നയാമെ (French pronunciation: ) പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ ഏറ്റവും വലിയ നഗരവും രാജ്യത്തിൻറെ തലസ്ഥാനവുമാണ്.
നൈജർ നദീമേഖലയിൽ സ്ഥിതിചെയ്യുന്ന നിയാമി നഗരം, പ്രാഥമികമായി നദിയുടെ കിഴക്കേ കരയിൽ സ്ഥിതിചെയ്യുന്നു. ഇത് നൈജറിലെ ഒരു ഭരണപരവും സാംസ്കാരികവും സാമ്പത്തികവുമായ കേന്ദ്രമാണ്.
നയാമെ | |
---|---|
Niamey at night | |
Coordinates: 13°30′42″N 2°7′31″E / 13.51167°N 2.12528°E | |
Country | Niger |
Region | Niamey Urban Community |
Communes Urbaines | 5 Communes |
Districts | 44 Districts |
Quartiers | 99 Quarters |
• Governor of Niamey Urban Community | Mrs. Kané Aichatou Boulama |
• Mayor of Niamey City | Assane Seydou Sanda |
Niamey Urban Community | |
• ആകെ | 239.30 ച.കി.മീ.(92.39 ച മൈ) |
ഉയരം | 207 മീ(679 അടി) |
(2011) | |
• ആകെ | 13,02,910 |
• ജനസാന്ദ്രത | 5,400/ച.കി.മീ.(14,000/ച മൈ) |
Niamey Urban Community | |
സമയമേഖല | UTC+1 (WAT) |
ഏരിയ കോഡ് | 20 |
This article uses material from the Wikipedia മലയാളം article നയാമെ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.