ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ചുക്ചി കടൽ (Chukchi Sea Russian: Чуко́тское мо́ре, tr.
പടിഞ്ഞാറ് റാങ്കൽ ദ്വീപിനടുത്തായി ലോങ് കടലിടുക്ക്, കിഴക്ക് അലാസ്കയിലെ പോയന്റ് ബാറൊ, ബ്യൂഫോട്ട് കടൽ. തെക്ക് ബറിംഗ് കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ദിനാങ്കരേഖ ചുക്ചി കടലിലൂടെ വടക്ക് പടിഞ്ഞാറുനിന്നും തെക്ക് കിഴക്കൊട്ടേക്കായി കടന്നുപോകുന്നു.
ചുക്ചി കടൽ Chukchi Sea | |
---|---|
Coordinates | 69°N 172°W / 69°N 172°W |
Type | Sea |
Basin countries | റഷ്യ, യു.എസ്. |
Surface area | 620,000 km2 (240,000 sq mi) |
Average depth | 80 m (260 ft) |
Water volume | 50,000 km3 (4.1×1010 acre⋅ft) |
References |
595,000 km2 (230,000 sq mi) വിസ്തീർണ്ണമുള്ള ഈ കടൽ വർഷത്തിൽ നാലു മാസത്തോളം മാത്രമേ നാവികയോഗ്യമായിരിക്കുകയുള്ളു.
This article uses material from the Wikipedia മലയാളം article ചുക്ചി കടൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.