മുഖമുദ്ര: മലയാള ചലച്ചിത്രം

സൗഭാഗ്യ സിനി ആർട്ട്സിന്റെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് അലി അക്ബർ സംവിധാനം ചെയ്തതും 1992-ൽ പുറത്തിറങ്ങിയതുമായ മലയാളചലച്ചിത്രമാണ് മുഖമുദ്ര. തിലകൻ, ജഗദീഷ്, സിദ്ധിഖ്, സുനിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജെ. പള്ളാശ്ശേരി കഥയെഴുതിയി ഈ ചിത്രത്തിലെ ഗാനങ്ങൾ ഒ.എൻ വി കുറുപ്പ് രചിക്കുകയും മോഹൻ സിതാര ഈണമിടുകയും ചെയ്തു.

മുഖമുദ്ര
മുഖമുദ്ര: കൾ, ഗാനങ്ങൾ, അവലംബം
സംവിധാനംഅലി അക്ബർ
നിർമ്മാണംഎം. രഞ്ജിത് സൗഭാഗ്യ സിനി ആർട്സ്
രചനജെ. പള്ളാശ്ശേരി‌
തിരക്കഥജെ പള്ളാശ്ശേരി‌
സംഭാഷണംജെ പള്ളാശ്ശേരി‌
അഭിനേതാക്കൾതിലകൻ,ജഗദീഷ്,സിദ്ധിക്,
സുനിത
സംഗീതംമോഹൻ സിത്താര
പശ്ചാത്തലസംഗീതംമോഹൻ സിത്താര
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോസൗഭാഗ്യ സിനി ആർട്ട്സ്
ബാനർരജപുത്ര ഫിലിം ഇന്റർനാഷണൽ
വിതരണംസെൻട്രൽ പിക്ചേർസ്
പരസ്യംഗായത്രി അശോകൻ
റിലീസിങ് തീയതി
  • 14 മേയ് 1992 (1992-05-14)
രാജ്യംമുഖമുദ്ര: കൾ, ഗാനങ്ങൾ, അവലംബം ഇന്ത്യ
ഭാഷമലയാളം

കൾ

ക്ര.നം. താരം വേഷം
1 തിലകൻ അചുതൻ പിള്ള / അനന്തൻ പിള്ള
2 ജഗദീഷ് വർഗീസ് വളവിൽ
3 സിദ്ധിക് ഭരതൻ
4 സുനിത ദേവി
5 കെ.പി.എ.സി. ലളിത കൊച്ചുത്രേസ്യ
6 കവിയൂർ പൊന്നമ്മ ലക്ഷ്മി
7 രവീന്ദ്രൻ ബഷീർ
8 വി.കെ. ശ്രീരാമൻ സുലൈമാൻ സാഹിബ്
9 ജഗതി ശ്രീകുമാർ ഇടിമിന്നൽ ഈനാശു
10 മുകേഷ്
11 ജോസ് പെല്ലിശ്ശേരി
12 സുബൈർ
13 കനകലത

ഗാനങ്ങൾ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കുങ്കുമമലരുകളോ കെ ജെ യേശുദാസ്
2 ഒന്നാംകുന്നിന്മേലെ കെ ജെ യേശുദാസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

മുഖമുദ്ര കൾമുഖമുദ്ര ഗാനങ്ങൾമുഖമുദ്ര അവലംബംമുഖമുദ്ര പുറത്തേക്കുള്ള കണ്ണികൾമുഖമുദ്ര

🔥 Trending searches on Wiki മലയാളം:

ഇങ്ക്വിലാബ് സിന്ദാബാദ്കടത്തുകാരൻ (ചലച്ചിത്രം)ക്ഷേത്രപ്രവേശന വിളംബരംചെന്നൈ സൂപ്പർ കിങ്ങ്‌സ്രോമാഞ്ചംകെ.കെ. ശൈലജശാസ്ത്രംബുദ്ധമതത്തിന്റെ ചരിത്രംബാബരി മസ്ജിദ്‌റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകശകശരബീന്ദ്രനാഥ് ടാഗോർശ്രീകുമാരൻ തമ്പിഅരവിന്ദ് കെജ്രിവാൾമരപ്പട്ടിനെൽവയൽ-നീർത്തട സംരക്ഷണ നിയമംഖസാക്കിന്റെ ഇതിഹാസംഓടക്കുഴൽ പുരസ്കാരംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻലിംഫോസൈറ്റ്പന്ന്യൻ രവീന്ദ്രൻപത്തനംതിട്ട ജില്ലതകഴി ശിവശങ്കരപ്പിള്ളമലയാളി മെമ്മോറിയൽഭൂഖണ്ഡംമൂർഖൻതത്ത്വമസിചതിക്കാത്ത ചന്തുസി. രവീന്ദ്രനാഥ്മലയാളം അക്ഷരമാലലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഭൂമിവടകര നിയമസഭാമണ്ഡലംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഡോഗി സ്റ്റൈൽ പൊസിഷൻഹിമാലയംഅഗ്നികണ്ഠാകർണ്ണൻപത്താമുദയംകേരളകൗമുദി ദിനപ്പത്രംഎ.എം. ആരിഫ്എയ്‌ഡ്‌സ്‌പ്രേമലുചെറുശ്ശേരിഅറിവ്ജവഹർലാൽ നെഹ്രുസമസ്ത കേരള ജംഇയ്യത്തുൽ ഉലമതേന്മാവ് (ചെറുകഥ)ഇന്ത്യൻ നാഷണൽ ലീഗ്വെള്ളെരിക്ക്മലയാളം നോവലെഴുത്തുകാർമുസ്ലീം ലീഗ്തോമാശ്ലീഹാവില്യം ഷെയ്ക്സ്പിയർഎൻഡോമെട്രിയോസിസ്ഗർഭഛിദ്രംആലപ്പുഴഎം.വി. ജയരാജൻതനിയാവർത്തനംചരക്കു സേവന നികുതി (ഇന്ത്യ)എസ്. ജാനകിഅയ്യങ്കാളിനക്ഷത്രവൃക്ഷങ്ങൾമൗലിക കർത്തവ്യങ്ങൾകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികമുലയൂട്ടൽനിക്കാഹ്ശീതങ്കൻ തുള്ളൽആലപ്പുഴ ജില്ലഎം.ആർ.ഐ. സ്കാൻസുമലതപ്രമേഹംമാമ്പഴം (കവിത)ചീനച്ചട്ടികുംഭം (നക്ഷത്രരാശി)ചെറുകഥമെറ്റാ പ്ലാറ്റ്ഫോമുകൾ🡆 More