അമീദിയോ അവോഗാദ്രോ

ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ അമീദിയോ അവോഗാദ്രോ 1776 ഓഗസ്റ്റ് 9-ന് ടൂറിൻ എന്ന പട്ടണത്തിൽ ജനിച്ചു.

ടൂറിൻ സർവകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാദ്രോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിലെ ഒരു അടിസ്ഥാന സങ്കല്പമായ അവോഗാദ്രോ-പരികല്പന (Hypothesis) ഇദ്ദേഹമാണ് പ്രഖ്യാപിച്ചത് (1811). ഒരേ താപവും മർദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള തൻമാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. അണുക്കളും തൻമാത്രകളും തമ്മിലുള്ള വ്യത്യാസം അതു സ്പഷ്ടമാക്കി. ഈ പരികല്പന വളരെക്കാലം അംഗീകരിക്കപ്പെടാതിരുന്നു. അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ൽ ഒരു രസതന്ത്രപദ്ധതി ആവിഷ്കരിച്ചെടുത്തപ്പോഴാണ് ആ പരികല്പനയ്ക്ക് അംഗീകാരം സിദ്ധിച്ചത്. 1856 ജൂലൈ 9-ന് ടൂറിനിൽ ഇദ്ദേഹം നിര്യാതനായി.

അമീദിയോ അവോഗാദ്രോ
അമീദിയോ അവോഗാദ്രോ
ജനനം(1776-08-09)9 ഓഗസ്റ്റ് 1776
മരണം9 ജൂലൈ 1856(1856-07-09) (പ്രായം 79)
ദേശീയതItalian
അറിയപ്പെടുന്നത്Avogadro's law
Avogadro constant
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Turin
അമീദിയോ അവോഗാദ്രോ
Mémoire sur les chaleurs spécifiques

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

അമീദിയോ അവോഗാദ്രോ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവോഗാദ്രോ, അമീദിയോ (1776 - 1856) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഇറ്റലിഓഗസ്റ്റ്ജനനംജൂലൈടൂറിൻപട്ടണംഭൗതികശാസ്ത്രംരസതന്ത്രംസർവ്വകലാശാല

🔥 Trending searches on Wiki മലയാളം:

കാളിദാസൻകേകവയലാർ രാമവർമ്മആർത്തവചക്രവും സുരക്ഷിതകാലവുംനന്തനാർകേരളത്തിലെ ജില്ലകളുടെ പട്ടികഉണ്ണായിവാര്യർദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികേന്ദ്രഭരണപ്രദേശംകല്ലുമ്മക്കായആഇശകടുവമുള്ളൻ പന്നികവര്ഈഴവമെമ്മോറിയൽ ഹർജിപെർമനന്റ് അക്കൗണ്ട് നമ്പർചാക്യാർക്കൂത്ത്പഞ്ച മഹാകാവ്യങ്ങൾവൈലോപ്പിള്ളി ശ്രീധരമേനോൻമലയാള നോവൽഉംറബാങ്കുവിളിജവഹർലാൽ നെഹ്രുകേരളത്തിലെ കായലുകൾജനാധിപത്യംകൂട്ടക്ഷരംനയൻതാരപാലക്കാട്ആർത്തവവിരാമംനളചരിതംമണിപ്രവാളംഹിറ ഗുഹഗുരുവായൂർ സത്യാഗ്രഹംമാർച്ച്പോർച്ചുഗൽഉപന്യാസംവിഷുഇന്ത്യയിലെ പഞ്ചായത്തി രാജ്മലിനീകരണംആശയവിനിമയംആത്മഹത്യസച്ചിദാനന്ദൻതത്തകുണ്ടറ വിളംബരംയമാമ യുദ്ധംഖസാക്കിന്റെ ഇതിഹാസംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കേരളാ ഭൂപരിഷ്കരണ നിയമംമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈധനുഷ്കോടിഅക്കിത്തം അച്യുതൻ നമ്പൂതിരിമനുഷ്യൻനഥൂറാം വിനായക് ഗോഡ്‌സെസഞ്ചാരസാഹിത്യംബദ്ർ യുദ്ധംകേരളത്തിലെ വിമാനത്താവളങ്ങൾപാർവ്വതിനോമ്പ് (ക്രിസ്തീയം)വിമോചനസമരംകല്ലേൻ പൊക്കുടൻകെ.ജി. ശങ്കരപ്പിള്ളനളിനികേരള വനിതാ കമ്മീഷൻലീലനവരസങ്ങൾതെങ്ങ്മുസ്ലീം ലീഗ്ഓട്ടിസംഇന്ദുലേഖസാമൂതിരിമുടിയേറ്റ്ബുദ്ധമതംഇൻശാ അല്ലാഹ്ഫിഖ്‌ഹ്മട്ടത്രികോണംമന്ത്മാമാങ്കംസൈനബ് ബിൻത് മുഹമ്മദ്🡆 More