1981 ഏപ്രിൽ 12 നാണ് കൊളംബിയയുടെ ആദ്യ യാത്ര തുടങ്ങിയത്.
സാധാരണ വിമാനങ്ങളെപ്പോലെ പറന്നു പോങ്ങുകയും നിലത്തിറങ്ങുകയും ചെയ്യുന്ന കൊളംബിയ നല്ല ഭാരം വഹിക്കാനും പര്യാപ്തമായിരുന്നു. പിന്നീട് രണ്ട് ദശവർഷത്തോളം ബഹിരാകശയാത്രികരേയും വഹിച്ച് കൊണ്ട് ധാരാളം നാഴികക്കല്ലുകൾ താണ്ടി. ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരുപാട് നവീകരണങ്ങൾ നടത്താൻ കൊളംബിയ യാത്രകൾകൊണ്ട് സാധിച്ചു. എങ്കിലും 2003-ല്‍ ഏഴ് ബഹിരാകശ യാത്രികരുടെ ജീവനെടുത്ത്കൊണ്ട് കൊളംബിയ ബഹിരാകാശ വാഹനം തകർന്നു വീണത് ബഹിരാകാശ യാത്രാ ചരിത്രത്തിലെ കറുത്ത അധ്യായമായി ഇന്നും ഓർമിക്കപ്പെടുന്നു.
Columbia OV-102 | |
---|---|
OV designation | OV-102 |
Country | United States |
Contract award | July 26, 1972 |
Named after | Columbia (1773) (renamed Columbia Rediviva, 1787) |
Status | Destroyed February 1, 2003 |
First flight | STS-1 April 12, 1981 – April 14, 1981 |
Last flight | STS-107 January 16, 2003 – February 1, 2003 |
Number of missions | 28 |
Crews | 160 |
Time spent in space | 300 days 17:40:22 |
Number of orbits | 4,808 |
Distance travelled | 201,497,772 km (125,204,911 miles) |
Satellites deployed | 8 |
1981 ഏപ്രില്‍ 12-ൽ കൊളംബിയ ആദ്യമായി ബഹിരകാശ യാത്ര ആരംഭിച്ചു.'സ്പേസ് ഷട്ടിൽ ട്രാൻസ്പൊർടേഷൻ സിസ്റ്റം'(STS) എന്നാണ് കൊളംബിയ ദൗത്യങ്ങൾ അറിയപ്പെടുന്നത്.ആദ്യ ദൗത്യം STS-1 ആയിരുന്നു."ജോൺ യങ്ങ്, ബോബ് ക്രിപ്പൺ" എന്നീ രണ്ടു ബഹിരാകശ യാത്രികർ അടങ്ങുന്നതായിരുന്നു ആദ്യ യാത്ര. പിന്നീട് 1981-1982 കാലഘട്ടത്തിൽ ഒരുപാട് ബഹിരാകാശ ദൗത്യങ്ങൾ കൊളംബിയ നടത്തി.
This article uses material from the Wikipedia മലയാളം article കൊളംബിയ ബഹിരാകാശ വാഹനം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.