അൽ മസ്ഊദി

പത്താം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനും സഞ്ചാരിയുമായിരുന്ന ബഹുമുഖപ്രതിഭയായിരുന്നു അൽ മസ്ഊദി എന്ന് അറിയപ്പെടുന്ന അബുൽ ഹസൻ അലി ഇബ്ൻ ഹുസൈൻ അൽ മസ്ഊദി( അറബി: أَبُو ٱلْحَسَن عَلِيّ ٱبْن ٱلْحُسَيْن ٱبْن عَلِيّ ٱلْمَسْعُودِيّ‬ c. 896-956 ) അദ്ദേഹത്തെ ചിലപ്പോൾ അറബികളുടെ ഹെറോഡോട്ടസ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

Abu al-Hasan Ali ibn al-Husayn al-Mas'udi
أَبُو ٱلْحَسَن عَلِيّ ٱبْن ٱلْحُسَيْن ٱبْن عَلِيّ ٱلْمَسْعُودِيّ
അൽ മസ്ഊദി
Roof figure of Al Masudi, Naturhistorisches Museum, Vienna
ജനനം282–283 AH
(896 AD)
Baghdad
മരണംJumada al-Thani, 345 AH
(September, 956 AD)
Cairo
Academic work
EraIslamic golden age
(Middle Abbasid era)
Main interestsHistory and geography
Notable works
  • Muruj adh-Dhahab wa Ma'adin al-Jawhar ("The Meadows of Gold and Mines of Gems")
  • At-Tanbih wa al-'Ashraf ("Admonition and Revision")

ദൈവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതി ശാസ്ത്രം, തത്ത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളിൽ ഇരുപതോളം കൃതികളുടെ രചയിതാവാണ് ഇദ്ദേഹം.

മുറൂജ് അദ്ദഹബ് വ മആദിൻ അൽ ജൗഹർ എന്ന അദ്ദേഹത്തിന്റെ ബൃഹദ്ഗ്രന്ഥം ദ മെഡോസ് ഓഫ് ഗോൾഡ് ആൻഡ് മൈൻസ് ഓഫ് ജെംസ് എന്ന പേരിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു.

അവലംബം

Tags:

അറബി ഭാഷഹെറോഡോട്ടസ്

🔥 Trending searches on Wiki മലയാളം:

മഹാ ശിവരാത്രിമിഥുനം (ചലച്ചിത്രം)രവിചന്ദ്രൻ സി.കവിയൂർ പൊന്നമ്മധനുഷ്കോടിമഞ്ഞപ്പിത്തംഅറബി ഭാഷസംയോജിത ശിശു വികസന സേവന പദ്ധതിഉണ്ണുനീലിസന്ദേശംസുബ്രഹ്മണ്യൻബോബി കൊട്ടാരക്കരദുർഗ്ഗകേളി (ചലച്ചിത്രം)വക്കം അബ്ദുൽ ഖാദർ മൗലവിഹരേകള ഹജബ്ബഹൃദയംലക്ഷദ്വീപ്മുത്തപ്പൻഇന്ത്യയുടെ രാഷ്‌ട്രപതിമധുക്രിസ്ത്യൻ ഭീകരവാദംകേരള സാഹിത്യ അക്കാദമിഹംസസുമയ്യപട്ടയംപൂരോൽസവംകാലാവസ്ഥകേരളത്തിലെ തനതു കലകൾബദ്ർ യുദ്ധംനഥൂറാം വിനായക് ഗോഡ്‌സെപൊൻകുന്നം വർക്കിഅലി ബിൻ അബീത്വാലിബ്സമൂഹശാസ്ത്രംനാഗലിംഗംഅനഗാരിക ധർമപാലജല സംരക്ഷണംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഗിരീഷ് പുത്തഞ്ചേരിവള്ളത്തോൾ പുരസ്കാരം‌കേരള നവോത്ഥാനംഹലീമ അൽ-സഅദിയ്യപെർമനന്റ് അക്കൗണ്ട് നമ്പർവെള്ളായണി ദേവി ക്ഷേത്രംഇസ്ലാമിലെ പ്രവാചകന്മാർജഗന്നാഥ വർമ്മന്യുമോണിയസ്വപ്ന സ്ഖലനംഹിജ്റശ്രീനാരായണഗുരുതിരു-കൊച്ചിഅമോക്സിലിൻതിരുവിതാംകൂർഎയ്‌ഡ്‌സ്‌കേരളത്തിലെ ആദിവാസികൾമുഹമ്മദ് അൽ-ബുഖാരിഎം.ടി. വാസുദേവൻ നായർമുഹമ്മദ്തെങ്ങ്നി‍ർമ്മിത ബുദ്ധികാസർഗോഡ് ജില്ലകവര്അനീമിയശീതങ്കൻ തുള്ളൽമലയാളം അക്ഷരമാലവിട പറയും മുൻപെവിഷാദരോഗംകെ.ആർ. മീരമുക്കുറ്റിപാർവ്വതിഹിഗ്വിറ്റ (ചെറുകഥ)‌ഋതുഅബിസീനിയൻ പൂച്ചജയഭാരതിതൃശൂർ പൂരംനക്ഷത്രവൃക്ഷങ്ങൾമൗലികാവകാശങ്ങൾദേശീയ വനിതാ കമ്മീഷൻകെ. അയ്യപ്പപ്പണിക്കർ🡆 More