അർമാനി

ഒരു ഇറ്റാലിയൻ ആഡംബര ബ്രാൻഡ് ആണ് സാധാരണയായി അർമാനി (Armani)അറിയപ്പെടുന്ന ജോർജിയോ അർമാനി എസ്.പി.എ.

ഹൗട്ട് ക്കോച്ചർ, റെഡി മേഡ് വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ഷൂ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ സാധനങ്ങൾ, കണ്ണടകൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഹോം ഇന്റീരിയറുകൾ എന്നിങ്ങനെ അനവധി വസ്തുക്കളുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, വിപണനം എന്നിവയെല്ലാം അർമാനി ചെയ്തുവരുന്നു. ഈ ബ്രാന്റഡ് ഉൽപ്പന്നങ്ങളെ ജോർജിയോ അർമാനി പ്രിവ്, ജോർജിയോ അർമാനി, അർമാനി കൊളീജിയോണി, എംപോറിയോ അർമാനി ( ഇഎ 7 ഉൾപ്പെടെ), അർമാനി ജീൻസ്, അർമാനി ജൂനിയർ, അർമാനി എക്‌സ്‌ചേഞ്ച് എന്നിങ്ങനെ നിരവധി ലേബലുകൾക്ക് കീഴിലായി വിപണനം ചെയ്യപ്പെടുന്നു. ഇന്ന് ഫാഷൻ വ്യവസായത്തിലെ ഒരു സുപ്രധാന പേരുകളിലൊന്നാണ് അർമാനി. 2016 ൽ കമ്പനിയുടെ വിൽപ്പന ഏകദേശം 2.65 ബില്യൺ ഡോളറായിരുന്നു. തന്റെ കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി, 2017 ൽ ജിയോർജിയോ അർമാനി തങ്ങളുടെ കമ്പനി അതിന്റെ രണ്ട് ഫാഷൻ ലേബലുകളായ അർമാനി കൊളീജിയോണി, അർമാനി ജീൻസ് എന്നിവ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അർമാനി കൊളീജിയോണി വീണ്ടും "ജോർജിയോ അർമാനി" ലൈനിൽ ലയിക്കുമ്പോൾ, സ്റ്റൈലുകളിലെ സമാനതകളും അതേ ബ്രാൻഡ് ലോഗോയുടെ ഉപയോഗവും കാരണം അർമാനി ജീൻസ് എംപോറിയോ അർമാനി ലൈനുമായി ചേർക്കപ്പെടും.

ജോർജിയൊ അർമാനി എസ്.പി.എ
സ്വകാര്യ സ്ഥാപനം
വ്യവസായം
സ്ഥാപിതം1975; 49 years ago (1975)
സ്ഥാപകൻ
  • ജോർജിയോ അർമാനി
  • Sergio Galeotti
ആസ്ഥാനം45°27′42″N 9°10′12″E / 45.4616855°N 9.1700768°E / 45.4616855; 9.1700768, ,
സേവന മേഖല(കൾ)ആഗോളം
പ്രധാന വ്യക്തി
  • ജോർജിയോ അർമാനി
  • ക്രിസ്റ്റിയാനൊ അർമാനി
വരുമാനംഅർമാനി €2.90 billion (2016)
ജീവനക്കാരുടെ എണ്ണം
7,309 (2019)
വെബ്സൈറ്റ്armani.com

മിലാൻ, പാരീസ്, ന്യൂയോർക്ക്, ലണ്ടൻ, ഹോങ്കോംഗ്, ലോസ് ഏഞ്ചൽസ്, ടോക്കിയോ, ഷാങ്ഹായ്, സിയോൾ, ദുബായ് എന്നിവയുൾപ്പെടെ നിരവധി വലിയ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ശൃംഖലയായ എമാർ പ്രോപ്പർട്ടീസുമായി ജോർജിയോ അർമാനി സഹകരിക്കുന്നു. കമ്പനി ഇതിനകം തന്നെ ഒരു ബാർ, നൈറ്റ്ക്ലബ് എന്നിവയ്‌ക്ക് പുറമേ ലോകമെമ്പാടും നിരവധി കഫേകളും പ്രവർത്തിപ്പിക്കുന്നു.

ബ്രാൻഡുകൾ

അർമാനി 
[പ്രവർത്തിക്കാത്ത കണ്ണി]യെരേവന്റെ നോർത്തേൺ അവന്യൂവിലെ എംപോറിയോ അർമാനി
  • ജോർജിയോ അർമാനി
  • അർമാനി കൊളീജിയോണി
  • എംപോറിയോ അർമാനി ( ഇഎ 7 ഉൾപ്പെടെ)
  • ജോർജിയോ അർമാനി പ്രിവ്
  • അർമാനി/കാസ
  • അർമാനി/ ഡോൾസി
  • അർമാനി ഹോട്ടെൽസ്
  • അർമാനി ജീൻസ്
  • അർമാനി ജൂനിയർ
  • അർമാനി എക്‌സ്‌ചേഞ്ച്

അവലംബം

Tags:

അംഗരാഗങ്ങൾആഭരണംകണ്ണടതുകൽവാച്ച്

🔥 Trending searches on Wiki മലയാളം:

അബ്ദുല്ല ഇബ്നു മസൂദ്കേരളീയ കലകൾയൂട്യൂബ്അഡോൾഫ് ഹിറ്റ്‌ലർതിലകൻചന്ദ്രഗ്രഹണംഅർദ്ധായുസ്സ്പാട്ടുപ്രസ്ഥാനംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈബാലചന്ദ്രൻ ചുള്ളിക്കാട്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഹുദൈബിയ സന്ധിഹൂദ് നബിശബരിമല ധർമ്മശാസ്താക്ഷേത്രംജനകീയാസൂത്രണംസ്വവർഗ്ഗലൈംഗികതഉപ്പുസത്യാഗ്രഹംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപ്രണയംപ്രാചീനകവിത്രയംഅൽ ഫാത്തിഹഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികമധുവ്യാഴംമിറാക്കിൾ ഫ്രൂട്ട്സിംഹംതനതു നാടക വേദിരണ്ടാം ലോകമഹായുദ്ധംപൈതഗോറസ് സിദ്ധാന്തംവ്യാകരണംജ്ഞാനപ്പാനതിരുമല വെങ്കടേശ്വര ക്ഷേത്രംപേരാൽജഗതി ശ്രീകുമാർഡെൽഹിമലയാളം അക്ഷരമാലകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകറാഹത്ത്ഗൗതമബുദ്ധൻപുന്നപ്ര-വയലാർ സമരംദശപുഷ്‌പങ്ങൾനാടകംഖുർആൻഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികമമ്മൂട്ടിഎം.ടി. വാസുദേവൻ നായർബോബി കൊട്ടാരക്കരചലച്ചിത്രംതണ്ണിമത്തൻഹംസസ്വപ്ന സ്ഖലനംമുണ്ടിനീര്സമൂഹശാസ്ത്രംഇ.എം.എസ്. നമ്പൂതിരിപ്പാട്ഇന്ത്യൻ പ്രധാനമന്ത്രിദേശീയ വനിതാ കമ്മീഷൻകമ്പ്യൂട്ടർ മോണിറ്റർമദർ തെരേസകേരളത്തിലെ തനതു കലകൾഋഗ്വേദംനഥൂറാം വിനായക് ഗോഡ്‌സെആടുജീവിതംഅഞ്ചാംപനിതിരുവിതാംകൂർതറാവീഹ്മഹാത്മാ ഗാന്ധിഫേസ്‌ബുക്ക്ധനുഷ്കോടിമാമാങ്കംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ആരോഗ്യംസ്വഹാബികൾനായർപാമ്പാടി രാജൻപത്മനാഭസ്വാമി ക്ഷേത്രംശാസ്ത്രം🡆 More