അന്തരീക്ഷവിജ്ഞാനം

അന്തരീക്ഷ പ്രക്രിയകളുടെ ഭൗതികവും ഗതീയവുമായ ഗുണവിശേഷങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് അന്തരീക്ഷവിജ്ഞാനം.

നിരീക്ഷണ-പരീക്ഷണാധിഷ്ഠിതവും സിദ്ധാന്തപരവുമായ അറിവുകളെ കൂട്ടിയിണക്കി, അന്തരീക്ഷത്തിലെ പ്രതിഭാസങ്ങളെ വിവേചിക്കുവാനുള്ള പ്രവിധികളാണ് അന്തരീക്ഷവിജ്ഞാനീയം ഉൾക്കൊള്ളുന്നത്. കര, കടൽ, അന്തരീക്ഷം എന്നിവയ്ക്കിടയ്ക്കുള്ള അന്യോന്യ പ്രക്രിയകളും ഇതിന്റെ പരിധിയിൽപെടുന്നു.

ആർദ്രോഷ്ണാവസ്ഥാനിരീക്ഷണത്തിലൂടെയുള്ള കാലാവസ്ഥാസൂചന പ്രായോഗികപ്രാധാന്യമുള്ളതാണ്. അന്തരീക്ഷസ്ഥിതി സ്ഥലകാലഭേദമനുസരിച്ച് അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു. വായുമണ്ഡലത്തിലെ താപം, ഈർപ്പനില, മർദം, സാന്ദ്രത, കാറ്റിന്റെ ദിശ, വേഗം എന്നിവയാണ് അന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ; ഇവയുടെ നിരീക്ഷണവും രേഖപ്പെടുത്തലുമാണ് അന്തരീക്ഷ വിജ്ഞാനത്തിന്റെ അടിസ്ഥാനം.

ഒരു നിയതകാലയളവിലെ ആർദ്രോഷ്ണാവസ്ഥയുടെ മാധ്യ-സ്ഥിതിയാണ് കാലാവസ്ഥ. അന്തരീക്ഷസ്ഥിതിയുടെ ചരിത്രപരമായ അവലോകനമാണ് കാലാവസ്ഥാവിജ്ഞാനീയം (Climatology). കാലാവസ്ഥാപ്രകാരങ്ങളുടെ വികാസപരിണാമങ്ങൾ വിശ്ലേഷിക്കുന്ന ഉപശാഖയാണ് സാമാസിക-അന്തരീക്ഷ വിജ്ഞാനം (Synoptic Meteorology).

ഇതുകൂടികാണുക

പുറംകണ്ണികൾ

അന്തരീക്ഷവിജ്ഞാനം കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷവിജ്ഞാനീയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

അന്തരീക്ഷംകടൽഭൗതികംശാസ്ത്രം

🔥 Trending searches on Wiki മലയാളം:

മുത്തപ്പൻസമത്വത്തിനുള്ള അവകാശംഅൻസിബ ഹസ്സൻപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഭരതനാട്യംഎൻ.കെ. പ്രേമചന്ദ്രൻകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഝാൻസി റാണിഎ.പി.ജെ. അബ്ദുൽ കലാംവാട്സ്ആപ്പ്ഗൗതമബുദ്ധൻസുഭാസ് ചന്ദ്ര ബോസ്ഹെപ്പറ്റൈറ്റിസ്-എകേരള ബ്ലാസ്റ്റേഴ്സ്ഇടതുപക്ഷംചിയചാലക്കുടി നിയമസഭാമണ്ഡലംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾകണ്ണ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽBoard of directorsഏപ്രിൽ 26നോട്ടആവേശം (ചലച്ചിത്രം)ആദി ശങ്കരൻഅരണഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഹക്കീം അജ്മൽ ഖാൻഉലുവമാറാട് കൂട്ടക്കൊലതുഷാർ വെള്ളാപ്പള്ളിമതേതരത്വംയക്ഷിജമാ മസ്ജിദ് ശ്രീനഗർ'കുഞ്ചൻ നമ്പ്യാർചെണ്ടഹൈബി ഈഡൻസുരേഷ് ഗോപികോട്ടയംപി.കെ. കുഞ്ഞാലിക്കുട്ടിദൃശ്യംലൈംഗികബന്ധംകാട്ടിൽ മേക്കതിൽ ക്ഷേത്രംജന്മഭൂമി ദിനപ്പത്രംസോഷ്യലിസംകണ്ണകിഅധികാരവിഭജനംപൊറാട്ടുനാടകംഎസ്.എൻ.ഡി.പി. യോഗംഗോകുലം ഗോപാലൻഗുൽ‌മോഹർകൊളസ്ട്രോൾഉത്കണ്ഠ വൈകല്യംമന്ത്ഗർഭഛിദ്രംഓസ്ട്രേലിയരതിമൂർച്ഛകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ഇ.പി. ജയരാജൻപ്രതിപക്ഷ നേതാവ് (ഇന്ത്യ)പ്ലീഹമമ്മൂട്ടി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികനീതി ആയോഗ്ചാറ്റ്ജിപിറ്റിവന്ദേ മാതരംമലയാളംകാലാവസ്ഥപ്രേമലുപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവെള്ളെരിക്ക്ഭഗവദ്ഗീത🡆 More