അറ്റ്‌ലസ് പർവ്വതനിര

ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറൻ തീരത്തുള്ള പർവ്വത നിരയാണ് അറ്റ്‌ലസ് പർവ്വതനിര (Berber: ⵉⴷⵓⵔⴰⵔ ⵏ ⵓⴰⵟⵍⴰⵙ - idurar n Waṭlas, അറബി:  جبال الأطلس‬, Classical Arabic: Daran; Dyrin)2,500 km ദൈർഘ്യമുള്ള ഈ പർവ്വതനിര അൾജീറിയ,മൊറോക്കോ,ടുണീഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്നു.

ഈ പർവ്വത നിരയിലെ ഏറ്റവും ഉയർന്ന കൊടുമുടി 4,165 മീറ്റർ ഉയരമുള്ള ടൌബ്കാൽ ആണ്. ഈ കൊടുമുടി മൊറോക്കോയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പർവ്വതനിര , സഹാറ മരുഭൂമിക്കും മദ്ധ്യധരണ്യാഴി,അറ്റ്‌ലാന്റിക് മഹാസമുദ്രം എന്നീ സമുദ്രങ്ങൾക്കും ഇടയിലുള്ള അതിരാണ്. ഈ പ്രദേശത്തെ ജനത ബെർബർ ജനത എന്ന് അറിയപ്പെടുന്നു.

അറ്റ്‌ലസ് പർവ്വതനിര
അറ്റ്‌ലസ് പർവ്വതനിര
Toubkal Mountain in Toubkal National Park in the High Atlas
ഉയരം കൂടിയ പർവതം
PeakToubkal
Elevation4,165 m (13,665 ft)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
അറ്റ്‌ലസ് പർവ്വതനിര
Location of the Atlas Mountains (red) across North Africa
CountriesAlgeria, Morocco and Tunisia
ഭൂവിജ്ഞാനീയം
Age of rockPrecambrian

ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയും , വംശനാശം സംഭവിച്ചവയുമായ ഒട്ടനവധി തനതു ജീവജന്തു ജാലം ഈ പർവ്വത നിരയുടെ സവിശേഷതയാണ്. ആഫ്രിക്കയിൽ കാണപ്പെട്ടിരുന്ന ഒരേ ഒരു കരടിയായ അറ്റ്‌ലസ് കരടി, നോർത്ത് ആഫ്രിക്കൻ ആന തുടങ്ങിയവ ഈ പ്രദേശത്ത് ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ജീവികളാണ്. ഇവിടെ ഇന്ന് കാണപ്പെടുന്ന ബാർബെറി മക്കാക്ക് ,ബാർബെറി പുള്ളിപ്പുലി,ബാർബെറി സിംഹം തുടങ്ങിയ ജീവികൾ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു.

അവലംബം

Tags:

Berber languagesഅറബി ഭാഷഅറ്റ്‌ലാന്റിക് മഹാസമുദ്രംഅൾജീറിയആഫ്രിക്കടുണീഷ്യബെർബർ ജനതമദ്ധ്യധരണ്യാഴിമൊറോക്കോവിക്കിപീഡിയ:പരിശോധനായോഗ്യതസഹാറ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികപൂച്ചഹരപ്പപന്ന്യൻ രവീന്ദ്രൻക്രിയാറ്റിനിൻകുമാരനാശാൻകേരളത്തിലെ നദികളുടെ പട്ടികക്ഷേത്രപ്രവേശന വിളംബരംതെസ്‌നിഖാൻകേരളത്തിലെ ജില്ലകളുടെ പട്ടികഭാവന (നടി)മനുഷ്യൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംദിലീപ്കടൽത്തീരത്ത്പുകവലിയുടെ ആരോഗ്യ ഫലങ്ങൾഷമാംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈരാജ്യങ്ങളുടെ പട്ടികകുവൈറ്റ്രാഹുൽ ഗാന്ധിഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾയെമൻപ്രാചീനകവിത്രയംമലയാള സാഹിത്യകാരന്മാരുടെ പട്ടികവെള്ളിവരയൻ പാമ്പ്നീതി ആയോഗ്പുലയർചരക്കു സേവന നികുതി (ഇന്ത്യ)വോട്ടവകാശംപിത്താശയംഅടൂർ പ്രകാശ്വടകര നിയമസഭാമണ്ഡലംധനുഷ്കോടികഅ്ബസ്വപ്നംഹോർത്തൂസ് മലബാറിക്കൂസ്കാസർഗോഡ് ജില്ലവള്ളത്തോൾ പുരസ്കാരം‌കൊച്ചി വാട്ടർ മെട്രോഇൻസ്റ്റാഗ്രാംഇന്ത്യയുടെ രാഷ്‌ട്രപതിദേശീയ പട്ടികവർഗ്ഗ കമ്മീഷൻശശി തരൂർകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംസുമലതമാർഗ്ഗംകളിഹെപ്പറ്റൈറ്റിസ്-ബിഇന്ത്യയുടെ ഭരണഘടനചാർമിളഅറുപത്തിയൊമ്പത് (69)ചങ്ങമ്പുഴ കൃഷ്ണപിള്ളഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർദൃശ്യംബൈബിൾസമത്വത്തിനുള്ള അവകാശംപ്ലാസ്സി യുദ്ധംവെള്ളാപ്പള്ളി നടേശൻഒ.വി. വിജയൻതനിയാവർത്തനംഎയ്‌ഡ്‌സ്‌അറബി ഭാഷാസമരംകേരളകൗമുദി ദിനപ്പത്രംസുഭാസ് ചന്ദ്ര ബോസ്ദശപുഷ്‌പങ്ങൾകാലൻകോഴിഡെങ്കിപ്പനിസ്നേഹംപാമ്പാടി രാജൻബാഹ്യകേളികൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881മലയാള നോവൽഅഗ്നിച്ചിറകുകൾചന്ദ്രൻഗുരുവായൂർകാശിത്തുമ്പ🡆 More