റ്റിറോൺഓവേറിയൻ സിസ്റ്റ്കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020രബീന്ദ്രനാഥ് ടാഗോർസി. രവീന്ദ്രനാഥ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾന്യുമോണിയഒന്നാം കേരളനിയമസഭറിയൽ മാഡ്രിഡ് സി.എഫ്കേരളത്തിലെ തനതു കലകൾമഹേന്ദ്ര സിങ് ധോണിനവധാന്യങ്ങൾതിരുവിതാംകൂർ ഭരണാധികാരികൾഅയക്കൂറവെള്ളാപ്പള്ളി നടേശൻകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംദീപക് പറമ്പോൽകൗ ഗേൾ പൊസിഷൻഎം.വി. ഗോവിന്ദൻചിയ വിത്ത്ഡീൻ കുര്യാക്കോസ്ബാല്യകാലസഖിലോക്‌സഭപോത്ത്ഗുകേഷ് ഡിതെങ്ങ്എസ്.എൻ.സി. ലാവലിൻ കേസ്രാജീവ് ചന്ദ്രശേഖർറഷ്യൻ വിപ്ലവംജിമെയിൽഅതിസാരംപൂച്ചചെ ഗെവാറഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംതങ്കമണി സംഭവംഹിന്ദുമതംസിംഗപ്പൂർദമയന്തിഹൈബി ഈഡൻആർത്തവംമാലിദ്വീപ്തിരഞ്ഞെടുപ്പ് ബോണ്ട്പൂരികേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾമുരിങ്ങവോട്ടിംഗ് യന്ത്രംഇന്ത്യയുടെ സ്വാതന്ത്ര്യസമരംനയൻതാരഅപർണ ദാസ്ഇന്ത്യയിലെ ഹരിതവിപ്ലവംവിഷാദരോഗംഅറബിമലയാളംഅൽഫോൻസാമ്മറോസ്‌മേരിഒമാൻഹിമാലയംമലയാളിരണ്ടാം ലോകമഹായുദ്ധംആഗ്നേയഗ്രന്ഥിഎ. വിജയരാഘവൻകെ. മുരളീധരൻകേരളകൗമുദി ദിനപ്പത്രംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതപാൽ വോട്ട്ഖുർആൻവദനസുരതം🡆 More