തുകൽ

മൃഗചർമ്മം സംസ്കരിച്ച് നിർമ്മിക്കുന്ന ഒരു ഉൽപ്പന്നമാണ് തുകല്‍.

ചെരുപ്പ്, വസ്ത്രങ്ങൾ തുടങ്ങിയ നിത്യോപയോഗവസ്തുക്കൾ മുതൽ വ്യാവസായികാവശ്യങ്ങൾക്കും തുകൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

തുകൽ
തുകൽ

നിർമ്മിതി

മൃഗചർമത്തിൽനിന്ന് രോമവും അധിചർമവും (epidermis) നീക്കംചെയ്തശേഷം ടാനിൻ അടങ്ങുന്ന ലായനികളിൽ കുതിർത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. സാധാരണ മൃഗചർമം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാൽ ഊറയ്ക്കിടുന്നതോടെ ഇത് ജലത്തിൽ അലേയവും ചീയാത്തതും ആയ തുകൽ ആയിത്തീരുന്നു.

മിക്ക മൃഗങ്ങളുടേയും ചർമം തുകൽ നിർമ്മാണത്തിനുപയോഗിക്കാം. എന്നാൽ കന്നുകാലികൾ, ചെമ്മരിയാട്, ആട്, പന്നി, കുതിര,ഒട്ടകം, നീർനായ (Seal), നീർക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചർമമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. മുയൽ,കങ്കാരു, മുതല, ചീങ്കണ്ണി, പാമ്പ്, പല്ലി, ഒട്ടകപ്പക്ഷി, ഒട്ടകം, തിമിംഗിലം, ആന (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചർമം പകിട്ടാർന്ന ചിലയിനം തുകൽ നിർമ്മിക്കാനുപയോഗിക്കാറുണ്ട്.

ഗുണമേന്മകൾ

തുകൽ 
ആടിന്റെ തോലുകൊണ്ട് തയ്യാറാക്കുന്ന കുടം(തോൽപാത്രം-ജലസംഭരണി)

ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നതിനേയും വെള്ളം ഊറി കടക്കുന്നതിനേയും പ്രതിരോധിക്കാനുള്ള ക്ഷമത, മിതമായ താപരോധശേഷി എന്നിവ ഇതുവഴി ചർമത്തിനു ലഭിക്കുന്നു. വലിവുറപ്പ്, ഇലാസ്തികത, വഴക്കം എന്നിവയാണ് ചർമത്തെ അപേക്ഷിച്ച് തുകലിനുള്ള മറ്റു ഗുണങ്ങൾ.

പ്രമാണങ്ങൾ

Tags:

ചെരുപ്പ്വസ്ത്രം

🔥 Trending searches on Wiki മലയാളം:

പ്രസവംപി. കുഞ്ഞിരാമൻ നായർആദായനികുതിപഴശ്ശി സമരങ്ങൾആഗോളതാപനംഓടക്കുഴൽ പുരസ്കാരംരോമാഞ്ചംതോമസ് ചാഴിക്കാടൻഅരവിന്ദ് കെജ്രിവാൾഈഴവർഗൗതമബുദ്ധൻആദി ശങ്കരൻമേടം (നക്ഷത്രരാശി)ദുർഗ്ഗനാഡീവ്യൂഹംകുഞ്ചൻ നമ്പ്യാർരണ്ടാമൂഴംഗായത്രീമന്ത്രംസൈനികസഹായവ്യവസ്ഥകുഴിയാനഗുദഭോഗംഉപ്പൂറ്റിവേദനഅക്കിത്തം അച്യുതൻ നമ്പൂതിരിഅടൽ ബിഹാരി വാജ്പേയിതണ്ണിമത്തൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനക്ഷത്രം (ജ്യോതിഷം)അഗ്നിച്ചിറകുകൾമനുഷ്യൻകോശംഖലീഫ ഉമർലയണൽ മെസ്സിഭഗവദ്ഗീതകടുക്കസുഷിൻ ശ്യാംമെറ്റാ പ്ലാറ്റ്ഫോമുകൾസോളമൻചിയഅനശ്വര രാജൻസ്ഖലനംമാനസികരോഗംമലയാളം അക്ഷരമാലകേരളചരിത്രംക്രിയാറ്റിനിൻഗർഭഛിദ്രംവിനീത് ശ്രീനിവാസൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യപൊറാട്ടുനാടകംജവഹർലാൽ നെഹ്രുകേരളത്തിലെ നദികളുടെ പട്ടികഗുരു (ചലച്ചിത്രം)ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികആന്റോ ആന്റണിഡോഗി സ്റ്റൈൽ പൊസിഷൻകരൾമലയാള മനോരമ ദിനപ്പത്രംദുബായ്തകഴി ശിവശങ്കരപ്പിള്ളശ്യാം പുഷ്കരൻചെറൂളകോണ്ടംഡെങ്കിപ്പനിവയനാട് ജില്ലബാഹ്യകേളിതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകണ്ണൂർ ലോക്സഭാമണ്ഡലംകേരളംനാഴികതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇൻസ്റ്റാഗ്രാംനാഷണൽ കേഡറ്റ് കോർവാഗ്‌ഭടാനന്ദൻനിക്കാഹ്സാഹിത്യംകാമസൂത്രംഗുജറാത്ത് കലാപം (2002)🡆 More