ടൈഗ്രിസ്

മദ്ധ്യപൗരസ്ത്യദേശത്തിലെ ഒരു നദിയാണ് ടൈഗ്രിസ്.

ഈ നദിയും യൂഫ്രട്ടീസും ചേർന്നാണ് മെസപ്പൊട്ടോമിയയുടെ അതിർത്തി രൂപവത്കരിക്കുന്നത്. തുർക്കിയിലെ ടൗറുസ് മലനിരകളാണ് ടൈഗ്രിസിന്റെ ഉദ്ഭവസ്ഥാനം. തുർക്കി, ഇറാക്ക്, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ ഈ ഒഴുകുന്നു. 1,900 കിലോമീറ്ററാണ് ഇതിന്റെ ആകെ നീളം. ഒടുവിൽ യൂഫ്രട്ടീസ് നദിയുമായി ചേർന്ന് ഷാറ്റ്-അൽ-അറബ് എന്ന നദി രൂപവത്കരിക്കുന്നു. ഈ നദി പേർഷ്യൻ‍ ഉൾക്കടലിൽ പതിക്കുന്നു.

ടൈഗ്രിസ്
ടൈഗ്രിസ്
Physical characteristics
നദീമുഖംShatt al-Arab
നീളം1,900 km (1,150 mi)

Tags:

ഇറാക്ക്ഇറാൻതുർക്കിമദ്ധ്യപൂർവേഷ്യമെസപ്പൊട്ടോമിയയൂഫ്രട്ടീസ്സിറിയ

🔥 Trending searches on Wiki മലയാളം:

ബിരിയാണി (ചലച്ചിത്രം)ഇറാൻഇന്ത്യാചരിത്രംജെ.സി. ഡാനിയേൽ പുരസ്കാരംവാതരോഗംകുമാരനാശാൻചിയനാഡീവ്യൂഹംനിർമ്മല സീതാരാമൻഒരു കുടയും കുഞ്ഞുപെങ്ങളുംമുണ്ടിനീര്കഞ്ചാവ്മേയ്‌ ദിനംആൻജിയോഗ്രാഫിതോമാശ്ലീഹാമീനആറ്റിങ്ങൽ കലാപംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികയോദ്ധാഇസ്‌ലാം മതം കേരളത്തിൽദീപക് പറമ്പോൽകേരളകൗമുദി ദിനപ്പത്രംദാനനികുതിമഹേന്ദ്ര സിങ് ധോണികേരളത്തിന്റെ ഭൂമിശാസ്ത്രംഅപർണ ദാസ്കൂറുമാറ്റ നിരോധന നിയമംമന്നത്ത് പത്മനാഭൻമലയാളം അക്ഷരമാലകടുവ (ചലച്ചിത്രം)രാശിചക്രംഗുജറാത്ത് കലാപം (2002)സി. രവീന്ദ്രനാഥ്ബൈബിൾആധുനിക കവിത്രയംശ്രേഷ്ഠഭാഷാ പദവിഅയക്കൂറഎഴുത്തച്ഛൻ പുരസ്കാരംഉറൂബ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രക്താതിമർദ്ദംവക്കം അബ്ദുൽ ഖാദർ മൗലവിവോട്ടിംഗ് മഷിറോസ്‌മേരിധനുഷ്കോടിബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിചെമ്പരത്തിവാരാഹിയെമൻശരത് കമൽഇടപ്പള്ളി രാഘവൻ പിള്ളനിക്കോള ടെസ്‌ലപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഡി.എൻ.എന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ത്യയിലെ ഹരിതവിപ്ലവംജീവിതശൈലീരോഗങ്ങൾപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഗുദഭോഗംകെ.കെ. ശൈലജവി.ടി. ഭട്ടതിരിപ്പാട്വോട്ട്കൃത്രിമബീജസങ്കലനംഅമോക്സിലിൻധ്രുവ് റാഠിഉപ്പൂറ്റിവേദനബുദ്ധമതത്തിന്റെ ചരിത്രംമമിത ബൈജുമലയാള സാഹിത്യകാരന്മാരുടെ പട്ടികഫുട്ബോൾ ലോകകപ്പ് 1930പ്രധാന ദിനങ്ങൾസോളമൻഹനുമാൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംചിയ വിത്ത്തുള്ളൽ സാഹിത്യംസദ്ദാം ഹുസൈൻസിംഗപ്പൂർമലയാളം വിക്കിപീഡിയ🡆 More