കീവ് ഒബ്ലാസ്റ്റ്

കീവ് ഒബ്ലാസ്റ്റ്, (Ukrainian: Ки́ївська о́бласть), also called Kyivshchyna (Ukrainian: Ки́ївщина) മധ്യ, വടക്കൻ ഉക്രെയ്നിലെ ഒരു ഒബ്ലാസ്റ്റ് (പ്രവിശ്യ) ആണ്.

പ്രത്യേക പദവിയുള്ള ഒരു സ്വയംഭരണ നഗരമായ കീവ് നഗരത്തെ വലയം ചെയ്താണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും നഗരം ഇതിൽ ഉൾപ്പെടുന്നില്ല. കീവ് നഗരം ഒബ്ലാസ്റ്റിന്റെ ഭാഗമല്ലെങ്കിലും ഇത് ഉക്രൈനിൻറെയും ഒബ്ലാസ്റ്റിൻറെയും ഭരണകേന്ദ്രമെന്ന  പദവി പങ്കിടുന്നു. കീവ് നഗരത്തിൽ നിന്ന് ഒബ്ലാസ്റ്റിന്റെ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കീവ് മെട്രോപൊളിറ്റൻ പ്രദേശം നഗര സമ്പദ്‌വ്യവസ്ഥയെയും കീവിലെ ഗതാഗതത്തെയും ഗണ്യമായി ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

കീവ് ഒബ്ലാസ്റ്റ്

Київська область
Oblast
Kyivska oblast
Flag of Kyiv Oblast
Flag
Coat of arms of Kyiv Oblast
Coat of arms
Nickname(s): 
Київщина (Kyivshchyna)
കീവ് ഒബ്ലാസ്റ്റ്
Countryകീവ് ഒബ്ലാസ്റ്റ് Ukraine
Administrative centerKyiv
ഭരണസമ്പ്രദായം
 • GovernorOleksiy Kuleba
 • Oblast council84 seats
 • ChairpersonHanna Starykova [uk] (All-Ukrainian Union "Fatherland")
വിസ്തീർണ്ണം
 • ആകെ28,131 ച.കി.മീ.(10,861 ച മൈ)
•റാങ്ക്Ranked 8th
ജനസംഖ്യ
 (2021)
 • ആകെIncrease17,88,530
 • റാങ്ക്Ranked 10th
Demographics
 • Average salaryUAH 4.174 (2011)
 • Salary growth+28.73
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
07-09
Area code+380 44 (Kyiv city)
+380 45 (outside Kyiv city)
ISO കോഡ്UA-32
Vehicle registrationAI
Raions7
Cities (total)26
• Regional cities12
Urban-type settlements30
Villages1,127
FIPS 10-4UP13
വെബ്സൈറ്റ്kyiv-obl.gov.ua

കീവ് ഒബ്ലാസ്റ്റിലെ ജനസംഖ്യ 2021 കണക്കാക്കിയതുപ്രകാരം 1,788,530 ആണ് 200,000-ത്തിലധികം ജനസംഖ്യയുള്ള ബിലാ സെർക്‌വയാണ് ഈ ഒബ്ലാസ്റ്റിലെ ഏറ്റവും വലിയ നഗരം. കീവ് ഒബ്ലാസ്റ്റിന്റെ വടക്കൻ ഭാഗത്തായി ചെർണോബിൽ ഒഴിവാക്കൽ മേഖല നിലകൊള്ളുന്നു. ഒബ്ലാസ്റ്റിൽ നിന്ന് പ്രത്യേകമായി നിയന്ത്രിക്കപ്പെടുന്ന ഈ മേഖലയിലേയ്ക്കുള്ള പൊതു പ്രവേശനം നിരോധിച്ചിരിക്കുന്നു.

അവലംബം

Tags:

Ukrainian languageകീവ്

🔥 Trending searches on Wiki മലയാളം:

ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾതങ്കമണി സംഭവംമാവ്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ പാർലമെന്റ്എസ്.എൻ.സി. ലാവലിൻ കേസ്മലയാളം അക്ഷരമാലകാവ്യ മാധവൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംടെസ്റ്റോസ്റ്റിറോൺപിണറായി വിജയൻമുള്ളൻ പന്നിഗംഗാനദിചോതി (നക്ഷത്രം)ജ്ഞാനപീഠ പുരസ്കാരംകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംആണിരോഗംമുണ്ടിനീര്നിസ്സഹകരണ പ്രസ്ഥാനംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഓടക്കുഴൽ പുരസ്കാരംഇടശ്ശേരി ഗോവിന്ദൻ നായർഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻപി. കേശവദേവ്ആഴ്സണൽ എഫ്.സി.പ്രീമിയർ ലീഗ്ശോഭനരണ്ടാം പിണറായി വിജയൻ മന്ത്രിസഭകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ഇന്തോനേഷ്യഅണലിചരക്കു സേവന നികുതി (ഇന്ത്യ)അസിത്രോമൈസിൻഗുരുവായൂർ സത്യാഗ്രഹംഅയമോദകംഎസ്. ജാനകിചെമ്പോത്ത്കാമസൂത്രംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികവൈലോപ്പിള്ളി ശ്രീധരമേനോൻഅക്ഷയതൃതീയപ്രമേഹംപാലക്കാട്ആറ്റിങ്ങൽ കലാപംനക്ഷത്രം (ജ്യോതിഷം)കേന്ദ്രഭരണപ്രദേശംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംദൃശ്യം 2ബിഗ് ബോസ് (മലയാളം സീസൺ 5)എം.ടി. രമേഷ്ബെന്നി ബെഹനാൻആനന്ദം (ചലച്ചിത്രം)മകം (നക്ഷത്രം)തപാൽ വോട്ട്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർദമയന്തിസിറോ-മലബാർ സഭഇടതുപക്ഷ ജനാധിപത്യ മുന്നണിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾരാജീവ് ചന്ദ്രശേഖർചില്ലക്ഷരംരാജീവ് ഗാന്ധികൊട്ടിയൂർ ശിവക്ഷേത്രങ്ങൾതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസദ്ദാം ഹുസൈൻമഹാത്മാഗാന്ധിയുടെ കൊലപാതകംഒ. രാജഗോപാൽതൃശ്ശൂർ നിയമസഭാമണ്ഡലംപൗലോസ് അപ്പസ്തോലൻതീയർമാധ്യമം ദിനപ്പത്രംവ്യക്തിത്വംശ്രീ രുദ്രംരതിസലിലം🡆 More