ജെയിംസ് പ്രെസ്കോട്ട് ജൂൾ

പ്രശസ്തനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ്‌ ജെയിംസ് പ്രെസ്കോട്ട് ജൂൾ(/dʒuːl/; 1818 ഡിസംബർ 24 – 1889 ഒക്റ്റോബർ 11).

സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസ്താവിച്ചത് അദ്ദേഹമാണ്‌. ഊർജ്ജസം‌രക്ഷണ നിയമംഎന്ന പേരിലറിയപ്പെട്ട ഈ നിയമം പിൽക്കാലത്ത് താപഗതിഗതികത്തിലെ ഒന്നാം നിയമത്തിന്റെ രൂപവത്കരണത്തിന്‌ സഹായകമായി.

ജെയിംസ് പ്രെസ്കോട്ട് ജൂൾ
ജെയിംസ് പ്രെസ്കോട്ട് ജൂൾ
ജനനം(1818-12-24)ഡിസംബർ 24, 1818
സാൽഫോർഡ്, ഇംഗ്ലണ്ട്
മരണംഒക്ടോബർ 11, 1889(1889-10-11) (പ്രായം 70)
പൗരത്വംജെയിംസ് പ്രെസ്കോട്ട് ജൂൾ ബ്രിട്ടൺ
അറിയപ്പെടുന്നത്താപഗതികത്തിലെ ഒന്നാം നിയമം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
ഡോക്ടർ ബിരുദ ഉപദേശകൻജോൺ ഡാൾട്ടൺ
ജോൺ ഡേവിസ്

ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഊർജ്ജം അളക്കാനുള്ള ഏകകത്തിന്‌ ജൂൾ എന്ന പേരു നൽകി. യാന്ത്രികോർജ്ജവും താപവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ജൂൾ നിയമം ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.

ആദ്യകാല ജീവിതം

ജെയിംസ് പ്രെസ്കോട്ട് ജൂൾ 
1892-ലെ ജൂളിന്റെ ചിത്രം

ബെഞ്ചമിൻ ജൂൾ (1784–1858) എന്ന ധനാഢ്യനായ വൈൻ നിർമാതാവിന്റെയും, ആലീസ് പ്രെസ്കോട്ട് ജൂളിന്റെയും പുത്രനായാണ് ജെയിംസ് പ്രെസ്കോട്ട് ജൂൾ ജനിച്ചത്. 1834-വരെ കുടുംബവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. പിന്നീട് ഇദ്ദേഹം മൂത്ത സഹോദരനായ ബെഞ്ചമിനൊപ്പം ജോൺ ഡാൽട്ടണു കീഴിൽ വിദ്യാഭ്യാസം നേടാനായി അയയ്ക്കപ്പെട്ടു. രണ്ടു വർഷം നീണ്ട വിദ്യാഭ്യാസത്തിനു ശേഷം ഡാൽട്ടണ് മസ്തിഷ്കാഘാതം വന്നതുകാരണം ഇവർക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് ജോൺ ഡേവിസ് ആണ് ജൂളിന്റെ അദ്ധ്യാപകനായത്. ഇദ്ദേഹവും ജ്യേഷ്ഠനും പരസ്പരവും വീട്ടിലെ ജോലിക്കാർക്കും വൈദ്യുതാഘാതമേൽപ്പിക്കുമായിരുന്നു.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

ജെയിംസ് പ്രെസ്കോട്ട് ജൂൾ 
Wikisource
ജെയിംസ് പ്രെസ്കോട്ട് ജൂൾ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.


Tags:

ജെയിംസ് പ്രെസ്കോട്ട് ജൂൾ ആദ്യകാല ജീവിതംജെയിംസ് പ്രെസ്കോട്ട് ജൂൾ അവലംബംജെയിംസ് പ്രെസ്കോട്ട് ജൂൾ കൂടുതൽ വായനയ്ക്ക്ജെയിംസ് പ്രെസ്കോട്ട് ജൂൾ പുറത്തേയ്ക്കുള്ള കണ്ണികൾജെയിംസ് പ്രെസ്കോട്ട് ജൂൾബ്രിട്ടൺ

🔥 Trending searches on Wiki മലയാളം:

ജെ.സി. ഡാനിയേൽ പുരസ്കാരംഉടുമ്പ്ഇന്ത്യയുടെ രാഷ്‌ട്രപതികൃഷ്ണഗാഥസ്വർണംതൊണ്ടിമുതലും ദൃക്സാക്ഷിയുംആൽബർട്ട് ഐൻസ്റ്റൈൻതോമസ് ചാഴിക്കാടൻമലയാളി മെമ്മോറിയൽചെമ്പോത്ത്മൗലിക കർത്തവ്യങ്ങൾഗുകേഷ് ഡിഇന്ദുലേഖഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവിരാട് കോഹ്‌ലിപൾമോണോളജിnxxk2ശരത് കമൽസ്വാതി പുരസ്കാരംസ്വയംഭോഗംന്യൂട്ടന്റെ ചലനനിയമങ്ങൾശംഖുപുഷ്പംകമ്യൂണിസംമനുഷ്യൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഎയ്‌ഡ്‌സ്‌ഓന്ത്ക്രിയാറ്റിനിൻതോമാശ്ലീഹാചതയം (നക്ഷത്രം)തിരുവോണം (നക്ഷത്രം)ഋതുഇസ്രയേൽകറുത്ത കുർബ്ബാനമീനആർത്തവചക്രവും സുരക്ഷിതകാലവുംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പത്ത് കൽപ്പനകൾവൃത്തം (ഛന്ദഃശാസ്ത്രം)സുൽത്താൻ ബത്തേരികെ. കരുണാകരൻഅൽഫോൻസാമ്മകടുക്കവൃദ്ധസദനംമാർത്താണ്ഡവർമ്മസിംഗപ്പൂർവാഗമൺകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഹിമാലയംടി.എം. തോമസ് ഐസക്ക്മുകേഷ് (നടൻ)മഹേന്ദ്ര സിങ് ധോണിഇന്ത്യൻ ചേരവെള്ളെരിക്ക്ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികഇന്ത്യാചരിത്രംകുരുക്ഷേത്രയുദ്ധംസേവനാവകാശ നിയമംഹൃദയം (ചലച്ചിത്രം)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംവൈക്കം സത്യാഗ്രഹംനിക്കാഹ്ബറോസ്വിശുദ്ധ ഗീവർഗീസ്കേരള നിയമസഭകേരളത്തിലെ ജാതി സമ്പ്രദായംവേദംന്യുമോണിയലോക്‌സഭകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംസൺറൈസേഴ്സ് ഹൈദരാബാദ്എസ്.എൻ.സി. ലാവലിൻ കേസ്സ്കിസോഫ്രീനിയഓവേറിയൻ സിസ്റ്റ്മാവോയിസംഅധ്യാപനരീതികൾചാന്നാർ ലഹളമമ്മൂട്ടി🡆 More