സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് ഗൊസ്സീപിയം (Gossypium).
ഇതിനെ പരുത്തി-ജീനസ് എന്നും വിളിക്കാറുണ്ട്. പഴയതും പുതിയതുമായ ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 50 സ്പീഷിസുകൾ ഉൾപ്പെടുന്നു. മൃദുലമായ പദാർത്ഥം എന്നർത്ഥം വരുന്ന ഗോസ് (goz) എന്ന അറബി വാക്കിൽ നിന്നാണ് ഗൊസ്സീപിയം എന്ന പദം ഉണ്ടായത്.
ഗൊസ്സീപിയം | |
---|---|
നൂൽപ്പരുത്തിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | Gossypieae |
Genus: | Gossypium |
Species | |
See text. | |
Synonyms | |
Erioxylum Rose & Standl. |
This article uses material from the Wikipedia മലയാളം article ഗൊസ്സീപിയം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.