അബ്ദുൽ മജീദ് Ii

തുർക്കിയിലെ ഒട്ടോമൻ (ഉസ്മാനിയ) വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്നു അബ്ദുൽ മജീദ് II (ഓട്ടൊമൻ ടർക്കിഷ്: عبد المجيد الثانى Abdülmecid el-Sânî).

അബ്ദുൽ മജീദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അബ്ദുൽ മജീദ് (വിവക്ഷകൾ) എന്ന താൾ കാണുക. അബ്ദുൽ മജീദ് (വിവക്ഷകൾ)

1868 മേയ് 30-ന് ഇസ്താംബൂളിൽ അബ്ദുൽ അസീസിന്റെ (1830-76) പുത്രനായി ജനിച്ചു. ഗ്രേറ്റ് നാഷനൽ അസംബ്ലിയാണ് ഇദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുത്തത്. മറ്റ് ഒട്ടോമൻ സുൽത്താന്മാരെക്കാൾ വിദ്യാസമ്പന്നനായിരുന്നു അബ്ദുൽ മജീദ് II. 1918-ൽ മുഹമ്മദ് V നിര്യാതനായപ്പോൾ വഹീദുദ്ദീൻ, മുഹമ്മദ് VI എന്ന പേരിൽ സുൽത്താനായി. അപ്പോൾ അബ്ദുൽ മജീദ് യുവരാജാവായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1922-ൽ മുഹമ്മദ് VI സ്ഥാനഭ്രഷ്ടൻ ആക്കപ്പെട്ടപ്പോൾ ഇദ്ദേഹത്തിന്റെ യുവരാജസ്ഥാനവും നഷ്ടമായി. 1923 ഒക്ടോബർ 29-ന് തുർക്കി ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1924 മാർച്ച് 3-ന് തുർക്കി ഗ്രാൻഡ് നാഷനൽ അസംബ്ലി ഖലീഫാസ്ഥാനവും നിർത്തലാക്കി. തുടർന്ന് ഒട്ടോമൻ രാജവംശക്കാരെ മുഴുവൻ നാടുകടത്തി. ഇതിനെ തുടർന്ന് അബ്ദുൽ മജീദ് ഒരു ബ്രിട്ടിഷ് യുദ്ധക്കപ്പലിൽ ഇസ്താംബൂളിൽനിന്നും പാരീസിൽ എത്തി. അവിടെവച്ച് 1944 ആഗസ്റ്റ് 23-ന് ഇദ്ദേഹം അന്തരിച്ചു.

അബ്ദുൽ മജീദ് II
ഖലീഫ

അബ്ദുൽ മജീദ് Ii
ഭരണകാലം 19 നവംബർ 1922 - 3 മാർച്ച് 1924 (1 വർഷം, 105 ദിവസം)
മുൻഗാമി Mehmed VI
ജീവിതപങ്കാളി Shehsuvar Bash Kadın Efendi
Hayrünissa Kadın Efendi
Atiyye Mihisti Kadın Efendi
Bihruz Kadın Efendi
മക്കൾ
Prince Şehzade Omer Faruk Efendi
Princess Durru Shehvar
പിതാവ് Abdülaziz
മാതാവ് Hayranıdil Kadınefendi
മതം Sunni Islam

അവലംബം

അബ്ദുൽ മജീദ് Ii കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ മജീദ് കക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

ഇസ്താംബൂൾഒട്ടോമൻ സാമ്രാജ്യംഓട്ടൊമൻ ടർക്കിഷ് ഭാഷഖലീഫതുർക്കിപാരീസ്ബ്രിട്ടൺമാർച്ച്മേയ്

🔥 Trending searches on Wiki മലയാളം:

സഞ്ജു സാംസൺഅസ്സീസിയിലെ ഫ്രാൻസിസ്ദശാവതാരം9 (2018 ചലച്ചിത്രം)എം.ടി. വാസുദേവൻ നായർലൈലത്തുൽ ഖദ്‌ർഖുർആൻശിലായുഗംക്യൂ ഗാർഡൻസ്യോഗക്ഷേമ സഭഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസ്വപ്ന സ്ഖലനംഷാഫി പറമ്പിൽശാസ്ത്രംമാലിക് ഇബ്ൻ ദിനാർമാധ്യമം ദിനപ്പത്രംഓഹരി വിപണിസ്‌മൃതി പരുത്തിക്കാട്രതിമൂർച്ഛജീവപര്യന്തം തടവ്രാമചരിതംസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)സുകുമാരിഡൽഹി ജുമാ മസ്ജിദ്ഇന്ത്യാചരിത്രംകേരള നിയമസഭഅബ്ബാസി ഖിലാഫത്ത്മാർച്ച് 28ഇന്ത്യഹിന്ദികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)നിക്കോള ടെസ്‌ലകരിമ്പുലി‌പ്രാചീനകവിത്രയംമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾയോഗാഭ്യാസംവൈകുണ്ഠസ്വാമിശൈഖ് അബ്ദുൽ ഖാദിർ ജീലാനിനക്ഷത്രവൃക്ഷങ്ങൾസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾമക്ക വിജയംഅബൂബക്കർ സിദ്ദീഖ്‌ബാബസാഹിബ് അംബേദ്കർസന്ധിവാതംഒന്നാം ലോകമഹായുദ്ധംവദനസുരതംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകണിക്കൊന്നനായർഅരിസ്റ്റോട്ടിൽതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകുരിശിലേറ്റിയുള്ള വധശിക്ഷആടുജീവിതംഈസ്റ്റർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികഞ്ചാവ്ശ്രീകുമാരൻ തമ്പിഹനുമാൻസന്ധി (വ്യാകരണം)വൈക്കം സത്യാഗ്രഹംവിഷുചാത്തൻഅർജന്റീന ദേശീയ ഫുട്ബോൾ ടീംകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾശിവൻടൈറ്റാനിക്ശീഘ്രസ്ഖലനംമൊത്ത ആഭ്യന്തര ഉത്പാദനംഅലി ബിൻ അബീത്വാലിബ്ഓണംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ഓസ്ട്രേലിയവർണ്ണവിവേചനംമാനിലപ്പുളിപൗലോസ് അപ്പസ്തോലൻഈദുൽ ഫിത്ർവേലുത്തമ്പി ദളവ🡆 More