ജാപ്പനീസ് യെൻ

ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്.

ജാപ്പനീസ് യെൻ
日本円 (in Japanese)
എഡൊറാഡോ ചിയോസോൺ രൂപകല്പന ചെയ്ത ¥10000 നോട്ട്
എഡൊറാഡോ ചിയോസോൺ രൂപകല്പന ചെയ്ത ¥10000 നോട്ട്
ISO 4217 Code JPY
User(s) ജാപ്പനീസ് യെൻ ജപ്പാൻ
Inflation 0.0%
Source The World Factbook, 2007 ഉദ്ദേശം
Subunit
1/100 sen
1/1000 rin
Symbol ¥
Plural The language(s) of this currency does not have a morphological plural distinction.
Coins ¥1, ¥5, ¥10, ¥50, ¥100, ¥500
Banknotes ¥1000, ¥2000, ¥5000, ¥10000
Central bank ബാങ്ക് ഓഫ് ജപ്പാൻ
Website www.boj.or.jp
Printer നാഷണൽ പ്രിന്റിങ് ബ്യൂറോ
Website www.npb.go.jp
Mint ജപ്പാൻ മിന്റ്
Website www.mint.go.jp
ജാപ്പനീസ് യെൻ
1 ജാപ്പനീസ് യെൻ 1889, മെജി ചക്രവർത്തി. വെള്ളി.



ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻ • ഹോങ് കോങ് ഡോളർ • ജാപ്പനീസ് യെൻ • മകൌ പതാക്ക • നോർത്ത് കൊറിയൻ വോൺ • തായ്‌വാൻ ഡോളർ • ദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ് • മ്യാൻമാർ ചാറ്റ് • ഫിലിപ്പൈൻ പെസൊ • സിംഗപ്പൂർ ഡോളർ • തായി ഭട്ട് • കിഴക്കൻ തിമോർ സെന്റാവൊ • വിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്ക • ഭൂട്ടാൻ എൻഗൾട്രം • ഇന്ത്യൻ രൂപ • മാലദ്വീപ് രൂപ • നേപ്പാളീസ് രൂപ • പാകിസ്താനി രൂപ • ശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനി • കസാഖ്സ്ഥാൻ റ്റെംഗെ • കിർഗിസ്ഥാൻ സം • മംഗോളിയൻ തുഗ്രിക് • റഷ്യൻ റൂബിൾ • താജിക്കിസ്ഥാൻ സൊമോനി • തുർക്മെനിസ്ഥാൻ മനത് • ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ

Tags:

ജപ്പാൻയുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർയൂറോ

🔥 Trending searches on Wiki മലയാളം:

മതേതരത്വം ഇന്ത്യയിൽഹൈബി ഈഡൻപ്രധാന താൾപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഓസ്ട്രേലിയഎറണാകുളം ജില്ലവൃദ്ധസദനംപഴശ്ശിരാജകുര്യാക്കോസ് ഏലിയാസ് ചാവറപൂച്ചതൃക്കേട്ട (നക്ഷത്രം)ശംഖുപുഷ്പംഎൻ. ബാലാമണിയമ്മഹൃദയംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവി.എസ്. സുനിൽ കുമാർപി. കേശവദേവ്ബിഗ് ബോസ് (മലയാളം സീസൺ 5)കൂടൽമാണിക്യം ക്ഷേത്രംശിവലിംഗംവയനാട് ജില്ലദിലീപ്അണ്ണാമലൈ കുപ്പുസാമിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപ്രകാശ് ജാവ്‌ദേക്കർഇന്ത്യയിലെ ഹരിതവിപ്ലവംആദായനികുതിപാർക്കിൻസൺസ് രോഗംഓവേറിയൻ സിസ്റ്റ്വദനസുരതംഇറാൻകൂടിയാട്ടംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881വിദ്യാഭ്യാസംകൂവളംനെറ്റ്ഫ്ലിക്സ്ചണ്ഡാലഭിക്ഷുകിഫ്രാൻസിസ് ഇട്ടിക്കോരആഗോളവത്കരണംമനോജ് കെ. ജയൻപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവയലാർ പുരസ്കാരംആദ്യമവർ.......തേടിവന്നു...ഗുരുവായൂർഇടപ്പള്ളി രാഘവൻ പിള്ളആനന്ദം (ചലച്ചിത്രം)പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ജനാധിപത്യംശങ്കരാചാര്യർവെള്ളെരിക്ക്ബെന്നി ബെഹനാൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമാമ്പഴം (കവിത)ഇന്തോനേഷ്യചിങ്ങം (നക്ഷത്രരാശി)ലൈംഗികബന്ധംമലയാറ്റൂർ രാമകൃഷ്ണൻനക്ഷത്രംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംകൗമാരംഗംഗാനദിചാന്നാർ ലഹളപുന്നപ്ര-വയലാർ സമരംനാഴികചില്ലക്ഷരംജോയ്‌സ് ജോർജ്എം.ടി. വാസുദേവൻ നായർകെ. അയ്യപ്പപ്പണിക്കർപൊറാട്ടുനാടകംതെങ്ങ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംകേരളകലാമണ്ഡലംലിംഗംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതകഴി ശിവശങ്കരപ്പിള്ളമുപ്ലി വണ്ട്അമേരിക്കൻ സ്വാതന്ത്ര്യസമരംഅർബുദം🡆 More