കിവിപ്പഴം: സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴം

സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ്‌ കിവിപ്പഴം.

ആക്റ്റിനീഡിയ ഡെലീഷ്യോസ എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണു് കിവിപ്പഴം ഉണ്ടാവുന്നതു്. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് 'കിവി'-യെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും ഇതിന്റെ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറത്തിന് ന്യൂസിലൻഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യം ഉള്ളതിനാലാണ്‌ ഇതിന്‌ കിവി എന്ന പേര്‌ വന്ന്ത്. കാലിഫോർണിയൻ കിവി നവംബർ മുതൽ മേയ് വരെ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും ന്യൂസിലൻഡിൽജൂൺ മുതൽ ഒക്ടോബർ വരെയുള്ള കൃഷി, വർഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്. വിറ്റാമിൻ സി വളരെയധികം അടങ്ങിയിട്ടുള്ള ഒരു പഴമാണ്‌ 'കിവി'.

കിവിപ്പഴം
കിവിപ്പഴം: സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴം
Kiwifruit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Actinidia
Species:
A. deliciosa
Binomial name
Actinidia deliciosa
C.F.Liang & A.R.Ferguson.
Synonyms

Actinidia chinensis deliciosa

കിവിപ്പഴം: സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴം
പഴം

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമുലപ്പാൽസൂര്യഗ്രഹണംതുള്ളൽ സാഹിത്യംപ്രോക്സി വോട്ട്എ. വിജയരാഘവൻനാഡീവ്യൂഹംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംനിതിൻ ഗഡ്കരിഹീമോഗ്ലോബിൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികസന്ദീപ് വാര്യർദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കേരളത്തിലെ തനതു കലകൾകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ഇന്ത്യൻ നദീതട പദ്ധതികൾശരത് കമൽതെങ്ങ്ഫിറോസ്‌ ഗാന്ധിസർഗംവീണ പൂവ്ഏഷ്യാനെറ്റ് ന്യൂസ്‌വെബ്‌കാസ്റ്റ്വ്യാഴംമഞ്ജു വാര്യർയൂട്ടറൈൻ ഫൈബ്രോയ്‌ഡ്സമസ്ത കേരള ജംഇയ്യത്തുൽ ഉലമകെ. കരുണാകരൻഭാരതീയ സ്റ്റേറ്റ് ബാങ്ക്സന്ധി (വ്യാകരണം)ഉണ്ണി ബാലകൃഷ്ണൻഅമേരിക്കൻ ഐക്യനാടുകൾശിവം (ചലച്ചിത്രം)ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾഉദയംപേരൂർ സൂനഹദോസ്രാജീവ് ഗാന്ധിസ്ത്രീ സുരക്ഷാ നിയമങ്ങൾടി.കെ. പത്മിനിബിഗ് ബോസ് (മലയാളം സീസൺ 6)മലബാർ കലാപംമഹാത്മാ ഗാന്ധിമുണ്ടിനീര്മാർത്താണ്ഡവർമ്മഇന്ത്യൻ ചേരഅന്തർമുഖതകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഉപ്പൂറ്റിവേദനഎ.പി.ജെ. അബ്ദുൽ കലാംഖുർആൻമഹേന്ദ്ര സിങ് ധോണികാളിദാസൻവൈക്കം സത്യാഗ്രഹംസ്‌മൃതി പരുത്തിക്കാട്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾനിവർത്തനപ്രക്ഷോഭംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംനക്ഷത്രംഇന്ത്യയുടെ ദേശീയ ചിഹ്നംബാഹ്യകേളിഭാരതീയ റിസർവ് ബാങ്ക്കൃത്രിമബീജസങ്കലനംസ്ഖലനംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമതേതരത്വംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആർത്തവംദ്രൗപദി മുർമുമലബന്ധംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)സ്വയംഭോഗംഹിന്ദു പിന്തുടർച്ചാവകാശ നിയമംനരേന്ദ്ര മോദിഹെൻറിയേറ്റാ ലാക്സ്നോട്ടമനോജ് കെ. ജയൻടെസ്റ്റോസ്റ്റിറോൺആദായനികുതി🡆 More