കാന്തികക്ഷമത

ഇലക്ട്രോമാഗ്‌നറ്റിസത്തിൽ ഒരു പദാർത്ഥത്തിന്റെ കാന്തികഗുണങ്ങളുടെ ഒരു അളവാണ് കാന്തികക്ഷമത (മാഗ്നറ്റിക് സസപ്റ്റിബിലിറ്റി) (Magnetic susceptibility) (Latin: susceptibilis, receptive; denoted χχ) ഒരു കാന്തികമണ്ഡലത്തിൽ ആ പദാർത്ഥം ആകർഷിക്കപ്പെടുകയാണോ വികർഷിക്കപ്പെടുകയാണോ ചെയ്യുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം, അതുവഴി ആ പദാർത്ഥത്തിന്റെ പ്രായോഗികഗുണങ്ങളെപ്പറ്റിയും മറ്റു സ്വഭാവങ്ങളെപ്പറ്റിയും അറിയാൻ കഴിയും.

മാഗ്നറ്റിക് സസപ്റ്റിബിലിറ്റിയുടെ അളവ് ഉപയോഗിച്ച് ആ പദാർത്ഥത്തിന്റെ ആന്തരികരൂപത്തെപ്പറ്റിയും ബന്ധനങ്ങളെപ്പറ്റിയും ഊർജ്ജനിലകളെപ്പറ്റിയുമെല്ലാം അറിവുലഭിക്കും.

മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കൂടുതലാണെങ്കിൽ ആ പദാർത്ഥത്തിനെ പാരാമാഗ്‌നറ്റിൿ എന്നു വിളിക്കുന്നു, അപ്പോൾ അതിന്റെ കാന്തികത ശൂന്യസ്ഥലത്തേക്കാൾ കൂടുതലായിരിക്കും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കുറവാണെങ്കിൽ ആ പദാർത്ഥത്തെ ഡയാമാഗ്നറ്റിൿ എന്നുവിളിക്കും, ആ പദാർത്ഥമാവട്ടെ അതിന്റെ ഉൾവശത്തുനിന്നും കാന്തികമണ്ഡലത്തെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും.

ഗണിതപരമായി മാഗ്നറ്റിക് സസപ്റ്റിബിലിറ്റി എന്നത് മാഗ്നറ്റൈസേഷന്റെയും M (magnetic moment per unit volume) പ്രയോഗിക്കുന്ന കാന്തികമണ്ഡലത്തിന്റെ ശക്തിയുടെയും H അനുപാതമാണെന്ന് പറയാം.


വ്യാപ്തസസപ്റ്റിബിലിറ്റിയുടെ നിർവചനം

മാസ് സസപ്റ്റിബിലിറ്റിയും മോളർ സസപ്റ്റിബിലിറ്റിയും

Sign of susceptibility: diamagnetics and other types of magnetism

സസപ്റ്റിബിലിറ്റി കണ്ടുപിടിക്കാനുള്ള പരീക്ഷണരീതികൾ

റ്റെൻസർ സസപ്റ്റിബിലിറ്റി

ഡിഫറൻഷ്യൽ സസപ്റ്റിബിലിറ്റി

Susceptibility in the frequency domain

ഉദാഹരണങ്ങൾ

ചിലപദാർത്ഥങ്ങളുടെ മാഗ്നറ്റിക് സസപ്റ്റിബിലിറ്റി
Material Temp. Pressure Molar susc., കാന്തികക്ഷമത  Mass susc., കാന്തികക്ഷമത  Volume susc., കാന്തികക്ഷമത  Molar  mass,  M Density, കാന്തികക്ഷമത 
(°C) (atm) SI

(m3·mol−1)

CGS

(cm3·mol−1)

SI

(m3·kg−1)

CGS

(cm3·g−1)

SI
CGS

(emu)

(10−3 kg/mol(10−3 kg/mol

= g/mol)

(103 kg/m3(103 kg/m3

= g/cm3)

He 20 1 −2.38×10−11 −1.89×10−6 −5.93×10−9 −4.72×10−7 −9.85×10−10 −7.84×10−11 4.0026 0.000166
Xe 20 1 −5.71×10−10 −4.54×10−5 −4.35×10−9 −3.46×10−7 −2.37×10−8 −1.89×10−9 131.29 0.00546
O2 20 0.209 4.3×10−8 3.42×10−3 1.34×10−6 1.07×10−4 3.73×10−7 2.97×10−8 31.99 0.000278
N2 20 0.781 −1.56×10−10 −1.24×10−5 −5.56×10−9 −4.43×10−7 −5.06×10−9 −4.03×10−10 28.01 0.000910
Air (NTP) 20 1 3.6×10−7 2.9×10−8 28.97 0.00129
Water 20 1 −1.631×10−10 −1.298×10−5 −9.051×10−9 −7.203×10−7 −9.035×10−6 −7.190×10−7 18.015 0.9982
Paraffin oil, 220–260  cSt 22 1 −10.1×10−9 −8.0×10−7 −8.8×10−6 −7.0×10−7 0.878
PMMA 22 1 −7.61×10−9 −6.06×10−7 −9.06×10−6 −7.21×10−7 1.190
PVC 22 1 −7.80×10−9 −6.21×10−7 −10.71×10−6 −8.52×10−7 1.372
Fused silica glass 22 1 −5.12×10−9 −4.07×10−7 −11.28×10−6 −8.98×10−7 2.20
Diamond R.T. 1 −7.4×10−11 −5.9×10−6 −6.2×10−9 −4.9×10−7 −2.2×10−5 −1.7×10−6 12.01 3.513
Graphite കാന്തികക്ഷമത (to c-axis) R.T. 1 −7.5×10−11 −6.0×10−6 −6.3×10−9 −5.0×10−7 −1.4×10−5 −1.1×10−6 12.01 2.267
Graphite കാന്തികക്ഷമത  R.T. 1 −3.2×10−9 −2.6×10−4 −2.7×10−7 −2.2×10−5 −6.1×10−4 −4.9×10−5 12.01 2.267
Graphite കാന്തികക്ഷമത  −173 1 −4.4×10−9 −3.5×10−4 −3.6×10−7 −2.9×10−5 −8.3×10−4 −6.6×10−5 12.01 2.267
Al 1 2.2×10−10 1.7×10−5 7.9×10−9 6.3×10−7 2.2×10−5 1.75×10−6 26.98 2.70
Ag 961 1 −2.31×10−5 −1.84×10−6 107.87
Bismuth 20 1 −3.55×10−9 −2.82×10−4 −1.70×10−8 −1.35×10−6 −1.66×10−4 −1.32×10−5 208.98 9.78
Copper 20 1 −9.63×10−6 −7.66×10−7 63.546 8.92
Nickel 20 1 600 48 58.69 8.9
Iron 20 1 200,000 15,900 55.847 7.874

Sources of confusion in published data

ഇവയും കാണുക

  • Curie constant
  • Electric susceptibility
  • Iron
  • Magnetic constant
  • Magnetic flux density
  • Magnetism
  • Magnetochemistry
  • Magnetometer
  • Maxwell's equations
  • Paleomagnetism
  • Permeability (electromagnetism)
  • Quantitative susceptibility mapping
  • Susceptibility weighted imaging

അവലംബങ്ങളും കുറിപ്പുകളും

പുറത്തേക്കുള്ള കണ്ണികൾ

Tags:

കാന്തികക്ഷമത വ്യാപ്തസസപ്റ്റിബിലിറ്റിയുടെ നിർവചനംകാന്തികക്ഷമത മാസ് സസപ്റ്റിബിലിറ്റിയും മോളർ സസപ്റ്റിബിലിറ്റിയുംകാന്തികക്ഷമത Sign of susceptibility: diamagnetics and other types of magnetismകാന്തികക്ഷമത സസപ്റ്റിബിലിറ്റി കണ്ടുപിടിക്കാനുള്ള പരീക്ഷണരീതികൾകാന്തികക്ഷമത റ്റെൻസർ സസപ്റ്റിബിലിറ്റികാന്തികക്ഷമത ഡിഫറൻഷ്യൽ സസപ്റ്റിബിലിറ്റികാന്തികക്ഷമത Susceptibility in the frequency domainകാന്തികക്ഷമത ഉദാഹരണങ്ങൾകാന്തികക്ഷമത Sources of confusion in published dataകാന്തികക്ഷമത ഇവയും കാണുകകാന്തികക്ഷമത അവലംബങ്ങളും കുറിപ്പുകളുംകാന്തികക്ഷമത പുറത്തേക്കുള്ള കണ്ണികൾകാന്തികക്ഷമതകൈ (അക്ഷരം)ലാറ്റിൻവൈദ്യുതകാന്തികത

🔥 Trending searches on Wiki മലയാളം:

കാനഡമലമുഴക്കി വേഴാമ്പൽബിരിയാണി (ചലച്ചിത്രം)സമാസംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)അനുഷ്ഠാനകലഅഴിമതിബാങ്ക്അയമോദകംഹജ്ജ്ഇന്നസെന്റ്നെപ്പോളിയൻ ബോണപ്പാർട്ട്താപ്സി പന്നുഇന്ത്യൻ പാർലമെന്റ്അസ്സലാമു അലൈക്കുംഹരൂക്കി മുറകാമിഓഹരി വിപണിമൂസാ നബിയേശുആമസോൺ.കോംജ്ഞാനപീഠ പുരസ്കാരംസ്വയംഭോഗംമഞ്ഞപ്പിത്തംപേവിഷബാധമാങ്ങപത്ത് കൽപ്പനകൾവി.ടി. ഭട്ടതിരിപ്പാട്വേലുത്തമ്പി ദളവആദി ശങ്കരൻഅന്വേഷിപ്പിൻ കണ്ടെത്തുംഭഗവദ്ഗീതഎൽ നിനോയോഗക്ഷേമ സഭകേരള സാഹിത്യ അക്കാദമിവടകര ലോക്‌സഭാ നിയോജകമണ്ഡലംജൂതൻമന്ത്കലി (ചലച്ചിത്രം)മഹാകാവ്യംവിവാഹമോചനം ഇസ്ലാമിൽസുകുമാരിഓട്ടിസം സ്പെൿട്രംഹെപ്പറ്റൈറ്റിസ്-സികേരളത്തിലെ വെള്ളപ്പൊക്കം (2018)നയൻതാരഅന്തർവാഹിനിമാപ്പിളത്തെയ്യംഉപ്പുസത്യാഗ്രഹംമലയാളലിപിഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഹിറ ഗുഹസുപ്രീം കോടതി (ഇന്ത്യ)റിപൊഗോനംബദ്ർ മൗലീദ്ജാലിയൻവാലാബാഗ് കൂട്ടക്കൊലഅമല പോൾതെങ്ങ്Luteinസി.എച്ച്. കണാരൻമുള്ളാത്തനിവിൻ പോളിസുലൈമാൻ നബികാമസൂത്രംകഅ്ബതിരഞ്ഞെടുപ്പ് ബോണ്ട്അന്തർമുഖതഗദ്ദാമആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവിവർത്തനംഉർവ്വശി (നടി)കേരള നവോത്ഥാനംതൽഹലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികആത്മഹത്യശൈഖ് അബ്ദുൽ ഖാദിർ ജീലാനിവയലാർ രാമവർമ്മമൊണാക്കോപണ്ഡിറ്റ് കെ.പി. കറുപ്പൻഹെപ്പറ്റൈറ്റിസ്🡆 More