ജനുവരി 3: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 3 വർഷത്തിലെ 3-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 362 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 363).

ചരിത്രസംഭവങ്ങൾ

  • 1413 – ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.
  • 1496 – ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു.
  • 1510 – പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു.
  • 1521 – ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു.
  • 1749 - ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.
  • 1777 – അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
  • 1815 - ഓസ്ട്രിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രഷ്യ, റഷ്യ എന്നിവയ്ക്കെതിരായ രഹസ്യാന്വേഷണ സഖ്യം രൂപീകരിച്ചു.
  • 1833 - ഫോക്ക്ലാന്റ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെട്ടു.
  • 1899 – ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.
  • 1959 - അലാസ്ക 49 ാം യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ ഏകീകരിക്കപ്പെട്ടു.
  • 2015 - ബോക്കോ ഹറാം തീവ്രവാദികൾ വടക്കു കിഴക്കൻ നൈജീരിയയിലെ ബാഗ നഗരത്തെ മുഴുവൻ നശിപ്പിച്ചു, ബാഗ കൂട്ടക്കൊല തുടങ്ങി, 2,000 ആൾക്കാരെ കൊല്ലുന്നു.


ജനനം

  • 1840 – ഫാദർ ഡാമിയൻ, ഫ്ലെമിഷ് മിഷനറി (മ. 1889)
  • 1883 – ക്ലമന്റ് ആറ്റ്‌ലി, ലേബർപാർട്ടി നേതാവ്, ബ്രീട്ടീഷ് പ്രധാനമന്ത്രി (മ. 1967)

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 3 ചരിത്രസംഭവങ്ങൾജനുവരി 3 ജനനംജനുവരി 3 മരണംജനുവരി 3 മറ്റു പ്രത്യേകതകൾജനുവരി 3ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

എം.കെ. രാഘവൻമാർത്താണ്ഡവർമ്മവാതരോഗംചാറ്റ്ജിപിറ്റിതകഴി സാഹിത്യ പുരസ്കാരംഒന്നാം കേരളനിയമസഭകെ.കെ. ശൈലജതോമസ് ചാഴിക്കാടൻഅണ്ണാമലൈ കുപ്പുസാമിതൊണ്ടിമുതലും ദൃക്സാക്ഷിയുംകോഴിക്കോട്ജെ.സി. ഡാനിയേൽ പുരസ്കാരംഉഭയവർഗപ്രണയിബിഗ് ബോസ് (മലയാളം സീസൺ 5)കൊല്ലൂർ മൂകാംബികാക്ഷേത്രംഅസ്സലാമു അലൈക്കുംനവരസങ്ങൾകാൾ മാർക്സ്ഫഹദ് ഫാസിൽമുടിയേറ്റ്സുൽത്താൻ ബത്തേരിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾതിരുവാതിരകളിമഹാത്മാ ഗാന്ധിയുടെ കുടുംബംഇന്ത്യൻ പൗരത്വനിയമംമലമ്പനികൺകുരുഓടക്കുഴൽ പുരസ്കാരംവി. ജോയ്അച്ഛൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികകാനഡമാങ്ങകണ്ണൂർ ലോക്സഭാമണ്ഡലംതങ്കമണി സംഭവംവടകരഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻതോമാശ്ലീഹാവൈക്കം സത്യാഗ്രഹംസിംഹംസ്വാതിതിരുനാൾ രാമവർമ്മകേരള കോൺഗ്രസ്എസ്.കെ. പൊറ്റെക്കാട്ട്നിലവാകലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്അയമോദകംദൃശ്യംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ജനാധിപത്യംആടുജീവിതം (ചലച്ചിത്രം)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകൊച്ചി വാട്ടർ മെട്രോമുടിമാർക്സിസംനാഴികആദായനികുതികേരളത്തിലെ പുരാതന അളവുതൂക്കങ്ങൾചിയ വിത്ത്അടൽ ബിഹാരി വാജ്പേയിവി.പി. സിങ്ചെങ്കണ്ണ്ഡോഗി സ്റ്റൈൽ പൊസിഷൻവെള്ളിവരയൻ പാമ്പ്നിസ്സഹകരണ പ്രസ്ഥാനംരാജ്യസഭ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇസ്രയേൽമദ്യംപാർക്കിൻസൺസ് രോഗംരതിസലിലംമമത ബാനർജികേരളത്തിലെ പാമ്പുകൾബാബരി മസ്ജിദ്‌പ്രകാശ് രാജ്🡆 More