ജൂലൈ 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 20 വർഷത്തിലെ 201 (അധിവർഷത്തിൽ 202)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
  • 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർ‌മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
  • 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
  • 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
  • 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
  • 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
  • 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
  • 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
  • 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
  • 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
  • 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന്‌ അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന്‌ സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു‍ വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
  • 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
  • 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
  • 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
  • 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
  • 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
  • 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻ‌വാങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ജൂലൈ 20 ചരിത്രസംഭവങ്ങൾജൂലൈ 20 ജന്മദിനങ്ങൾജൂലൈ 20 ചരമവാർഷികങ്ങൾജൂലൈ 20 മറ്റു പ്രത്യേകതകൾജൂലൈ 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

മാതൃഭൂമി ദിനപ്പത്രംഅബൂ താലിബ്ചണ്ഡാലഭിക്ഷുകിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഫുട്ബോൾ ലോകകപ്പ് 2014മലക്കോളജിശുഭാനന്ദ ഗുരുഉഭയവർഗപ്രണയിദി ആൽക്കെമിസ്റ്റ് (നോവൽ)ആയുർവേദംചരക്കു സേവന നികുതി (ഇന്ത്യ)വയലാർ പുരസ്കാരംഹൈപ്പർ മാർക്കറ്റ്ഇന്ദിരാ ഗാന്ധിസ്വലാലൈംഗികബന്ധംപഴഞ്ചൊല്ല്നറുനീണ്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്വെരുക്യേശുരക്താതിമർദ്ദംഎൽ നിനോമണിപ്പൂർകേരള പബ്ലിക് സർവീസ് കമ്മീഷൻഉലുവബി.സി.ജി വാക്സിൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംഇസ്ലാമോഫോബിയബൈബിൾകണിക്കൊന്നസ്ത്രീ സുരക്ഷാ നിയമങ്ങൾഡീഗോ മറഡോണവേദഗ്രന്ഥങ്ങൾ (ഇസ്ലാം)മാധ്യമം ദിനപ്പത്രംനിവർത്തനപ്രക്ഷോഭംകർണ്ണശപഥം (ആട്ടക്കഥ)അണലിസൂര്യഗ്രഹണംയൂദാ ശ്ലീഹാവിഷാദരോഗംകർണ്ണൻആഇശഅനു ജോസഫ്അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംഇന്ത്യാചരിത്രംകൃഷ്ണൻകാർസ്വവർഗ്ഗലൈംഗികതവാണിയർഉപ്പൂറ്റിവേദനഐക്യ അറബ് എമിറേറ്റുകൾസെയ്ന്റ് ലൂയിസ്അഷിതഖത്തർടെസ്റ്റോസ്റ്റിറോൺഇടതുപക്ഷ ജനാധിപത്യ മുന്നണിഇന്ത്യൻ ഭരണഘടന ഭേദഗതികൾഅരുണാചൽ പ്രദേശ്എം.ആർ.ഐ. സ്കാൻക്ലിഫ് ഹൗസ്എം.ടി. വാസുദേവൻ നായർമരണംശംഖുപുഷ്പംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅടിയന്തിരാവസ്ഥബെംഗളൂരുസന്ധിവാതംമാലികിബ്നു അനസ്അമേരിക്കതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംഅമല പോൾകേരള സാഹിത്യ അക്കാദമി പുരസ്കാരംഎം. മുകുന്ദൻഈസാഉമ്മു അയ്മൻ (ബറക)🡆 More