ആന്ദ്രെ ഗെയിം

റഷ്യൻ വംശജനായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ് ആന്ദ്രെ കോൺസ്റ്റാനിയോവിച്ച് ഗെയിം എഫ്.ആർ.എസ്.

(Russian: "Андрей Константинович Гейм"). ഗ്രാഫീന്റെ കണ്ടുപിടിത്തമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2010 ഒക്ടോബർ 5-നു 2010-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം കോൺസ്റ്റന്റൈൻ നോവോസെലോവുമായി പങ്കിട്ടു.

ആന്ദ്രെ ഗെയിം
ആന്ദ്രെ ഗെയിം
ജനനംഒക്ടോബർ 1958
പൗരത്വംറഷ്യ and നെതർലന്റ്സ്
അറിയപ്പെടുന്നത്ഗ്രാഫീന്റെ കണ്ടുപിടിത്തം
തവളയെ [കാന്തികപ്ലവനം
പുരസ്കാരങ്ങൾIg Nobel Prize (2000)
Mott Prize (2007)
EuroPhysics Prize (2008)
Körber Prize (2009)
John J. Carty Award (2010)
Hughes Medal (2010)
Nobel Prize (2010)

വിദ്യാഭ്യാസം

1958 ഒക്ടോബറിൽ റഷ്യയിലെ സോച്ചിൽ ഒരു ജർമ്മൻ കുടുബത്തിലാണ് ഗെയിം ജനിച്ചത് . മാതാപിതാക്കൾ കോൺസ്റ്റന്റൈൻ അലേകേയിവിച്ഛ് ഗെയിം (1910), നിന നികോലായേവ്ന ബായേർ എന്നിവർ എഞ്ചിനീയർമാരായിരുന്നു.

1987-ൽ ഇദ്ദേഹം സോളിഡ് സ്റ്റേറ്റ് ഭൗതികശാസ്ത്രത്തിൽ റഷ്യയിലെ ചിമോഗോലോവ്കയിലെ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Tags:

Russian languageകോൺസ്റ്റന്റൈൻ നോവോസെലോവ്ഗ്രാഫീൻ

🔥 Trending searches on Wiki മലയാളം:

പുതിനവിചാരധാരപൂരം (നക്ഷത്രം)നരേന്ദ്ര മോദിസംസ്ഥാനപാത 59 (കേരളം)മരപ്പട്ടിശ്വാസകോശ രോഗങ്ങൾയോഗർട്ട്ഇസ്ലാമോഫോബിയസിന്ധു നദീതടസംസ്കാരംറഫീക്ക് അഹമ്മദ്പെസഹാ വ്യാഴംപ്രധാന താൾKansasഅബൂ ഹനീഫഓസ്ട്രേലിയമലങ്കര മാർത്തോമാ സുറിയാനി സഭപ്രവാസികുര്യാക്കോസ് ഏലിയാസ് ചാവറവൃക്കകർണ്ണൻപൃഥ്വിരാജ്കഅ്ബഈദുൽ അദ്‌ഹഡെബിറ്റ് കാർഡ്‌തിരുവാതിരകളിഹീമോഗ്ലോബിൻShivaഅൽ ഗോർപൗരത്വ ഭേദഗതി ആക്റ്റ്, 2019സൗരയൂഥംസ്വർണംWyomingമലബന്ധംആദായനികുതികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകുണ്ടറ വിളംബരംപി. ഭാസ്കരൻപീഡിയാട്രിക്സ്ഭാരതംബിലാൽ ഇബ്നു റബാഹ്ഹൈപ്പർ മാർക്കറ്റ്രമണൻആടുജീവിതം (ചലച്ചിത്രം)ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഅന്വേഷിപ്പിൻ കണ്ടെത്തുംഉസ്‌മാൻ ബിൻ അഫ്ഫാൻഇന്ത്യൻ പ്രീമിയർ ലീഗ്വേദഗ്രന്ഥങ്ങൾ (ഇസ്ലാം)അക്കിത്തം അച്യുതൻ നമ്പൂതിരിമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംപെസഹാ (യഹൂദമതം)കുറിയേടത്ത് താത്രിഇഫ്‌താർജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾആരോഗ്യംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപൗലോസ് അപ്പസ്തോലൻപലസ്തീൻ (രാജ്യം)തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾമുഗൾ സാമ്രാജ്യംചണ്ഡാലഭിക്ഷുകികിഷിനൌമൂന്നാർഎൽ നിനോതാപ്സി പന്നുകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപന്തിയോസ് പീലാത്തോസ്ഇല്യൂമിനേറ്റിഹംസഅന്തർമുഖതന്യുമോണിയകേരള സാഹിത്യ അക്കാദമി പുരസ്കാരം 2009കെ. ചിന്നമ്മ🡆 More