യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ

അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD).

മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ
പ്രസിഡൻഷ്യൽ ഡോളർ നാണയ ശ്രേണിയിൽ പുറത്തിറക്കപ്പെട്ട നാണയം

1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന്‌ തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.

ബാങ്ക് നോട്ടുകൾ

സംജ്ഞ മുൻ വശം പിൻ വശം മുഖചിത്രം പിൻ ചിത്രം ആദ്യ ശ്രേണി ഏറ്റവു പുതിയ ശ്രേണി പ്രചാരം
ഒരു ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ജോർജ്ജ് വാഷിംഗ്ടൺ ഗ്രേറ്റ് സീൽ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് Series 1963 Series 2013 വ്യാപകം
രണ്ട് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  പ്രമാണം:US reverse-high.jpg തോമസ് ജെഫ്ഫേർസൺ സ്വാതന്ത്ര്യ പ്രഖ്യാപനം Series 1976 Series 2013 നിയന്ത്രിതം
അഞ്ച് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  അബ്രഹാം ലിങ്കൺ ലിങ്കൺ സ്മാരകം Series 2006 Series 2013 വ്യാപകം
പത്ത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  അലെക്സാണ്ടർ ഹാമിൽട്ടൺ യു.എസ്. ട്രഷറി Series 2004A Series 2013 വ്യാപകം
ഇരുപത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ആൻഡ്രൂ ജാക്സൺ വൈറ്റ് ഹൗസ് Series 2004 Series 2013 വ്യാപകം
അമ്പത് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുളീസ്സസ് എസ്. ഗ്രാന്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് കാപിറ്റോൾ Capitol Series 2004 Series 2013 വ്യാപകം
നൂറ് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ  ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഇന്റിപെൻഡൻസ് ഹാൾ Series 2009 Series 2013 വ്യാപകം

അവലംബം

കൂടുതൽ വിവരങ്ങൾക്ക്

Tags:

യുണൈറ്റഡ് സ്റ്റേറ്റ്സ്

🔥 Trending searches on Wiki മലയാളം:

ചെന്തുരുണി വന്യജീവി സങ്കേതംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾറഷ്യൻ വിപ്ലവംഅയമോദകംമഹിമ നമ്പ്യാർകേരള നിയമസഭവ്യാകരണംഇന്ത്യൻ പാർലമെന്റ്കറുത്ത കുർബ്ബാനവെള്ളെരിക്ക്ഹിന്ദുമതംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംരാജസ്ഥാൻ റോയൽസ്രാജീവ് ഗാന്ധിമലയാളം അക്ഷരമാലകോഴിക്കോട് ജില്ലകൃഷ്ണഗാഥക്ഷയംചേലാകർമ്മംപ്രധാന ദിനങ്ങൾമലയാളം വിക്കിപീഡിയകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഉള്ളൂർ എസ്. പരമേശ്വരയ്യർആരാച്ചാർ (നോവൽ)ലിംഗം (വ്യാകരണം)നരേന്ദ്ര മോദിഅപസ്മാരംയഹൂദമതംസാക്ഷരത കേരളത്തിൽഡയാലിസിസ്കുമാരനാശാൻമഴക്രൊയേഷ്യഒമാൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കരൾഎം. മുകുന്ദൻഡി. കെ. ശിവകുമാർഇന്ത്യാചരിത്രംസമസ്ത കേരള ജംഇയ്യത്തുൽ ഉലമഈദുൽ ഫിത്ർതപാൽ വോട്ട്വിക്കിപീഡിയകോളനിവാഴ്ചനിർദേശകതത്ത്വങ്ങൾഇന്ദുലേഖകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇന്ത്യൻ രൂപപ്രണവ്‌ മോഹൻലാൽകീഴരിയൂർ ബോംബ് കേസ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.സമാസംഎലിപ്പനിഊട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർകേരളത്തിന്റെ ഭൂമിശാസ്ത്രംമനോജ് കെ. ജയൻഓണംവയലാർ പുരസ്കാരംതോമാശ്ലീഹാഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഓടക്കുഴൽ പുരസ്കാരംകൊച്ചി വാട്ടർ മെട്രോഇന്ത്യൻ നാഷണൽ കോൺഗ്രസ്അംബികാസുതൻ മാങ്ങാട്കാലാവസ്ഥഗോവഹെപ്പറ്റൈറ്റിസ്-ബിദുൽഖർ സൽമാൻലളിതാംബിക അന്തർജ്ജനംജേർണി ഓഫ് ലവ് 18+എൻ. ബാലാമണിയമ്മകേന്ദ്രഭരണപ്രദേശംകേരളകലാമണ്ഡലംവൈകുണ്ഠസ്വാമിമുഹമ്മദ്🡆 More