കടൽ

സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്.

ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു. കാസ്പിയൻ കടൽ, ചാവ് കടൽ തുടങ്ങിയവ ഉദാഹരണം. സമുദ്രം എന്ന വാക്കിന് പര്യായമായും കടൽ എന്ന പദം ഉപയോഗിക്കാറുണ്ട്. സമുദ്രത്തിൽ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മാർജിനൽ കടലുകളെന്നും ലവണത്വത്തിന്റെയും താപനിലയുടേയും വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ മെഡിറ്ററേനിയൻ കടലുകൾ എന്നും പറയുന്നു.

കടലിലുണ്ടാകാറുള്ള ഒരു പ്രതിഭാസമാണ് കീഴ്ത്തലം പൊങ്ങൽ (Upwelling). കടലിലെ താഴെ തട്ടിലുള്ള തണുത്ത വെള്ളം മുകളിലേക്കുയരുന്ന പ്രതിഭാസമാണിത് . മത്സ്യങ്ങൾക്ക്‌ വളരാൻ അനുകൂല സാഹചര്യം ഇതുമൂലമുണ്ടാകുന്നു

Tags:

കാസ്പിയൻ കടൽചാവ് കടൽതാപനിലമെഡിറ്ററേനിയൻ കടൽസമുദ്രം

🔥 Trending searches on Wiki മലയാളം:

ശങ്കരാടിഇളക്കങ്ങൾഉഭയജീവിഇന്ദുലേഖആരോഗ്യംകഅ്ബആനഓട്ടിസംകേളി (ചലച്ചിത്രം)നാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾതമിഴ്‌നാട്എയ്‌ഡ്‌സ്‌മാർത്താണ്ഡവർമ്മപൂച്ചകണ്ണൂർ ജില്ലഇന്ത്യൻ ഭരണഘടനയുടെ ആമുഖംകേരള ശാസ്ത്രസാഹിത്യ പരിഷത്ത്മലപ്പുറം ജില്ലവൈലോപ്പിള്ളി ശ്രീധരമേനോൻകടമ്മനിട്ട രാമകൃഷ്ണൻആദി ശങ്കരൻകേരള നവോത്ഥാന പ്രസ്ഥാനംനോവൽസമാന്തരശ്രേണികാക്കനാടൻവിളർച്ചകറുത്ത കുർബ്ബാനചലച്ചിത്രംഹൂദ് നബിമഹാ ശിവരാത്രിഅഖബ ഉടമ്പടിഹിഗ്വിറ്റ (ചെറുകഥ)‌തിരുവിതാംകൂർ ഭരണാധികാരികൾസ്വഹീഹുൽ ബുഖാരിടി. പത്മനാഭൻകാബൂളിവാല (ചലച്ചിത്രം)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കമ്പ്യൂട്ടർ മോണിറ്റർബൈബിൾദാരിദ്ര്യം ഇന്ത്യയിൽകേരള സാഹിത്യ അക്കാദമിആഗോളവത്കരണംസിംഹംയഹൂദമതംഓമനത്തിങ്കൾ കിടാവോഅല്ലാഹുകേരളത്തിലെ നാടൻ കളികൾജ്ഞാനപ്പാനഅണലിസ്മിനു സിജോആഗോളതാപനംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഎം.ടി. വാസുദേവൻ നായർഭാഷാശാസ്ത്രംമോഹിനിയാട്ടംഉപവാസംകഞ്ചാവ്തച്ചോളി ഒതേനൻകാലൻകോഴി24 ന്യൂസ്ഈജിപ്ഷ്യൻ സംസ്കാരംകുടുംബശ്രീതോമാശ്ലീഹാജാലിയൻവാലാബാഗ് കൂട്ടക്കൊലശുക്രൻകേകസുഗതകുമാരിടോമിൻ തച്ചങ്കരിനായർസുഭാസ് ചന്ദ്ര ബോസ്ഇന്നസെന്റ്മണിപ്രവാളംതാജ് മഹൽസ്ത്രീപർവ്വംഅർബുദംഇന്ത്യയിലെ ഭാഷകൾചേരിചേരാ പ്രസ്ഥാനംകുമാരനാശാൻ🡆 More