മാഗ്നസ് കാൾസൺ

നോർവീജിയൻ ഗ്രാൻഡ്‌മാസ്റ്ററും 2013 ലെ ഫിഡെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന വ്യക്തിയും ഇപ്പോഴത്തെ ലോകചാമ്പ്യനുമാണ് മാഗ്നസ് കാൾസൺ.( ജനനം: 30 നവംബർ 1990) ലോകചെസ്സ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന 'എലോ റേറ്റിങ്ങിൽ' എത്തിയ ആളാണ് മാഗ്നസ് കാൾസൺ

മാഗ്നസ് കാൾസൺ
മാഗ്നസ് കാൾസൺ
2016 ചെസ്സ് ഒളിമ്പ്യാഡിൽ കാൾസെൻ
മുഴുവൻ പേര്Sven Magnus Øen Carlsen
രാജ്യംNorway
ജനനം (1990-11-30) 30 നവംബർ 1990  (33 വയസ്സ്)
Tønsberg, Norway
സ്ഥാനംGrandmaster (2004)
ലോകജേതാവ്2013–present
ഫിഡെ റേറ്റിങ്2875 (ഏപ്രിൽ 2024)
ഉയർന്ന റേറ്റിങ്2882 (May 2014)
RankingNo. 1 (August 2019)
Peak rankingNo. 1 (January 2010)

ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർമാരിൽ ഒരാളുമാണ് കാൾസൺ.

ശൈലി

മികച്ച ഒരു ആക്രമണ ശൈലിയാണ് കാൾസൺ പിന്തുടരുന്നത്. എന്നാൽ തന്റെ കേളീശൈലിയിലെ പോരായ്മകൾ പരിഹരിയ്ക്കുന്നതിനും മികച്ച ഓപ്പണിങ്ങുകൾ പരിശീലിയ്ക്കുന്നതിനും ലോകോത്തര നിലവാരം നിലനിർത്തുന്നതിനും കാൾസൺ ശ്രദ്ധവയ്ക്കുന്നുണ്ട്. പരിശീലനത്തിൽ ഗാരി കാസ്പറോവിന്റെ സേവനം കാൾസണു ലഭിച്ചിട്ടുണ്ട്.

ലോകചാമ്പ്യൻ

2013 നവംബർ 22നു ചെന്നൈയിൽ വച്ചു നടന്ന ലോകചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി കാൾസൺ ലോകചെസ് ചാംപ്യൻ ആയി. ലോകചെസ്സ് കിരീടം നേടുന്ന ആദ്യ നോർവേക്കാരൻ എന്ന ബഹുമതി 22 വയസ്സിൽ ചാമ്പ്യനായ കാൾസൺ സ്വന്തമാക്കി. 2014 നവംബർ 7 മുതൽ റഷ്യയിലെ സോച്ചിയിൽ വച്ചു നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ 6½ പോയന്റു നേടി കാൾസൺ കിരീടം നിലനിർത്തി. 2016 നവംബറിൽ നടന്ന ലോക ചെസ് ചമ്പ്യൻഷിപ്പിൽ കര്യാക്കിനെ തോൽപ്പിച്ച കാൾസൺ തന്റെ കിരീടം നിലനിർത്തി.

അവലംബം

നേട്ടങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
2013–present
Incumbent
മുൻഗാമി
Leinier Domínguez
Le Quang Liem
ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ
2009
2014
പിൻഗാമി
മുൻഗാമി
Shakhriyar Mamedyarov
ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻ
2014–present
Incumbent
മുൻഗാമി
വസലിൻ ടോപോലോഫ്
വിശ്വനാഥൻ ആനന്ദ്
വിശ്വനാഥൻ ആനന്ദ്
ലോക നമ്പർ 1
1 January 2010 – 31 October 2010
1 January 2011 – 28 February 2011
1 July 2011 – present
പിൻഗാമി
വിശ്വനാഥൻ ആനന്ദ്
വിശ്വനാഥൻ ആനന്ദ്
Incumbent
മുൻഗാമി
Tora Berger
Norwegian Sportsperson of the Year
2013
പിൻഗാമി
Incumbent

Tags:

ഗ്രാൻഡ് മാസ്റ്റർനോർവേഫിഡെ

🔥 Trending searches on Wiki മലയാളം:

ടിപ്പു സുൽത്താൻചിക്കൻപോക്സ്ഹണി റോസ്സാം പിട്രോഡമാർക്സിസംജിമെയിൽആഴ്സണൽ എഫ്.സി.കറുകഎം.കെ. രാഘവൻകുടജാദ്രികൊടുങ്ങല്ലൂർ ഭരണിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമിഥുനം (നക്ഷത്രരാശി)ഓട്ടൻ തുള്ളൽരാജീവ് ഗാന്ധിശ്വസനേന്ദ്രിയവ്യൂഹംവിശുദ്ധ ഗീവർഗീസ്എൻഡോമെട്രിയോസിസ്പൂച്ചഅറിവ്ഇടതുപക്ഷ ജനാധിപത്യ മുന്നണികർണ്ണാട്ടിക് യുദ്ധങ്ങൾവിനീത് ശ്രീനിവാസൻചിന്നക്കുട്ടുറുവൻഅറുപത്തിയൊമ്പത് (69)മൗലികാവകാശങ്ങൾലളിതാംബിക അന്തർജ്ജനംപൊയ്‌കയിൽ യോഹന്നാൻകേരള കോൺഗ്രസ്ശിവം (ചലച്ചിത്രം)സോണിയ ഗാന്ധിജോൺസൺഡൊമിനിക് സാവിയോഫാസിസംഉത്കണ്ഠ വൈകല്യംവിവേകാനന്ദൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപുലയർപ്രണവ്‌ മോഹൻലാൽചന്ദ്രൻഇന്ത്യയുടെ ദേശീയപ്രതിജ്ഞഎംഐടി അനുമതിപത്രംസ്വാതിതിരുനാൾ രാമവർമ്മസന്ധി (വ്യാകരണം)മനോജ് കെ. ജയൻബജ്റമൗലിക കർത്തവ്യങ്ങൾഎ.കെ. ആന്റണികൃഷ്ണൻഇല്യൂമിനേറ്റിഅനീമിയതകഴി സാഹിത്യ പുരസ്കാരംയോനിഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമാർത്താണ്ഡവർമ്മവീണ പൂവ്നക്ഷത്രം (ജ്യോതിഷം)സ്തനാർബുദംചട്ടമ്പിസ്വാമികൾപഴശ്ശി സമരങ്ങൾരക്താതിമർദ്ദംകണ്ണകിപൂതപ്പാട്ട്‌മുടി2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്മഹാവിഷ്‌ണുഅരവിന്ദ് കെജ്രിവാൾഎ.പി.ജെ. അബ്ദുൽ കലാംഉർവ്വശി (നടി)മുടിയേറ്റ്ഇടുക്കി അണക്കെട്ട്പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥരതിസലിലംചൈനഎൻ. ബാലാമണിയമ്മജനഗണമനമലപ്പുറം ജില്ല🡆 More