ഐറിഷ് കടൽ: കടൽ

ഇംഗ്ലണ്ടിനും ഐയർലണ്ടിനും ഇടയ്ക്കായി കിടക്കുന്ന കടൽ.

സ്കോട്ട്‌‌ലൻഡിന്റെ തെക്കു പടിഞ്ഞാറേ മൂലയിലുള്ള ഗാലവേ മുനമ്പു മുതൽ തെക്കോട്ട് ഇംഗ്ലണ്ടിന്റെ പടിഞ്ഞാറേ തീരത്തുള്ള സെയ്ന്റ് ഡേവിഡ് മുനമ്പുവരെയാണ് ഈ കടലിന്റെ വ്യാപ്തി. സെയ്ന്റ് ഡേവിഡ് മുനമ്പിനേയും ഐയർലണ്ടിന്റെ കിഴക്കേ തീരത്തുള്ള കാൺസോർ മുനമ്പിനേയും ബന്ധിപ്പിക്കുന്ന രേഖ ഐറിഷ് കടലിന്റെ തെക്കതിരായി നിർണയ്ക്കപ്പെട്ടിരിക്കുന്നു. വിസ്തൃതി സുമാർ 1,00,000 ച. കി. മീറ്റർ ആണ്.

ഐറിഷ് കടൽ: കടൽ
ഐറിഷ് കടലിന്റെ ഭൂപടം

അയർലണ്ടു തീരത്തു നിന്ന് 30-50 കിലോമീറ്റർ അകലത്തിൽ തടരേഖയ്ക്ക് ഏതാണ്ടു സമാന്തരമായി ഗർത്തങ്ങളുടെ ഒരു ശൃംഖലയുണ്ട്. ഏറ്റവും ആഴം കൂടിയഭാഗം (273 മീറ്റർ) വടക്കരികിലാണ്. 130 മുതൽ 150 വരെ മീറ്റർ ആഴമുള്ള നിരവധി കിടങ്ങുകളുണ്ട്. കടൽത്തറയിൽ പൊതുവെ പാലിയോസോയിക് മഹാകല്പത്തിൽ രൂപംകൊണ്ട ശിലകളാണുള്ളത്. ഈ കടലിലെ അവസാദങ്ങൾ സമീപസ്ഥ ദ്വിപുകളിലെ ആധാരശിലകളെ അപേക്ഷിച്ച് പ്രായം കുറഞ്ഞവയാണ്. ഐറിഷ്കടൽ ഒരിക്കലും ഉറയുന്നില്ല. ശൈത്യകാലത്ത് ഊർധ്വാധരദിശയിലുള്ള ചലനം മൂലം ഈ കടലിലെ ജലപിണ്ഡങ്ങൾ താപസം‌‌വഹനത്തിനു വിധേയമാകും. ഇതു ഫലത്തിൽ ശൈത്യബാധ ഇല്ലാതക്കുകയും ചെയ്യുന്നു. ശൈത്യകാലത്തെ ഊർഷ്വധര ചലനം താപസന്തുലത്തിനെന്നതുപോലെ ലവണത ഏകികരിക്കുന്നതിനും കാരണമാകുന്നു. ഐറിഷ് കടലിലെ ലവണത 3.2 ശതമാനം മുതൽ 3.53 ശതമാനം വരെ വ്യതിചലിച്ചുകാണുന്നു. പടിഞ്ഞാറേ തിരങ്ങളെ അപേക്ഷിച്ച് കിഴക്കേ തീരങ്ങളിൽ വേലിയേറ്റം ശക്തമാണ്.

അവലംബം

പുറംകണ്ണികൾ

വീഡിയൊ

Tags:

ഇംഗ്ലണ്ട്കടൽ

🔥 Trending searches on Wiki മലയാളം:

രക്തസമ്മർദ്ദംകേരള പോലീസ്അറിവ്ചെൽസി എഫ്.സി.എം.സി. റോഡ്‌വൈക്കം സത്യാഗ്രഹംചതയം (നക്ഷത്രം)ചെറൂളകാളിഎ.പി.ജെ. അബ്ദുൽ കലാംപശ്ചിമഘട്ടംഇൻഡോർമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഈഴവർചെങ്കണ്ണ്വിശുദ്ധ ഗീവർഗീസ്ദീപക് പറമ്പോൽനീതി ആയോഗ്കൃഷ്ണൻമെനിഞ്ചൈറ്റിസ്മഹിമ നമ്പ്യാർചിത്രശലഭംമാമ്പഴം (കവിത)ചവിട്ടുനാടകംചൂരആഗോളതാപനംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ചങ്ങമ്പുഴ കൃഷ്ണപിള്ളചിലപ്പതികാരംചാത്തൻമഹാഭാരതംമാവോയിസംഎം.വി. ജയരാജൻപനിക്കൂർക്കജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികആരാച്ചാർ (നോവൽ)ഭൂഖണ്ഡംവി.പി. സിങ്അഖിലേഷ് യാദവ്ഇന്ത്യൻ പൗരത്വനിയമംപഴുതാരനക്ഷത്രവൃക്ഷങ്ങൾതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഅഞ്ചാംപനിധ്രുവ് റാഠിഅസ്സലാമു അലൈക്കുംസ്‌മൃതി പരുത്തിക്കാട്മുസ്ലീം ലീഗ്പറയിപെറ്റ പന്തിരുകുലംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമാനസികരോഗംഗുരു (ചലച്ചിത്രം)വിക്കിപീഡിയവള്ളത്തോൾ നാരായണമേനോൻമുണ്ടിനീര്ബംഗാൾ വിഭജനം (1905)ആണിരോഗംറോസ്‌മേരികൊല്ലൂർ മൂകാംബികാക്ഷേത്രംകുടജാദ്രിമലയാളം നോവലെഴുത്തുകാർസൂര്യഗ്രഹണംനോട്ടഫിറോസ്‌ ഗാന്ധിമുഹമ്മദ്ഈമാൻ കാര്യങ്ങൾരമ്യ ഹരിദാസ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)തെസ്‌നിഖാൻപേവിഷബാധഗുരുവായൂർകൂദാശകൾകമല സുറയ്യകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംചരക്കു സേവന നികുതി (ഇന്ത്യ)ഗായത്രീമന്ത്രം🡆 More