മാർച്ച് 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 20 വർഷത്തിലെ 79 (അധിവർഷത്തിൽ 80)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
  • 1739 - നാദിർ ഷാ ദില്ലി കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു.
  • 1861 - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു.
  • 1916 - ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികത സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
  • 1956 - ടുണീഷ്യ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി.
  • 1964 - യുറോപ്യൻ സ്പേസ് ഏജൻസിയുടെ മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി.
  • 1986 - ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിൻ വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
  • 2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

മാർച്ച് 20 ചരിത്രസംഭവങ്ങൾമാർച്ച് 20 ജന്മദിനങ്ങൾമാർച്ച് 20 ചരമവാർഷികങ്ങൾമാർച്ച് 20 മറ്റു പ്രത്യേകതകൾമാർച്ച് 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ജലംആന്റോ ആന്റണിഐക്യരാഷ്ട്രസഭഇടതുപക്ഷംവായനരാജ്യസഭഗംഗാനദിആയില്യം (നക്ഷത്രം)കൊല്ലവർഷ കാലഗണനാരീതിദിലീപ്ആടുജീവിതം (ചലച്ചിത്രം)എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആവർത്തനപ്പട്ടികസി.കെ. പത്മനാഭൻസ്വഹാബികൾഇന്ത്യൻ രൂപവൈലോപ്പിള്ളി ശ്രീധരമേനോൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾതുഞ്ചത്തെഴുത്തച്ഛൻകാളിദാസൻഗിരീഷ് എ.ഡി.സ്ത്രീ ഇസ്ലാമിൽദശപുഷ്‌പങ്ങൾപിത്താശയംസന്ധിവാതംഹെലികോബാക്റ്റർ പൈലോറിവീഡിയോനരേന്ദ്ര മോദിഇന്ത്യാചരിത്രംനീർനായ (ഉപകുടുംബം)ശുക്രൻസുഗന്ധി എന്ന ആണ്ടാൾ ദേവനായകിസാറാ ജോസഫ്ഗ്രാമ പഞ്ചായത്ത്ഹെപ്പറ്റൈറ്റിസ്-ബിഷാനി പ്രഭാകരൻയക്ഷി (നോവൽ)ക്രിസ്റ്റ്യാനോ റൊണാൾഡോചട്ടമ്പിസ്വാമികൾതിരക്കഥഅടിയന്തിരാവസ്ഥസൗദി അറേബ്യസ്വാതിതിരുനാൾ രാമവർമ്മകേന്ദ്രഭരണപ്രദേശംകേരളത്തിലെ ജില്ലകളുടെ പട്ടികകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിറോബിൻ ഹുഡ് (2009 ചലച്ചിത്രം)കാന്തല്ലൂർജി. ശങ്കരക്കുറുപ്പ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉപനിഷത്ത്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യൻ നാഷണൽ കോൺഗ്രസ്ആത്മഹത്യകൂവളംചിഹ്നനംകെ. സുധാകരൻകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളീയ കലകൾഎക്സിമകേരള നവോത്ഥാന പ്രസ്ഥാനംദുൽഖർ സൽമാൻനവരത്നങ്ങൾസ്വവർഗ്ഗലൈംഗികതനിവിൻ പോളിസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർകെ.ജെ. യേശുദാസ്ബ്ലോക്ക് പഞ്ചായത്ത്കേരള പബ്ലിക് സർവീസ് കമ്മീഷൻകരിങ്കുട്ടിച്ചാത്തൻഅഗ്നിച്ചിറകുകൾകൂടൽമാണിക്യം ക്ഷേത്രംകെ.ആർ. മീര🡆 More