നോർവെയുടെ തലസ്ഥാനമാണ് ഓസ്ലൊ (നേരത്തെ ക്രിസ്റ്റിയാനിയ).
ഇവിടത്തെ ജനസംഖ്യ ഏകദേശം 575,000 ആണ് (2009).സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന തലസ്ഥാനനഗരമാണ് ഓസ്ലൊ. ലോകത്തിലെ ഏറ്റവും വലിയ ചില ഷിപ്പിങ് കമ്പനികളുടെയും ഇൻഷുറൻസ് ബ്രോക്കർമാറുടെയും ആസ്ഥാനമാണീ നഗരം. 1049-ൽ ഹരാൾഡ് ഹർദ്രാദേ രാജാവാണ് ( Harald Hardråde) ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 2019 ന്റെ തുടക്കത്തിൽ ലോകത്തിൽ ആദ്യമായി വൈധ്യുതചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു.
This article uses material from the Wikipedia മലയാളം article ഓസ്ലൊ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.