ഷെയിൽ എണ്ണ

ഷെയിൽ എണ്ണ, ഷെയിൽ പാറയെ പൈറോലൈസിസ്, ഹൈഡ്രോജനേഷൻ, തെർമൽ ഡിസൊല്യൂഷൻ തുടങ്ങിയ പ്രക്രിയകൾക്ക് വിധേയമാക്കി നിർമ്മിക്കുന്നതാണ്. ഈ പ്രക്രിയകൾ വഴി, ഷെയിൽ പാറയിലുള്ള കാർബണിക പദാർഥത്തെ(കിറോജൻ) കൃത്രിമ എണ്ണയും വാതകവുമായി മാറ്റുന്നു. ഇങ്ങനെ ലഭിക്കുന്ന എണ്ണ നേരിട്ട് അപ്പോൾത്തന്നെ ഉപയോഗിക്കുകയോ വീണ്ടും ശുദ്ധീകരിക്കാനായി മാറ്റുകയോ ചെയ്യുന്നു. ഈ എണ്ണയിൽ ഹൈഡ്രജൻ ചേർക്കുകയും സൾഫർ, നൈട്രജൻ പോലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ശുദ്ധീകരിച്ച എണ്ണ ക്രൂഡ് ഓയിലിൽനിന്നും ലഭിക്കുന്ന മറ്റ് എണ്ണകൾപോലെ തന്നെ ഉപയോഗിക്കാൻ കഴിയും.

 

Oil shale
Sedimentary rock
ഷെയിൽ എണ്ണ
Combustion of oil shale
Composition
Primary
Secondary

അവലംബം

Tags:

എണ്ണനൈട്രജൻസൾഫർഹൈഡ്രജൻ

🔥 Trending searches on Wiki മലയാളം:

ഖലീഫ ഉമർക്യൂ ഗാർഡൻസ്ഹലോസ്‌മൃതി പരുത്തിക്കാട്മർയം (ഇസ്ലാം)മദീനലിംഗംPropionic acidഅബൂലഹബ്അല്ലാഹുമനോരമഇന്ത്യയിലെ ഹരിതവിപ്ലവംബദ്ർ മൗലീദ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംPotassium nitrateമഞ്ഞക്കൊന്നതോമസ് ആൽ‌വ എഡിസൺഇന്ത്യയുടെ ദേശീയപ്രതിജ്ഞവി.ടി. ഭട്ടതിരിപ്പാട്സുഗതകുമാരിഇന്ത്യൻ ശിക്ഷാനിയമം (1860)വെള്ളാപ്പള്ളി നടേശൻഗർഭഛിദ്രംനമസ്കാരംരാമൻയുദ്ധംകേരള സംസ്ഥാന ഭാഗ്യക്കുറിലോക്‌സഭഗർഭ പരിശോധനപൊണ്ണത്തടികെ.പി.എ.സി.പനിചാന്നാർ ലഹളമുഅ്ത യുദ്ധംചെറുകഥചാറ്റ്ജിപിറ്റിഖുറൈഷ്മുഗൾ സാമ്രാജ്യംമലയാളലിപിതബൂക്ക് യുദ്ധംഹംസഇസ്‌ലാംമരപ്പട്ടിറിപൊഗോനംആഹാരംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംആണിരോഗംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ശിവൻഅൽ ബഖറഓട്ടിസം സ്പെൿട്രംതൃശ്ശൂർ ജില്ലഅഞ്ചാംപനിജിദ്ദതൃക്കടവൂർ ശിവരാജുഫാത്വിമ ബിൻതു മുഹമ്മദ്മോഹൻലാൽജൂതൻബ്രസീൽ ദേശീയ ഫുട്ബോൾ ടീംഗായത്രീമന്ത്രംപ്രേമലുരാഷ്ട്രീയംയൂനുസ് നബിഒ.വി. വിജയൻമസ്ജിദുൽ അഖ്സജന്മഭൂമി ദിനപ്പത്രംഫ്രഞ്ച് വിപ്ലവംക്രിയാറ്റിനിൻരാഷ്ട്രീയ സ്വയംസേവക സംഘംകമല സുറയ്യഋതുഅപ്പെൻഡിസൈറ്റിസ്ഉപ്പൂറ്റിവേദനകൃഷ്ണഗാഥരമണൻഇന്ത്യയുടെ ദേശീയപതാക🡆 More