നോവൽ ലജ്ജ

തസ്ലീമ നസ്രിൻ എന്ന ബംഗ്ലാദേശി എഴുത്തുകാരിയുടെ ബംഗാളി നോവലാണ് ലജ്ജ.

1993-ലാണ്‌ ഈ നോവൽ പുറത്തിറങ്ങിയത്. ബംഗ്ലാദേശിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഈ നോവൽ നിരോധിക്കപ്പെട്ടു. ഇതിന്റെ പ്രസിദ്ധീകരണത്തെത്തുടർന്ന് ലഭിച്ച വധഭീഷണികൾ മൂലം തസ്ലീമയ്ക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നു.

ലജ്ജ
നോവൽ ലജ്ജ
കർത്താവ്തസ്ലീമ നസ്രീൻ
രാജ്യംബംഗ്ലാദേശ്
ഭാഷബംഗാളി
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1993
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
October 1997
മാധ്യമംPrint (Hardback & Paperback)
ഏടുകൾ302
ISBN1-57392-1-65-3

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങൾക്കാണ്‌ തസ്ലീമ ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്. 1992-ലെ ബാബരി മസ്ജിദ് തകർത്ത സംഭവവും അതെത്തുടർന്ന് ഉണ്ടായ വർഗ്ഗീയകലാപവുമാണ്‌ നോവലിന്റെ ഇതിവൃത്തം.

പ്രസിദ്ധീകരണം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ഇതിന്റെ അരലക്ഷം കോപ്പികൾ വിറ്റുപോവുകയുണ്ടായി. മലയാളം ഉൾപ്പെടെ പല ഭാഷകളിലേക്കും ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

Tags:

1993തസ്ലീമ നസ്രിൻബംഗ്ലാദേശ്

🔥 Trending searches on Wiki മലയാളം:

കുതിരാൻ‌ തുരങ്കംഅമോക്സിലിൻമാറാട് കൂട്ടക്കൊലഅരളിസ്ത്രീകൂട്ടക്ഷരംയൂട്യൂബ്ചതയം (നക്ഷത്രം)ഉത്രട്ടാതി (നക്ഷത്രം)കേരള പോലീസ്പാണ്ടിക്കാട്ഭൂഖണ്ഡംമലയാളംകാവ്യ മാധവൻരോഹിത് വെമുലയുടെ ആത്മഹത്യകെ. അയ്യപ്പപ്പണിക്കർവള്ളത്തോൾ നാരായണമേനോൻസഹോദരൻ അയ്യപ്പൻയുദ്ധംനീലക്കുറിഞ്ഞിസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻജ്യോതിഷംഅണലിനിത്യചൈതന്യയതിആഗ്നേയഗ്രന്ഥികേരളചരിത്രംകെ.ജെ. യേശുദാസ്സെക്സ് കോർഡ്-ഗോണഡൽ സ്ട്രോമൽ ട്യൂമർഇന്ദിരാ ഗാന്ധിഇന്ത്യയുടെ ഭരണഘടനമലയാളം അക്ഷരമാലഅൻസിബ ഹസ്സൻടൊവിനോ തോമസ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരളത്തിലെ മെഡിക്കൽ കോളേജുകളുടെ പട്ടികഗെഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളീയ കലകൾആര്യവേപ്പ്മഴരാജ്യങ്ങളുടെ പട്ടികബാലചന്ദ്രൻ ചുള്ളിക്കാട്മാലിദ്വീപ്മേയ് 6ക്രിയാറ്റിനിൻരാജാ രവിവർമ്മനാഴികബോഗൺവില്ലരാജ്യസഭആഗോളതാപനംനായർകത്തോലിക്കാസഭരാഹുൽ മാങ്കൂട്ടത്തിൽകാക്കാരിശ്ശിനാടകംഅസ്സലാമു അലൈക്കുംകേരളത്തിലെ നാടൻ കളികൾബിഗ് ബോസ് മലയാളംചെന്നൈ സൂപ്പർ കിങ്ങ്‌സ്വീഡിയോഗൗതമബുദ്ധൻകാക്കമേയ്‌ ദിനംവടകര ലോക്സഭാമണ്ഡലംകമ്യൂണിസംചെറുശ്ശേരിമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഉദ്ധാരണംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎം. മുകുന്ദൻലിവർപൂൾ എഫ്.സി.ബിഗ് ബോസ് (മലയാളം സീസൺ 4)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയംപന്ന്യൻ രവീന്ദ്രൻമേയ് 5🡆 More