കസുവോ ഇഷിഗുറോ

ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ ( Kazuo Ishiguro ).,.

2017 ലെ സാഹിത്യത്തിനുള്ള നോബൽസമ്മാന ജേതാവ്. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന 114–ാമത്തെ എഴുത്തുകാരനാണ് ഇഷിഗുറോ.

കസുവോ ഇഷിഗുറോ
カズオ・イシグロ
石黒 一雄
കസുവോ ഇഷിഗുറോ
ജനനം (1954-11-08) 8 നവംബർ 1954  (69 വയസ്സ്)
നാഗസാക്കി, ജപ്പാൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, ഗാനരചയിതാവ്
വിദ്യാഭ്യാസംUniversity of Kent (BA)
University of East Anglia (MA)
Period1981–
ശ്രദ്ധേയമായ രചന(കൾ)An Artist of the Floating World
The Remains of the Day
When We Were Orphans
Never Let Me Go
അവാർഡുകൾWinifred Holtby Memorial Prize (1982)
Whitbread Prize (1986)
Booker Prize (1989)
Order of the British Empire (1995)
Chevalier de l'Ordre des Arts et des Lettres (1998)
Nobel Prize in Literature (2017)
പങ്കാളി
Lorna MacDougall
(m. 1986)
കുട്ടികൾ1

ജീവിതരേഖ

1954 നവംബർ എട്ടിന് ജപ്പാനിലെ നാഗസാക്കിയിൽ ഇഷിഗുറോ ജനിച്ചു. ഷിസുവോ ഇഷിഗുറോ(Shizuo Ishiguro)യും ഷിസുക്കോ(Shizuko) യുമാണ് മാതാപിതാക്കൾ. സമുദ്രഗവേഷകനായ പിതാവിന്റെ പഠനത്തിന്റെ ഭാഗമായി അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറി. ഇഷിഗുറോയുടെ ഉപരിപഠനവും ഇംഗ്ലണ്ടിലായിരുന്നു. കെന്റ് സർവകലാശാലയിൽ സാഹിത്യവും തത്ത്വചിന്തയും പഠിച്ചു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നിന്ന് ക്രിയേറ്റിവ് റൈറ്റിങിൽ ബിരുദാനന്തര ബിരുദം.

സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. ഒരു മകളുണ്ട്– നവോമി. ലണ്ടനിലാണിപ്പോൾ താമസം.

സാഹിത്യം

കസുവോ ഇഷിഗുറോ 
Cast of Never Let Me Go @ BFI Film Festival

നാൽപതിൽ കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട എട്ടു കൃതികളുടെ കർത്താവാണ് ഇഷിഗുറോ. വൈകാരികമായി കരുത്തുറ്റ രചനാവൈഭവത്തിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തിന്റെ ആഴക്കാഴ്ചകളെ അനാവരണം ചെയ്യുന്ന കൃതികളാണ് ഇഷിഗുറോയുടേതെന്ന് നൊബേൽ സമ്മാനിക്കുന്ന സ്വീഡിഷ് അക്കാദമി വിലയിരുത്തി. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട് ഇഷിഗുറോയുടെ ഓരോ രചനയിലും. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയാണ് ഇഷ്ട വിഷയങ്ങൾ. വർത്തമാന കാലത്തേക്കാൾ ഭൂതകാലം പശ്ചാത്തലമാകുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ അതിനാൽ തന്നെ ഭൂതകാലത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന വർത്തമാന കാലത്തിന്റ.മനുഷ്യന്റെ വിഭ്രമാത്മകതയെയും ഓർമയെയുമെല്ലാം ഇഴ കീറി പരിശോധിക്കുന്ന രചനാരീതിയാണെങ്കിലും സയൻസ് ഫിക്‌ഷന്റെ സ്വാധീനവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലുകളിലുണ്ട്. 2005 ലിറങ്ങിയ ‘നെവർ ലെറ്റ് മി ഗോ’ യിൽ അത്തരമൊരു പരീക്ഷണം കാണാം. യാഥാർഥ്യവും ഭ്രമാത്മകതയും തമ്മിലുള്ള ബന്ധം വരച്ചിട്ട ‘ദ് ബറീഡ് ജയന്റ്’ (2015) ആണ് ഏറ്റവും പുതിയ നോവൽ. വിസ്മൃതികൾക്കടിയിൽ വീർപ്പു മുട്ടുന്ന ഓർമകളുടെ ഓർമകളുടെ കഥയാണിത്.

കൃതികൾ

നോവലുകൾ

  • A Pale View of Hills (1982)
  • An Artist of the Floating World (1986)
  • The Remains of the Day (1989)
  • The Unconsoled (1995)
  • When We Were Orphans (2000)
  • Never Let Me Go (2005)
  • The Buried Giant (2015)

തിരക്കഥകൾ

  • A Profile of Arthur J. Mason (1984)
  • The Gourmet (1987)
  • The Saddest Music in the World
  • The White Countess (2005)

കഥകൾ

  • Introduction 7: Stories by New Writers
  • "The Summer After the War"
  • "A Family Supper"
  • Nocturnes: Five Stories of Music and Nightfall(2009)

ഗാനങ്ങൾ

  • "The Ice Hotel", "
  • "I Wish I Could Go Travelling Again",
  • "The Changing Lights"

ബഹുമതികൾ

  • 1982: Winifred Holtby Memorial Prize for A Pale View of Hills[http://literature.britishcouncil.org/kazuo-ishiguro%7Cpublisher=British Council|accessdate=15 February 2012
  • 1983: Best Young British Novelists issue
  • 1986: Whitbread Prize for An Artist of the Floating World
  • 1989: Booker Prize for The Remains of the Day
  • 1998: Ordre des Arts et des Lettres
  • 2008: The Times named Ishiguro among "The 50 greatest British writers since 1945".
  • 2017: സാഹിത്യത്തിനുള്ള നോബൽസമ്മാനം .

ചിത്രശാല

അവലംബം

Tags:

കസുവോ ഇഷിഗുറോ ജീവിതരേഖകസുവോ ഇഷിഗുറോ സാഹിത്യംകസുവോ ഇഷിഗുറോ കൃതികൾകസുവോ ഇഷിഗുറോ ബഹുമതികൾകസുവോ ഇഷിഗുറോ ചിത്രശാലകസുവോ ഇഷിഗുറോ അവലംബംകസുവോ ഇഷിഗുറോനോബൽ സമ്മാനം

🔥 Trending searches on Wiki മലയാളം:

ചമ്പകംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ശങ്കരാചാര്യർജീവകം ഡിതൃശൂർ പൂരംഭാരതീയ ജനതാ പാർട്ടിഇസ്രയേൽസുബ്രഹ്മണ്യൻനവരസങ്ങൾചാമ്പആണിരോഗംഉങ്ങ്പാത്തുമ്മായുടെ ആട്എ.പി.ജെ. അബ്ദുൽ കലാംഇന്ത്യൻ പ്രീമിയർ ലീഗ്ഇന്ത്യയിലെ നദികൾഉൽപ്രേക്ഷ (അലങ്കാരം)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപിണറായി വിജയൻമദർ തെരേസപ്രധാന ദിനങ്ങൾപന്ന്യൻ രവീന്ദ്രൻഇ.ടി. മുഹമ്മദ് ബഷീർഅഞ്ചാംപനികേരളത്തിലെ തനതു കലകൾകേരള വനിതാ കമ്മീഷൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾപ്രേമലുമലയാളസാഹിത്യംന്യുമോണിയയെമൻഎം.വി. ഗോവിന്ദൻകൃഷ്ണഗാഥവേദംതൂലികാനാമംഎയ്‌ഡ്‌സ്‌സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസരസ്വതി സമ്മാൻഎ. വിജയരാഘവൻസോണിയ ഗാന്ധിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനക്ഷത്രവൃക്ഷങ്ങൾഗുകേഷ് ഡിഅമോക്സിലിൻകേരളംകറ്റാർവാഴഹനുമാൻയൂട്യൂബ്കോട്ടയംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഓസ്ട്രേലിയകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)എലിപ്പനികേരളത്തിലെ പൊതുവിദ്യാഭ്യാസംനാഗത്താൻപാമ്പ്അയമോദകംവജൈനൽ ഡിസ്ചാർജ്ജോയ്‌സ് ജോർജ്ബിഗ് ബോസ് (മലയാളം സീസൺ 5)ശ്രീ രുദ്രംചതയം (നക്ഷത്രം)തിരുവനന്തപുരംമഹാത്മാഗാന്ധിയുടെ കൊലപാതകംസ്വാതി പുരസ്കാരംമുപ്ലി വണ്ട്ഇന്ത്യൻ പാർലമെന്റ്പറയിപെറ്റ പന്തിരുകുലംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഉണ്ണി ബാലകൃഷ്ണൻ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വീണ പൂവ്നാഴികനയൻതാരലൈംഗികബന്ധം🡆 More