ഒരു അമേരിക്കൻ പത്രപ്രവർത്തകയാണ് എയ്മി ഗുഡ്മൻ (ജ: ഏപ്രിൽ 13, 1957-വാഷിങ്ടൺ .ഡി.സി) .
കിഴക്കൻ ടിമോറിലെസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മനുഷ്യാവകാശലംഘനങ്ങളും നൈജീരിയയിലെ ഷെവ്രോൺ കോർപ്പറേഷൻ എന്ന കമ്പനിയുടെ നിയമവിരുദ്ധമായ ഇടപെടലുകളും അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയയായി.
എയ്മി ഗുഡ്മൻ | |
---|---|
Born | ബേ ഷോർ, ന്യൂയോർക്ക് | ഏപ്രിൽ 13, 1957
Show | ഡെമോക്രസി നൗ! |
Station(s) | Over 1200 |
Network | Pacifica Radio |
Style | അന്വേഷണാത്മക പത്രപ്രവർത്തനം |
This article uses material from the Wikipedia മലയാളം article എയ്മി ഗുഡ്മാൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.