2014-ലെ ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള ഫിഡെയുടെ ആഭിമുഖ്യത്തിൽ റഷ്യയിലെ സോച്ചിയിൽ 2014 നവംബർ 7 മുതൽ 28 വരെ നടന്ന മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2014.
നിലവിലെ ചാമ്പ്യനായിരുന്ന മാഗ്നസ് കാൾസണും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററായ വിശ്വനാഥൻ ആനന്ദും തമ്മിലാണ് ഈ മത്സരം നടന്നത്. കാൾസനെ എതിരിടാനുള്ള കളിക്കാരനെ കണ്ടെത്തിയത് രണ്ട് വട്ടമായി നടന്ന റൗണ്ട് റോബിൻ കാൻഡിഡേറ്റ് മത്സരങ്ങളിൽ നിന്നാണ്.
നിലവിലുള്ള ജേതാവ് | എതിരാളി |
മാഗ്നസ് കാൾസൺ (NOR) | വിശ്വനാഥൻ ആനന്ദ് (IND) |
6½ | 4½ |
ജനനം: 30 നവംബർ 1990 23 വയസ്സ് | ജനനം: 11 ഡിസംബർ 1969 44 വയസ്സ് |
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013ലെ വിജയി | 2014 കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ ജേതാവ് |
റേറ്റിങ്: 2863 (ലോക 1ആം നമ്പർ) | റേറ്റിങ്: 2792 (ലോക 6ആം നമ്പർ) |
നിശ്ചയിച്ച 12 മത്സരങ്ങളിൽ 11 മത്സരങ്ങൾക്കുള്ളിൽ തന്നെ 6½–4½ എന്ന സ്കോറിന് കാൾസൺ, ആനന്ദിനെ തോൽപ്പിക്കുകയും ലോക ചെസ്സ് ചാമ്പ്യൻ പദവി നിലനിർത്തുകയും ചെയ്തു.
2014-ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിലൂടെയാണ് ചലഞ്ചർ (Challenger) എന്നറിയപ്പെടുന്ന എതിരാളിയെ കണ്ടെത്തിയത്. 2014 മാർച്ച് 13 മുതൽ മാർച്ച് 31 വരെ റഷ്യയിലെ ഖാന്റി മാൻസിയ്സ്ക് എന്ന സ്ഥലത്തായിരുന്നു ഈ ടൂർണമെന്റ് നടന്നത്. അതിൽ പങ്കെടുത്തവരുടെ പട്ടിക ചുവടെ കാണാം:
യോഗ്യത നേടിയ രീതി | കളിക്കാരൻ | |
---|---|---|
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013-ലെ പരാജിതൻ | വിശ്വനാഥൻ ആനന്ദ് | 2770 |
ചെസ്സ് ലോകകപ്പ് 2013-ലെ ആദ്യ രണ്ട് സ്ഥാനക്കാർ | വ്ലാഡിമർ ക്രാംനിക്ക് | 2787 |
Dmitry Andreikin | 2709 | |
ഫിഡെ ഗ്രാന്റ് പ്രിക്സ് 2012–13-ലെ ആദ്യ രണ്ട് സ്ഥാനക്കാർ | വസലിൻ ടോപോലോഫ് | 2785 |
Shakhriyar Mamedyarov | 2757 | |
ചെസ്സ് ലോകകപ്പ് 2013-ലോ ഫിഡെ ഗ്രാന്റ് പ്രിക്സ് 2012–13-ലോ പങ്കെടുത്തിട്ടുള്ള കൂടുതൽ റേറ്റിങ്ങുള്ള കളിക്കാർ (average FIDE rating on the 12 monthly lists from ആഗസ്റ്റ് 2012 മുതൽ ജൂലൈ 2013 വരെയുള്ള 12 മാസക്കാലത്തെ ഫിഡെ റേറ്റിങ്ങ്) | ലെവോൺ അറോൺഹാൻ | 2830 |
സെർജി കര്യാക്കിൻ | 2766 | |
കാൻഡിഡേറ്റ്സ് ടൂർണമെന്റ് സംഘാടക സമിതിയുടെ വൈൽഡ് കാർഡ് (ജൂലൈ 2013-ലെ ഫിഡെ റേറ്റിംഗ് പട്ടികയിൽ കുറഞ്ഞത് 2725 ഉള്ളവർ) | Peter Svidler | 2758 |
ഈ പരമ്പരയുടെ ആകെ സമ്മാനത്തുക €420,000 ആയിരുന്നു. ഒരേ പോയന്റ് ലഭിക്കുന്ന കളിക്കാർക്ക് സമ്മാനത്തുക പങ്കിട്ടു നൽകി, അത് വീതിക്കാൻ ടൈബ്രേക്കറുകൾ ഉണ്ടായിരുന്നില്ല. ഓരോ സ്ഥാനക്കാരന്റേയും സമ്മാനത്തുക താഴെ പറയും വിധമാണ്:
റാങ്ക് | കളിക്കാരൻ | റേറ്റിംഗ് മാർച്ച് 2014 | 1 (VA) | 2 (SK) | 3 (VK) | 4 (SM) | 5 (DA) | 6 (LA) | 7 (PS) | 8 (VT) | പോയന്റുകൾ | ടൈബ്രേക്കുകൾ | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നേർക്കുനേർ | ജയങ്ങൾ | SB | ||||||||||||||||||||
W | B | W | B | W | B | W | B | W | B | W | B | W | B | W | B | |||||||
1 | വിശ്വനാഥൻ ആനന്ദ് | 2770 | ½ | ½ | ½ | ½ | ½ | 1 | ½ | ½ | 1 | ½ | ½ | ½ | 1 | ½ | 8½ | — | 3 | 57.25 | ||
2 | സെർജി കര്യാക്കിൻ | 2766 | ½ | ½ | 1 | 0 | ½ | ½ | ½ | ½ | 0 | 1 | ½ | 1 | ½ | ½ | 7½ | — | 3 | 51.75 | ||
3 | വ്ലാഡിമർ ക്രാംനിക്ക് | 2787 | ½ | ½ | 1 | 0 | 1 | ½ | ½ | ½ | ½ | ½ | 0 | ½ | 1 | 0 | 7 | 2½ | 3 | 49.25 | ||
4 | Shakhriyar Mamedyarov | 2757 | 0 | ½ | ½ | ½ | ½ | 0 | 1 | ½ | 1 | 0 | 1 | ½ | ½ | ½ | 7 | 2 | 3 | 48.00 | ||
5 | Dmitry Andreikin | 2709 | ½ | ½ | ½ | ½ | ½ | ½ | ½ | 0 | 1 | ½ | ½ | 0 | 1 | ½ | 7 | 1½ | 2 | 48.50 | ||
6 | ലെവോൺ അറോൺഹാൻ | 2830 | ½ | 0 | 0 | 1 | ½ | ½ | 1 | 0 | ½ | 0 | 1 | ½ | ½ | ½ | 6½ | 1½ | 3 | 45.00 | ||
7 | Peter Svidler | 2758 | ½ | ½ | 0 | ½ | ½ | 1 | ½ | 0 | 1 | ½ | ½ | 0 | 1 | 0 | 6½ | ½ | 3 | 46.00 | ||
8 | വസലിൻ ടോപോലോഫ് | 2785 | ½ | 0 | ½ | ½ | 1 | 0 | ½ | ½ | ½ | 0 | ½ | ½ | 1 | 0 | 6 | — | 2 | 42.25 |
അതത് റൗണ്ട് വരെയുള്ള കളിക്കാരുടെ പോയന്റുകളാണ് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത്.
റൗണ്ട് 1 – 13 മാർച്ച് 2014 | |||
Dmitry Andreikin | വ്ലാഡിമർ ക്രാംനിക്ക് | ½–½ | E32 Nimzo-Indian, Classical |
സെർജി കര്യാക്കിൻ | Peter Svidler | ½–½ | B48 Sicilian, Taimanov |
Shakhriyar Mamedyarov | വസലിൻ ടോപോലോഫ് | ½–½ | D11 Slav Accepted |
വിശ്വനാഥൻ ആനന്ദ് | ലെവോൺ അറോൺഹാൻ | 1–0 | C88 Ruy Lopez |
റൗണ്ട് 2 – 14 മാർച്ച് 2014 | |||
വ്ലാഡിമർ ക്രാംനിക്ക് (½) | സെർജി കര്യാക്കിൻ (½) | 1–0 | D20 Queen's Gambit Accepted |
Peter Svidler (½) | Dmitry Andreikin (½) | 1–0 | B32 Sicilian Defence |
വസലിൻ ടോപോലോഫ് (½) | വിശ്വനാഥൻ ആനന്ദ് (1) | ½–½ | A11 English Opening |
ലെവോൺ അറോൺഹാൻ (0) | Shakhriyar Mamedyarov (½) | 1–0 | D38 Queen's Gambit Declined |
റൗണ്ട് 3 – 15 മാർച്ച് 2014 | |||
Dmitry Andreikin (½) | സെർജി കര്യാക്കിൻ (½) | ½–½ | C65 Ruy Lopez, Berlin Defence |
Peter Svidler (1½) | വ്ലാഡിമർ ക്രാംനിക്ക് (1½) | ½–½ | A35 English, Symmetrical |
വസലിൻ ടോപോലോഫ് (1) | ലെവോൺ അറോൺഹാൻ (1) | ½–½ | C88 Ruy Lopez |
Shakhriyar Mamedyarov (½) | വിശ്വനാഥൻ ആനന്ദ് (1½) | 0–1 | D11 Slav Accepted |
റൗണ്ട് 4 – 17 മാർച്ച് 2014 | |||
Shakhriyar Mamedyarov (½) | Dmitry Andreikin (1) | 1–0 | D45 Queen's Gambit Declined Semi-Slav |
സെർജി കര്യാക്കിൻ (1) | വസലിൻ ടോപോലോഫ് (1½) | ½–½ | A29 English, Four Knights, Kingside Fianchetto |
ലെവോൺ അറോൺഹാൻ (1½) | Peter Svidler (2) | 1–0 | D85 Grünfeld, Exchange |
വിശ്വനാഥൻ ആനന്ദ് (2½) | വ്ലാഡിമർ ക്രാംനിക്ക് (2) | ½–½ | D37 Queen's Gambit Declined |
റൗണ്ട് 5 – 18 മാർച്ച് 2014 | |||
Dmitry Andreikin (1) | വിശ്വനാഥൻ ആനന്ദ് (3) | ½–½ | C65 Ruy Lopez, Berlin Defence |
സെർജി കര്യാക്കിൻ (1½) | Shakhriyar Mamedyarov (1½) | ½–½ | B52 Sicilian Defence, Canal-Sokolsky Attack |
Peter Svidler (2) | വസലിൻ ടോപോലോഫ് (2) | 1–0 | C78 Ruy Lopez |
വ്ലാഡിമർ ക്രാംനിക്ക് (2½) | ലെവോൺ അറോൺഹാൻ (2½) | ½–½ | E10 Queen's Pawn Game |
റൗണ്ട് 6 – 19 മാർച്ച് 2014 | |||
ലെവോൺ അറോൺഹാൻ (3) | Dmitry Andreikin (1½) | ½–½ | A12 English, Caro-Kann Defensive System |
വിശ്വനാഥൻ ആനന്ദ് (3½) | സെർജി കര്യാക്കിൻ (2) | ½–½ | C67 Ruy Lopez, Berlin Defence, Open Variation |
Shakhriyar Mamedyarov (2) | Peter Svidler (3) | 1–0 | A81 Dutch Defence |
വസലിൻ ടോപോലോഫ് (2) | വ്ലാഡിമർ ക്രാംനിക്ക് (3) | 1–0 | D37 Queen's Gambit Declined |
റൗണ്ട് 7 – 21 മാർച്ച് 2014 | |||
സെർജി കര്യാക്കിൻ (2½) | ലെവോൺ അറോൺഹാൻ (3½) | 0–1 | C65 Ruy Lopez, Berlin Defence |
Peter Svidler (3) | വിശ്വനാഥൻ ആനന്ദ് (4) | ½–½ | C65 Ruy Lopez, Berlin Defence |
വ്ലാഡിമർ ക്രാംനിക്ക് (3) | Shakhriyar Mamedyarov (3) | 1–0 | D38 Queen's Gambit Declined |
Dmitry Andreikin (2) | വസലിൻ ടോപോലോഫ് (3) | 1–0 | D30 Queen's Gambit Declined |
റൗണ്ട് 8 – 22 മാർച്ച് 2014 | |||
വ്ലാഡിമർ ക്രാംനിക്ക് (4) | Dmitry Andreikin (3) | ½–½ | D15 Queen's Gambit Declined Slav |
Peter Svidler (3½) | സെർജി കര്യാക്കിൻ (2½) | 0–1 | A05 Réti Opening |
വസലിൻ ടോപോലോഫ് (3) | Shakhriyar Mamedyarov (3) | ½–½ | B90 Sicilian Defence, Najdorf Variation |
ലെവോൺ അറോൺഹാൻ (4½) | വിശ്വനാഥൻ ആനന്ദ് (4½) | ½–½ | A11 English, Caro-Kann Defensive System |
റൗണ്ട് 9 – 23 മാർച്ച് 2014 | |||
സെർജി കര്യാക്കിൻ (3½) | വ്ലാഡിമർ ക്രാംനിക്ക് (4½) | 1–0 | D02 Queen's Pawn Game |
Dmitry Andreikin (3½) | Peter Svidler (3½) | ½–½ | B90 Sicilian Defence, Najdorf Variation |
വിശ്വനാഥൻ ആനന്ദ് (5) | വസലിൻ ടോപോലോഫ് (3½) | 1–0 | B90 Sicilian Defence, Najdorf Variation |
Shakhriyar Mamedyarov (3½) | ലെവോൺ അറോൺഹാൻ (5) | 1–0 | E20 Nimzo-Indian |
റൗണ്ട് 10 – 25 മാർച്ച് 2014 | |||
സെർജി കര്യാക്കിൻ (4½) | Dmitry Andreikin (4) | ½–½ | B46 Sicilian Defence, Taimanov Variation |
വ്ലാഡിമർ ക്രാംനിക്ക് (4½) | Peter Svidler (4) | 0–1 | A80 Dutch Defense |
ലെവോൺ അറോൺഹാൻ (5) | വസലിൻ ടോപോലോഫ് (3½) | ½–½ | D15 Queen's Gambit Declined Slav |
വിശ്വനാഥൻ ആനന്ദ് (6) | Shakhriyar Mamedyarov (4½) | ½–½ | B90 Sicilian Defence, Najdorf Variation |
റൗണ്ട് 11 – 26 മാർച്ച് 2014 | |||
Dmitry Andreikin (4½) | Shakhriyar Mamedyarov (5) | ½–½ | E04 Catalan Opening, Open, 5. Nf3 |
വസലിൻ ടോപോലോഫ് (4) | സെർജി കര്യാക്കിൻ (5) | ½–½ | A30 English, Symmetrical |
Peter Svidler (5) | ലെവോൺ അറോൺഹാൻ (5½) | ½–½ | A07 King's Indian Attack |
വ്ലാഡിമർ ക്രാംനിക്ക് (4½) | വിശ്വനാഥൻ ആനന്ദ് (6½) | ½–½ | E06 Catalan Opening, Closed, 5.Nf3 |
റൗണ്ട് 12 – 27 മാർച്ച് 2014 | |||
വിശ്വനാഥൻ ആനന്ദ് (7) | Dmitry Andreikin (5) | ½–½ | B18 Caro-Kann, Classical |
Shakhriyar Mamedyarov (5½) | സെർജി കര്യാക്കിൻ (5½) | ½–½ | E20 Nimzo-Indian |
വസലിൻ ടോപോലോഫ് (4½) | Peter Svidler (5½) | 1–0 | B49 Sicilian Defence, Taimanov Variation |
ലെവോൺ അറോൺഹാൻ (6) | വ്ലാഡിമർ ക്രാംനിക്ക് (5) | ½–½ | D36 Queen's Gambit Declined |
റൗണ്ട് 13 – 29 മാർച്ച് 2014 | |||
Dmitry Andreikin (5½) | ലെവോൺ അറോൺഹാൻ (6½) | 1–0 | A45 Trompowsky Attack |
സെർജി കര്യാക്കിൻ (6) | വിശ്വനാഥൻ ആനന്ദ് (7½) | ½–½ | D36 Queen's Gambit Declined |
Peter Svidler (5½) | Shakhriyar Mamedyarov (6) | ½–½ | B90 Sicilian Defence, Najdorf Variation |
വ്ലാഡിമർ ക്രാംനിക്ക് (5½) | വസലിൻ ടോപോലോഫ് (5½) | 1–0 | D43 Queen's Gambit Declined Semi-Slav |
റൗണ്ട് 14 – 30 മാർച്ച് 2014 | |||
ലെവോൺ അറോൺഹാൻ (6½) | Sergey Karjakin (6½) | 0–1 | B23 Sicilian Defence, Closed |
വിശ്വനാഥൻ ആനന്ദ് (8) | Peter Svidler (6) | ½–½ | C89 Ruy Lopez, Marshall Attack |
Shakhriyar Mamedyarov (6½) | വ്ലാഡിമർ ക്രാംനിക്ക് (6½) | ½–½ | E32 Nimzo-Indian, Classical |
വസലിൻ ടോപോലോഫ് (5½) | Dmitry Andreikin (6½) | ½–½ | C65 Ruy Lopez, Berlin Defence |
2014 നവംബർ 7 മുതൽ 28 വരെ, റഷ്യയിലെ സോച്ചിയിൽ ഫിഡെയുടെ ആഭിമുഖ്യത്തിലാണ്, മാഗ്നസ് കാൾസണും വിശ്വനാഥൻ ആനന്ദും തമ്മിലുള്ള ചാമ്പ്യൻഷിപ്പ് മത്സരം നടന്നത്.
റേറ്റിങ്ങ് | ഗെയിം 1 8 നവം. | ഗെയിം 2 9 നവം. | ഗെയിം 3 11 നവം. | ഗെയിം 4 12 നവം. | ഗെയിം 5 14 നവം. | ഗെയിം 6 15 നവം. | Game 7 17 നവം. | ഗെയിം 8 18 നവം. | ഗെയിം 9 20 നവം. | ഗെയിം 10 21 നവം. | ഗെയിം 11 23 നവം. | ഗെയിം 12 25 നവം. | പോയിന്റുകൾ | |
---|---|---|---|---|---|---|---|---|---|---|---|---|---|---|
മാഗ്നസ് കാൾസൺ (നോർവെ) | 2863 | ½ | 1 | 0 | ½ | ½ | 1 | ½ | ½ | ½ | ½ | 1 | ആവശ്യം വന്നില്ല. | 6½ |
വിശ്വനാഥൻ ആനന്ദ് (ഇന്ത്യ) | 2792 | ½ | 0 | 1 | ½ | ½ | 0 | ½ | ½ | ½ | ½ | 0 | 4½ |
വെളുത്ത കരു കൊണ്ട് കളിക്കുന്ന കളിക്കാരനെയാണ് ആദ്യമെഴുതുന്നത്.
തീയതി : 8-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ഗ്ര്വൻഫെൽഡ് പ്രതിരോധം, എക്സ്ചേഞ്ച് വേരിയേഷൻ (ECO D85)
നീക്കങ്ങൾ :
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - ½, ആനന്ദ് - ½
തീയതി : 9-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C65)
നീക്കങ്ങൾ :
മത്സരഫലം : കാൾസൺ ജയിച്ചു
പോയൻറ് നില : കാൾസൺ - 1½, ആനന്ദ് - ½
തീയതി : 11-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ (ECO D37)
നീക്കങ്ങൾ :
മത്സരഫലം : ആനന്ദ് ജയിച്ചു.
പോയൻറ് നില : കാൾസൺ - 1½, ആനന്ദ് - 1½
തീയതി : 12-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : സിസിലിയൻ പ്രതിരോധം / കിംഗ്സ് ഇന്ത്യൻ ആക്രമണം (ECO A07)
നീക്കങ്ങൾ :
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 2, ആനന്ദ് - 2
തീയതി : 14-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : Queen's Indian Defense (ECO E15)
നീക്കങ്ങൾ :
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 2½, ആനന്ദ് - 2½
തീയതി : 15-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : സിസിലിയൻ പ്രതിരോധം, കാൻ വേരിയേഷൻ (ECO B41)
നീക്കങ്ങൾ :
മത്സരഫലം : കാൾസൺ ജയിച്ചു
പോയൻറ് നില : കാൾസൺ - 3½, ആനന്ദ് - 2½
തീയതി : 17-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C67)
നീക്കങ്ങൾ :
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 4, ആനന്ദ് - 3
തീയതി : 18-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ (ECO D37)
നീക്കങ്ങൾ :
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 4½, ആനന്ദ് - 3½
തീയതി : 20-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C65)
നീക്കങ്ങൾ :
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 5, ആനന്ദ് - 4
തീയതി : 21-11-2014
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : ഗ്ര്വൻഫെൽഡ് പ്രതിരോധം, Russian System (ECO D97)
നീക്കങ്ങൾ :
മത്സരഫലം : സമനില
പോയൻറ് നില : കാൾസൺ - 5½, ആനന്ദ് - 4½
തീയതി : 23-11-2014
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റുയ് ലോപസ്, ബെർലിൻ പ്രതിരോധം (ECO C65)
നീക്കങ്ങൾ :
മത്സരഫലം : കാൾസൺ ജയിച്ചു
പോയൻറ് നില : കാൾസൺ - 6½, ആനന്ദ് - 4½
ഈ വിജയത്തോടെ, 6½–4½ എന്ന പോയന്റ് നിലയോടെ മാഗ്നസ് കാൾസൺ, ലോക ചെസ്സ് ചാമ്പ്യൻ പദവി നിലനിർത്തി.
This article uses material from the Wikipedia മലയാളം article ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2014, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.