ഗാഗൗസ് ഭാഷ

ഒരു ടർക്കിക്ക് ഭാഷയാണ് ഗാഗൗസ് ഭാഷ (ഇംഗ്ലീഷ്: Gagauz language) (Gagauz: Gagauz dili, Gagauzca) .

മോൾഡോവ, യുക്രൈൻ, റഷ്യ, ടർക്കി എന്നിവിടങ്ങളിലുള്ള ഗാഗൗസ് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നത്. മോൾഡോവയിലെ സ്വയംഭരണ പ്രദേശമായ ഗാഗൗസിയായിലെ ഔദ്യോഗിക ഭാഷയാണിത്. ടർക്കിക്ക് ഭാഷാഗോത്രത്തിലെ ഓഘുസ് ശാഖയിലാണിതു പെടുന്നത്. അസെറി, ടർക്ക്മെൻ, ക്രിമിയൻ താത്താർ, ടർക്കിഷ് ഇവയും ഈ ഭാഷയെപ്പോലെ ഓഘുസ് ശാഖയിൽപ്പെടും. ഗാഗൗസ് ഭാഷയ്ക്കു രണ്ടു ഭാഷാഭേദങ്ങൾ നിലവിലുണ്ട്. ബൽഗാർ ഗാഗൗസി, തീരദേശ ഗാഗൗസി എന്നിവയാണവ. ഗാഗൗസ് ബാൾക്കൻ ഗാഗൗസ് ടർക്കിഷുമായി വളരെ വ്യത്യസ്തമായ ഭാഷയാണ്.

Gagauz
Gagauz dili, Gagauzca
ഉച്ചാരണം[ɡaɡaˈuzd͡ʒa]
ഉത്ഭവിച്ച ദേശംMoldova, Ukraine, Russia, Turkey
ഭൂപ്രദേശംGagauzia
മാതൃഭാഷയായി സംസാരിക്കുന്നവർ
5,90,000 (2009)
Turkic
  • Common Turkic
    • Oghuz
      • Western Oghuz
        • Gagauz
Latin (Gagauz alphabet)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഗാഗൗസ് ഭാഷ Gagauzia (ഗാഗൗസ് ഭാഷ മൊൾഡോവ)
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-3gag
ഗ്ലോട്ടോലോഗ്gaga1249
Linguaspherepart of 44-AAB-a
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഇതും കാണൂ

ഗാഗൗസ് ഭാഷ 
Gagauzia Flag

അവലംബം

കൂടുതൽ വായനയ്ക്ക്

  • Ulutaş, İsmail. 2004. Relative clauses in Gagauz syntax. Istanbul: Isis Press. ISBN 975-428-283-8
  • Shabashov A.V., 2002, Odessa, Astroprint, "Gagauzes: terms of kinship system and origin of the people", (Шабашов А.В., "Гагаузы: система терминов родства и происхождение народа")

Tags:

ഇംഗ്ലീഷ് ഭാഷടർക്കിമോൾഡോവയുക്രൈൻറഷ്യ

🔥 Trending searches on Wiki മലയാളം:

ജീവിതശൈലീരോഗങ്ങൾവ്യാഴംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികരബീന്ദ്രനാഥ് ടാഗോർഡി. രാജസ്വാതി പുരസ്കാരംഎസ്.എൻ.സി. ലാവലിൻ കേസ്ഇ.ടി. മുഹമ്മദ് ബഷീർചന്ദ്രൻസംഘകാലംകുടുംബശ്രീഎൻ. ബാലാമണിയമ്മതത്തആധുനിക കവിത്രയംഅപർണ ദാസ്കണ്ടല ലഹളആൻ‌ജിയോപ്ലാസ്റ്റിദേശീയ വനിതാ കമ്മീഷൻസി.ടി സ്കാൻപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകേരള ഫോക്‌ലോർ അക്കാദമിഫിറോസ്‌ ഗാന്ധിതിരുവോണം (നക്ഷത്രം)കൊഞ്ച്മലബന്ധംപത്ത് കൽപ്പനകൾമെറ്റ്ഫോർമിൻരക്തസമ്മർദ്ദംജെ.സി. ഡാനിയേൽ പുരസ്കാരംയോനിറോസ്‌മേരിരമ്യ ഹരിദാസ്ലോക്‌സഭതിരുവനന്തപുരംബാബസാഹിബ് അംബേദ്കർകൂദാശകൾകൊച്ചിമമിത ബൈജുമഞ്ജീരധ്വനികൗ ഗേൾ പൊസിഷൻപ്രകാശ് ജാവ്‌ദേക്കർഎം.ആർ.ഐ. സ്കാൻസുഭാസ് ചന്ദ്ര ബോസ്നാദാപുരം നിയമസഭാമണ്ഡലംമലയാളസാഹിത്യംമലയാളഭാഷാചരിത്രംചെസ്സ്ഇന്ത്യയുടെ ഭരണഘടനരാജീവ് ചന്ദ്രശേഖർമാവ്ഡൊമിനിക് സാവിയോസ്ഖലനംആൽബർട്ട് ഐൻസ്റ്റൈൻഅമേരിക്കൻ സ്വാതന്ത്ര്യസമരംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസച്ചിൻ തെൻഡുൽക്കർതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപേവിഷബാധനാഗത്താൻപാമ്പ്അമ്മമലയാളികൂവളംഷമാംഇന്ത്യയുടെ ദേശീയപ്രതിജ്ഞതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഫഹദ് ഫാസിൽഅക്കിത്തം അച്യുതൻ നമ്പൂതിരികണ്ണൂർ ജില്ലതകഴി ശിവശങ്കരപ്പിള്ളകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഉത്തർ‌പ്രദേശ്മാതൃഭൂമി ദിനപ്പത്രംദശാവതാരംനോട്ട🡆 More