ഗ്രീൻലാന്റിക്ക് ഭാഷ

ഗ്രീൻലാന്റിക്ക് ഭാഷ ഒരു എസ്കിമോ-അല്യൂട്ട് ഭാഷയാണ്.

ഗ്രീൻലാന്റിലെ ഏകദേശം 57,000 വരുന്ന ഗ്രീൻലാന്റിക്ക് ഇന്യൂട്ടുകൾ സംസാരിക്കുന്ന ഭാഷയാണ് ഗ്രീൻലാന്റിക്ക് ഭാഷ. ഇത് കാനഡയിലെ ഇന്യൂട്ട് ഭാഷയായ ഇനുക്ടിടൂട്ട് പോലുള്ള ഭാഷകളുമായി ഇതിനു അടുത്ത ബന്ധമുണ്ട്. 2009 ജൂൺ മുതൽ ഗ്രീൻലാന്റിക്ക് സ്വയംഭരണ പ്രദേശത്ത് ഈ ഭാഷയുടെ പ്രധാന രൂപമായ കലാല്ലിസുട്ട് അല്ലെങ്കിൽ പടിഞ്ഞാറൻ ഗ്രീൻലാന്റിക്ക് ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട്. കോളനി ഭാഷയായ ഡാനിഷ് ഭാഷയോടു കിടപിടിക്കാനായി അവിടത്തെ സർക്കാർ എടുത്ത നടപടിയാണിത്.

Greenlandic
Kalaallisut
ഉത്ഭവിച്ച ദേശംGreenland, Denmark
സംസാരിക്കുന്ന നരവംശംGreenlandic people
മാതൃഭാഷയായി സംസാരിക്കുന്നവർ
60,000 (2007)
Eskimo–Aleut
  • Eskimo
    • Inuit
      • Greenlandic
പൂർവ്വികരൂപം
Old Greenlandic
  • Middle Greenlandic
ഭാഷാഭേദങ്ങൾ
  • Kalaallisut
  • Tunumiit oraasiat
  • Inuktun
Latin
Scandinavian Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഗ്രീൻലാന്റിക്ക് ഭാഷ ഗ്രീൻലാൻഡ്
Recognised minority
language in
Regulated byThe Greenland Language Secretariat Oqaasileriffik
ഭാഷാ കോഡുകൾ
ISO 639-1kl
ISO 639-2kal
ISO 639-3kal
ഗ്ലോട്ടോലോഗ്None
kala1399
ഗ്രീൻലാന്റിക്ക് ഭാഷ
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

See also

  • Inuit language
    • Inuit grammar
    • Inuit phonology

കുറിപ്പുകൾ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഉദ്ധാരണംനിവർത്തനപ്രക്ഷോഭംവെരുക്കരയാൽ ചുറ്റപ്പെട്ട രാജ്യംസമസ്ത കേരള ജംഇയ്യത്തുൽ ഉലമകേരള സാഹിത്യ അക്കാദമിഒന്നാം ലോകമഹായുദ്ധംലക്ഷ്മി നായർഗവിഉപ്പുസത്യാഗ്രഹംപെരുവനം കുട്ടൻ മാരാർപൊറാട്ടുനാടകംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ബിഗ് ബോസ് മലയാളംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഖലീഫ ഉമർഒമാൻബീജംചില്ലക്ഷരംമരണംതൃശ്ശൂർ ജില്ലവടകര ലോക്സഭാമണ്ഡലംകേരളത്തിന്റെ ഭൂമിശാസ്ത്രംഉറൂബ്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമലിനീകരണംഓന്ത്ഉത്രാടം (നക്ഷത്രം)വി.എസ്. അച്യുതാനന്ദൻകാൾ മാർക്സ്ബാഹ്യകേളിരാജ്യസഭതത്തക്രിക്കറ്റ്കൊടുങ്ങല്ലൂർവിശുദ്ധ ഗീവർഗീസ്ഖുത്ബ് മിനാർകാട്ടുപൂച്ചമൗലിക കർത്തവ്യങ്ങൾഅനിഴം (നക്ഷത്രം)ഫ്രാൻസിസ് ജോർജ്ജ്മുപ്ലി വണ്ട്പരസ്യംപാർവ്വതിഭൂമിയുടെ അവകാശികൾവള്ളത്തോൾ പുരസ്കാരം‌ലംബകംഇന്ത്യയുടെ ദേശീയപ്രതിജ്ഞസ്ത്രീ സുരക്ഷാ നിയമങ്ങൾകണ്ണ്മാധ്യമം ദിനപ്പത്രംശിവലിംഗംഓമനത്തിങ്കൾ കിടാവോഫഹദ് ഫാസിൽനക്ഷത്രവൃക്ഷങ്ങൾആടുജീവിതംശ്രീലങ്കതൃശ്ശൂർതങ്കമണി സംഭവംനക്ഷത്രം (ജ്യോതിഷം)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വാഗമൺകേരള ബ്ലാസ്റ്റേഴ്സ്തിരുവാതിര (നക്ഷത്രം)ബൃഹദീശ്വരക്ഷേത്രംതപാൽ വോട്ട്ബിഗ് ബോസ് (മലയാളം സീസൺ 6)ഉർവ്വശി (നടി)മധുര മീനാക്ഷി ക്ഷേത്രംകോഴിക്കോട്ആടുജീവിതം (ചലച്ചിത്രം)ലിംഫോസൈറ്റ്മനുഷ്യ ശരീരംമലയാളസാഹിത്യംകംബോഡിയമലബന്ധംഅസ്സലാമു അലൈക്കും🡆 More