റുപിയ

ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ്‌ ഇന്തോനേഷ്യൻ റുപിയ.

ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ്‌ റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു.

റുപിയ
rupiah Indonesia (in Indonesian)
റുപിയ
ISO 4217 Code IDR
User(s) റുപിയ ഇന്തോനേഷ്യ
Inflation 7.92%
Source [1], March 2009
Subunit
1/100 sen
Symbol Rp
Coins
Freq. used Rp 100, 200, 500
Rarely used Rp 25, 50, 1000
Banknotes
Freq. used Rp 1000, Rp 5000, Rp 10 000, Rp 20 000 Rp 50 000, Rp 100 000
Central bank Bank Indonesia
Website www.bi.go.id
Mint Perum Peruri

വിനിമയനിരക്ക്

2009 ഏപ്രിൽ മാസത്തിലെ വിനിമയനിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയമൂല്യം ഏകദേശം 10740 റുപിയയും ഒരു ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഏകദേശം 215.77 റുപിയയും ആണ്‌

അവലംബം


ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻ • ഹോങ് കോങ് ഡോളർ • ജാപ്പനീസ് യെൻ • മകൌ പതാക്ക • നോർത്ത് കൊറിയൻ വോൺ • തായ്‌വാൻ ഡോളർ • ദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ് • മ്യാൻമാർ ചാറ്റ് • ഫിലിപ്പൈൻ പെസൊ • സിംഗപ്പൂർ ഡോളർ • തായി ഭട്ട് • കിഴക്കൻ തിമോർ സെന്റാവൊ • വിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്ക • ഭൂട്ടാൻ എൻഗൾട്രം • ഇന്ത്യൻ രൂപ • മാലദ്വീപ് രൂപ • നേപ്പാളീസ് രൂപ • പാകിസ്താനി രൂപ • ശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനി • കസാഖ്സ്ഥാൻ റ്റെംഗെ • കിർഗിസ്ഥാൻ സം • മംഗോളിയൻ തുഗ്രിക് • റഷ്യൻ റൂബിൾ • താജിക്കിസ്ഥാൻ സൊമോനി • തുർക്മെനിസ്ഥാൻ മനത് • ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ

Tags:

ഇന്തോനേഷ്യഇന്ത്യൻ രൂപ

🔥 Trending searches on Wiki മലയാളം:

ജാലിയൻവാലാബാഗ് കൂട്ടക്കൊലഇബ്രാഹിംഅരണകെ.ബി. ഗണേഷ് കുമാർവുദുകണ്ണ്കർഷക സംഘംകൂടിയാട്ടംയാസീൻഎ.കെ. ഗോപാലൻമഞ്ജരി (വൃത്തം)ചിന്ത ജെറോ‍ംമലനാട്ബീജംഫുട്ബോൾകെ.ജി. ശങ്കരപ്പിള്ളപച്ചമലയാളപ്രസ്ഥാനംഫാസിസംബാങ്കുവിളിസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)ബിഗ് ബോസ് (മലയാളം സീസൺ 5)സത്യവാങ്മൂലംപെരിയാർപൃഥ്വിരാജ്അലങ്കാരം (വ്യാകരണം)മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻചന്ദ്രൻവേലുത്തമ്പി ദളവബാങ്ക് ദേശസാത്കരണം (ഇന്ത്യ)നാഴികസൈബർ കുറ്റകൃത്യംതബ്‌ലീഗ് ജമാഅത്ത്കേരളത്തിലെ പാമ്പുകൾആലി മുസ്‌ലിയാർകേരള സ്കൂൾ കലോത്സവംഅയ്യപ്പൻസ്വദേശാഭിമാനി രാമകൃഷ്ണപിള്ളആശയവിനിമയംഇസ്ലാം മതം കേരളത്തിൽപി. പത്മരാജൻവയലാർ രാമവർമ്മധനുഷ്കോടിമലയാളം അക്ഷരമാലചെമ്പോത്ത്ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംട്രാഫിക് നിയമങ്ങൾപരിസ്ഥിതി സംരക്ഷണംസ്വപ്നംഎറണാകുളംഅമോക്സിലിൻഇ.സി.ജി. സുദർശൻകുതിരവട്ടം പപ്പുഅനീമിയമലയാളംവെള്ളായണി ദേവി ക്ഷേത്രംഫത്ഹുൽ മുഈൻതിരുവനന്തപുരംമസ്ജിദുന്നബവിഅങ്കണവാടിടൊയോട്ടഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകാലൻകോഴിമാർച്ച് 27ഇന്ത്യയുടെ രാഷ്‌ട്രപതിഇസ്‌ലാംപാലക്കാട് ചുരംഎലിപ്പനികേരളാ ഭൂപരിഷ്കരണ നിയമംതമോദ്വാരംനെടുമുടി വേണുദുർഗ്ഗനിവർത്തനപ്രക്ഷോഭംകാൾ മാർക്സ്ഓട്ടിസംചൊവ്വ🡆 More