സിംഗപ്പൂരിലെ നാണയമാണ് സിംഗപ്പൂർ ഡോളർ.(ചിഹ്നം: $; കോഡ്: SGD) .
ഒരു സിംഗപ്പൂർ ഡോളർ 100 സെന്റ് ആയാണ് ഭാഗിച്ചിരിക്കുന്നത്.
സിംഗപ്പൂർ ഡോളർ 新加坡元 (in Chinese) Ringgit Singapura (in Malay) சிங்கப்பூர் வெள்ளி (in Tamil) | |||
| |||
ISO 4217 Code | SGD | ||
---|---|---|---|
Official user(s) | സിംഗപ്പൂർ | ||
Unofficial user(s) | ബ്രൂണൈ | ||
Inflation | 2.1% | ||
Source | The World Factbook, 2007. | ||
Pegged by | ബ്രൂണെ ഡോളർ തുല്യമാണ് | ||
Subunit | |||
1/100 | സെന്റ് | ||
Symbol | S$ | ||
Nickname | Sing | ||
Coins | |||
Freq. used | 5, 10, 20, 50 സെന്റ്, $1 | ||
Rarely used | 1 സെന്റ് (ഇപ്പോൾ പുറത്തിറക്കുന്നില്ല) | ||
Banknotes | |||
Freq. used | $2, $5, $10, $50 | ||
Rarely used | $1, $20, $100, $500, $1000, $10 000;$25 (commemorative and Orchid Series only) | ||
Monetary authority | മോണിറ്ററി അതോറിറ്റി ഒഫ് സിംഗപ്പൂർ | ||
Website | www.mas.gov.sg | ||
Mint | Singapore Mint | ||
Website | www.singaporemint.com |
2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു സിംഗപ്പൂർ ഡോളർ, 32.99 രൂപയ്ക്കും 0.6597 ഡോളറിനും തുല്യമാണ്.
1845 മുതൽ 1939 വരെ സിംഗപ്പൂരിൽ സ്ട്രൈറ്റ്സ് ഡോളർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് മലയൻ ഡോളറും മലേഷ്യ ആന്റ് ബ്രിട്ടീഷ് ബോർണിയോ ഡോളറും പ്രചാരത്തിലുണ്ടായിരുന്നു.
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |
This article uses material from the Wikipedia മലയാളം article സിംഗപ്പൂർ ഡോളർ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.