1967ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ അറബ് സഖ്യം ഇസ്രയേലുമായി നടത്തിയ യുദ്ധമാണ് 1973ലെ അറബ് ഇസ്രയേൽ യുദ്ധം.
യോംകിപ്പൂർ യുദ്ധം എന്നും ഇതിനെ വിളിക്കാറുണ്ട്. യഹൂദരുടെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂർ നാളിൽ മിന്നലാക്രമണം നടത്തി മുന്നേറുക എന്ന തന്ത്രമാണ് അറബ് രാജ്യങ്ങൾ നടത്തിയത്. ഈജിപ്തും സിറിയൻ സൈന്യവും വെടിനിർത്തൽ രേഖകൾ മുറിച്ചു കടന്നതോടു കൂടി യുദ്ധം ആരംഭിച്ചു. അമേരിക്ക ഇസ്രായേലിനെയും, സോവിയറ്റ് യൂണിയൻ അറബ് രാജ്യങ്ങളെയും ഈ യുദ്ധത്തിൽ പിന്തുണച്ചു.
Yom Kippur War/October War | |||||||||
---|---|---|---|---|---|---|---|---|---|
the Cold War and Arab–Israeli conflict ഭാഗം | |||||||||
Egyptian forces crossing the Suez Canal on October 7 | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
Israel | Egypt Syria Combat support: | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
Golda Meir Moshe Dayan David Elazar Israel Tal Shmuel Gonen Yitzhak Hofi Binyamin Peled Haim Bar-Lev Albert Mandler † Ariel Sharon | Anwar Sadat Hafez al-Assad Ahmad Ismail Ali Mustafa Tlass Saad El Shazly Yusuf Shakkour Abdel Ghani el-Gammasy Ali Aslan Omar Abrash † | ||||||||
ശക്തി | |||||||||
375,000–415,000 troops, 1,700 tanks, | Egypt: 650,000–800,000troops (200,000 crossed) Kuwait: Morocco: North Korea: Saudi-Arabia Tunisia: Total: 914,000-1,067,500 troops | ||||||||
നാശനഷ്ടങ്ങൾ | |||||||||
2,521–2,800 dead 7,250–8,800 wounded 293 captured 1063 tanks destroyed, damaged or captured 407 armored vehicles destroyed or captured 102–387 aircraft destroyed | Egypt: 5,000–15,000 dead 8,372 captured Syria: 3,000–3,500 dead Iraq: 278 dead Jordan: 23 dead Total casualties: 8,000–18,500 dead 18,000–35,000 wounded 8,783 captured 2,250–2,300 tanks destroyed 341–514 aircraft destroyed 19 naval vessels sunk | ||||||||
* Not all countries involved participated in combat |
യുദ്ധത്തിൽ അമേരിക്ക ഇസ്രയേലിനെ സഹായിച്ചത് അറബ് രാജ്യങ്ങൾ അടങ്ങിയ ഒപെക് സംഘടന 1973ൽ അമേരിക്ക, നെതർലൻഡ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തുന്നതിന് കാരണമായി.
This article uses material from the Wikipedia മലയാളം article അറബ് ഇസ്രയേൽ യുദ്ധം (1973), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.